Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീറോ മലബാര്‍ സഭയുടെ ആരാധനക്രമ വിവാദത്തില്‍ വത്തിക്കാന്‍ ഇടപെടുന്നു; അസാധാരണ നടപടി

ഒരു വ്യക്തിസഭയുടെ സിനഡു തീരുമാനത്തിന് പുറമെ ബിഷപ്പുമാരില്‍ നിന്ന് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നത് അസാധാരണ നടപടിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 03:12 pm IST
in Samskriti

തിരുവനന്തപുരം:സീറോ മലബാര്‍ സഭയുടെ ആരാധനക്രമ വിവാദത്തില്‍ വത്തിക്കാന്‍ ഇടപെടുന്നു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയനാദ്രോ സാന്ദ്രി എല്ലാ ബിഷപ്പുമാര്‍ക്കും വിശദമായ അഭിപ്രായമറിയിക്കാന്‍ കത്തയച്ചു. ഒരോ രൂപതകളിലെയും ആരാധക്രമ ഏകീകരണത്തോടുള്ള വിശ്വാസികളുടെയും വൈദികരുടെയും നിലപാടുകളും അത് നടപ്പിലാക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും ചോദിച്ചു കൊണ്ടാണ് കത്ത്.  

ഒരു വ്യക്തിസഭയുടെ സിനഡു തീരുമാനത്തിന് പുറമെ ബിഷപ്പുമാരില്‍ നിന്ന് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നത് അസാധാരണ നടപടിയാണ്. ഇത്തരമൊരു കാര്യം ചരിത്രത്തിലാദ്യമാണ്.  

കര്‍ശനമായ ഐക്യരൂപം അടിച്ചേല്‍പ്പിക്കുന്നത് ആഗോള കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വാസികളുടെയും വൈദികരുടെയും കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് വത്തിക്കാന്‍ സിനഡു തീരുമാനം പുനപരിശോധിക്കാനാവശ്യപ്പെട്ടേക്കും

Tags: zERO MALABAR SABA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വവര്‍ഗ വിവാഹം: കേന്ദ്രത്തിനൊപ്പം സിറോ മലബാര്‍ സഭ

Kerala

വിശ്വാസ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സഭയ്‌ക്കുണ്ട്; ഏകീകൃത കുര്‍ബാന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ടതില്ല

Kerala

മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു; വിടവാങ്ങിയത് സഭയുടെ ക്രാന്തദർശിയായ ആചാര്യൻ

Kerala

സീറോ മലബാര്‍ സഭ ഭൂമിയിടപാടുകള്‍ നടത്തിയത് ചട്ട വിരുദ്ധമായല്ല,​ കാനോന്‍ നിയമ പ്രകാരം; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്‌

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.