Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രതികൂല കാലാവസ്ഥയിലും കര്‍മ്മനിരതരായി കെഎസ്ഇബി; യാതൊരു സുരക്ഷയുമില്ലാതെ കരാര്‍ ജീവനക്കാര്‍, ആകെയുള്ളത് ഗ്ലൗസും എര്‍ത്ത് പൈപ്പും മാത്രം

ജീവനക്കാര്‍ക്ക് ഒപ്പം കരാര്‍ തൊഴിലാളികളായി ദിവസ വേതനത്തില്‍ തൊഴില്‍ എടുക്കുന്നവര്‍ ഏറെയാണ്. ഏതു കാലാവസ്ഥയിലും തൊഴില്‍ എടുക്കുന്ന ഇക്കൂട്ടര്‍ക്ക് സുരക്ഷയ്‌ക്കായി ഉള്ളത് ഗ്ലൗസും, എര്‍ത്ത് പൈപ്പും മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 11:38 am IST
inKollam
യാതൊരു സുരക്ഷയുമില്ലാതെ പണിയെടുക്കുന്ന കരാര്‍ ജീവനക്കാര്‍

യാതൊരു സുരക്ഷയുമില്ലാതെ പണിയെടുക്കുന്ന കരാര്‍ ജീവനക്കാര്‍

പുനലൂര്‍: കാലാവസ്ഥ വ്യതിയാനങ്ങളിലും കര്‍മ്മനിരതമായി കര്‍മ്മമേഖലയില്‍ സജീവമാണ് കെഎസ്ഇബി ജീവനക്കാര്‍. കാലവര്‍ഷമെത്തിയതോടെ വൈദ്യുതി തകരാറുകളും നിത്യസംഭവം ആകുമ്പോള്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സേവനം ഏറെയാണ്. എന്നാല്‍ ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് യാതൊരു സുരക്ഷയുമില്ല എന്നതാണ് ഏറെ ഖേദകരം.

ജീവനക്കാര്‍ക്ക് ഒപ്പം കരാര്‍ തൊഴിലാളികളായി ദിവസ വേതനത്തില്‍ തൊഴില്‍ എടുക്കുന്നവര്‍ ഏറെയാണ്. ഏതു കാലാവസ്ഥയിലും തൊഴില്‍ എടുക്കുന്ന ഇക്കൂട്ടര്‍ക്ക് സുരക്ഷയ്‌ക്കായി ഉള്ളത് ഗ്ലൗസും, എര്‍ത്ത് പൈപ്പും മാത്രമാണ്. എന്നാല്‍ ബ്രേക്കറുകളുടെ തകരാറുകള്‍ യഥാസമയം പരിഹരിക്കാത്തതിനാല്‍ ഓഫ് ചെയ്ത ലൈനുകളില്‍ പണിയെടുക്കുന്നവര്‍ക്ക് ജനറേറ്ററുകളില്‍ നിന്നും മറ്റും ഷോക്കേല്‍ക്കാറുണ്ട്. കരാര്‍ ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളും, മറ്റ് ഇന്‍ഷ്വറന്‍സ് പരിരക്ഷയോ പലപ്പോഴും കിട്ടാറില്ല.  

ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അപകടങ്ങള്‍ ഉണ്ടാകുമ്പോഴും മറ്റുള്ളവരുടെ തലയില്‍ കുറ്റം ആരോപിച്ച് കൈയൊഴിയുകയാണ് അധികൃതരുടെ പതിവ്. വെള്ളക്കെട്ടിലും, കാടുമൂടിയ സ്ഥലങ്ങളിലും പണിയെടുക്കുന്ന തൊഴിലാളിക്ക് എന്തെങ്കിലും സംഭവിച്ചാലും തുശ്ചമായ തുകയാണ് കിട്ടുക. മഴക്കാലമെത്തിയാല്‍ ഉപഭോക്താക്കളില്‍ നിന്നും ഏറെ പഴി ലഭിക്കുന്നതും ഇക്കൂട്ടര്‍ക്ക് തന്നെയാണ്. 

വൈദ്യുതി വകുപ്പിലെ സുരക്ഷിതത്വ സാമഗ്രികളുടെ അഭാവവും, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം കരാര്‍ ജീവനക്കാരായ നിരവധി ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

Tags: weathersafetyകെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ: കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കര്‍ണാടകം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക വേണ്ടതില്ലെന്ന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.