Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഇതുവരെ കണ്ടത് 50 ലക്ഷത്തിലധികം പേര്‍; ഹൃദയത്തിലെ ‘ദര്‍ശന’ തരംഗമായി തുടരുന്നു; ട്രെന്‍ഡിങ്ങില്‍ ഒന്നാമത്; നന്ദി പറഞ്ഞ് പ്രണവ് മോഹന്‍ലാല്‍

അരുണ്‍ ആലത്തിന്റെ വരികള്‍ക്ക് ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തില്‍ പ്രണവിനൊപ്പം അഭിനയിച്ചിരിക്കുന്ന ദര്‍ശനാ രാജേന്ദ്രനും ഹെഷാമും ചേര്‍ന്നാണ് ഗാനം പാടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 02:12 pm IST
inMusic

ഒരിടവേളയ്‌ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയത്തിലെ ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം. ദര്‍ശനാ എന്ന ഗാനമാണ് നാലുദിവസാമായി യുട്യൂബ് ട്രെന്റിംഗ് മ്യൂസിക്കില്‍ ഒന്നാമതായി തുടരുന്നത്. തിംഗ് മ്യൂസിക്കിന്റെ ചാനലില്‍ ഇതുവരെ വീഡിയോ കണ്ടത് 51 ലക്ഷത്തിലധികം പേരാണ്.  

അരുണ്‍ ആലത്തിന്റെ വരികള്‍ക്ക് ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തില്‍ പ്രണവിനൊപ്പം അഭിനയിച്ചിരിക്കുന്ന ദര്‍ശനാ രാജേന്ദ്രനും ഹെഷാമും ചേര്‍ന്നാണ് ഗാനം പാടിയത്.  

ഗാനം ഏറ്റെടുത്തതില്‍ പ്രണവ് ആരാധകരോട് നന്ദി പറഞ്ഞു. പഴയ കാല മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന അഭിനയമാണ് പ്രണവ് ഗാനരംഗത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. പ്രണവ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഹൃദയം.  

ഒരിടവേളയ്‌ക്ക് ശേഷം സംവിധായകനായി വിനീത് ശ്രീനിവാസന്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. വിനീത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മെരിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമഹ്ണ്യമാണ് നിര്‍മ്മാണം. വിശ്വജിത്ത് ഒടുക്കത്തില്‍ ക്യാമറ ചലിപ്പിക്കുന്നു. പ്രണവിനൊപ്പം കല്ല്യാണി പ്രിയദര്‍ശനും ദര്‍ശനാ രാജേന്ദ്രനും ഹൃദയത്തില്‍ സഹതാരങ്ങളായി എത്തുന്നു.

Tags: ദര്‍ശന രാജേന്ദ്രന്‍കല്യാണി പ്രിയദര്‍ശന്‍പ്രണവ് മോഹന്‍ലാല്‍വിനീത് ശ്രീനിവാസന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മമ്മൂട്ടിയും കുഞ്ചാക്കോയും അലന്‍സിയറും നടന്‍മാരുടെ പട്ടികയില്‍; നടിമാരില്‍ ദര്‍ശനയ്‌ക്ക് മുന്‍തൂക്കം

Mollywood

‘കുറുക്കന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Social Trend

ഗാനമേളയില്‍ പാട്ട് മോശമായതിനെ തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപെടുന്നതോ വീഡിയോയില്‍?; സത്യാവസ്ഥ വ്യക്തമാക്കി തിരക്കഥാകൃത്ത് (വീഡിയോ)

Mollywood

പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി; വധു വിഷ്വല്‍പ്രൊ‍ഡ്യൂസറായ അമേരിക്കക്കാരി മെര്‍ലിന്‍

Mollywood

നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്നെങ്കിലും ദൈവവിശ്വാസത്തിലേക്ക് തിരികെ വന്നു: വിനീത് ശ്രീനിവാസന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.