Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ആദ്യനോവല്‍ സാഫല്യത്തില്‍ സാനുമാഷിന് പിറന്നാള്‍; മാതൃത്വത്തിന്റെ എല്ലാ വ്യഥകളും ഉള്ളിലൊതുക്കി സ്വയം എരിഞ്ഞടങ്ങിയ ‘ കുന്തീ ദേവി ‘ പ്രസാധനത്തിലേക്ക്

കുന്തിയെപ്പറ്റി ആദ്യം എഴുതിയത് ഒരു ലേഖനമാണ്. ഒരു ലേഖനത്തില്‍ ഒതുങ്ങുന്ന ജീവിതമല്ല അതെന്ന ചിന്ത, അങ്ങനെ എഴുതിയാല്‍ പോരാ എന്നുള്ള ആകുലത അലട്ടി. കുന്തീദേവി ഉള്ളില്‍ നീറ്റലായി മാറിയിട്ട് നാളേറെയായി. ഇപ്പോള്‍ കൊവിഡ് കാലത്ത് അത് പൂര്‍ത്തിയാക്കി.

വിനീത വേണാട്ട്byവിനീത വേണാട്ട്
Oct 27, 2021, 11:43 am IST
inLiterature

കൊച്ചി: ഇന്ന് പിറന്നാളാണ് സാനുമാഷിന്. ആദ്യനോവലായ ‘കുന്തീദേവി’ പൂര്‍ത്തിയാക്കി പ്രസാധനത്തിന് തയ്യാറായതിന്റെ ആഹ്ലാദത്തിലാണ് മാഷ് തൊണ്ണൂറ്റിയഞ്ചാം പിറന്നാളിനെ വരവേല്‍ക്കുന്നത്. മാതൃത്വത്തിന്റെ എല്ലാ വ്യഥകളും ഉള്ളിലൊതുക്കി സ്വയം എരിഞ്ഞടങ്ങിയ കുന്തീ ദേവി എന്നും തന്നെ ആകര്‍ഷിച്ചിട്ടുള്ള കഥാപാത്രമാണെന്ന് മാഷ് ജന്മഭൂമിയോടു പറഞ്ഞു. നൊന്തുപ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന കുന്തിയുടെ ജീവിതത്തിന് വിവിധ മാനങ്ങളുണ്ട്. ജീവചരിത്രരചനയില്‍ കുലപതിയായി മാറിയ സാനുമാഷ് കുന്തീദേവിയെ തന്റെ കാഴ്ചപ്പാടിലൂടെ നോവലാക്കുമ്പോള്‍ ആസ്വാദക, നിരൂപക ലോകം പ്രതീക്ഷയിലാണ്.  

കുന്തിയെപ്പറ്റി ആദ്യം എഴുതിയത് ഒരു ലേഖനമാണ്. ഒരു ലേഖനത്തില്‍ ഒതുങ്ങുന്ന ജീവിതമല്ല അതെന്ന ചിന്ത, അങ്ങനെ എഴുതിയാല്‍ പോരാ എന്നുള്ള ആകുലത അലട്ടി. കുന്തീദേവി ഉള്ളില്‍ നീറ്റലായി മാറിയിട്ട് നാളേറെയായി. ഇപ്പോള്‍ കൊവിഡ് കാലത്ത് അത് പൂര്‍ത്തിയാക്കി.  

രണ്ട് മൂന്ന് തവണ എഴുതി നോക്കി. പ്രബന്ധമായും മറ്റും. ഒടുവിലാണ് കഥയുടെ രൂപത്തിലേക്ക് വന്നത്. സമൂഹം അവജ്ഞയോടെ നോക്കുന്ന ദുര്‍വിധിയില്‍ നിന്നും  കര്‍ണ്ണനെ രക്ഷിക്കാന്‍ പരിത്യജിച്ച അമ്മയുടെ ജീവിതസങ്കീര്‍ണ്ണതകളും വൈരുധ്യങ്ങളും വ്യതിയാനങ്ങളുമൊക്കെ പകര്‍ത്തി. കുരുക്ഷേത്രയുദ്ധത്തിന് ശേഷം മാത്രം, കര്‍ണ്ണന്‍ പാണ്ഡവരുടെ സഹോദരനാണ് എന്ന് വെളിപ്പെടുത്തുകയും പാണ്ഡുപുത്രന്മാര്‍ രാജാധികാരമേറുമ്പോള്‍ അതില്‍ സംബന്ധിക്കാതെ വനവാസത്തിന് പോവുകയും കാട്ടുതീയില്‍പ്പെട്ട് വെന്തുമരിക്കുകയും ചെയ്യുന്ന കുന്തീദേവീ. ഒരുതരത്തില്‍ പറഞ്ഞാല്‍ ആത്മാഹുതി. വിചിത്രവും അത്ഭുതവും ചിന്തോദ്ദീപകവുമായ ഒരു ജീവിതത്തിന്റെ കഥയാണതെന്ന് സാനുമാഷ് പറയുന്നു. നാല് മാസം കൊണ്ട് രചന പൂര്‍ത്തിയായി. തൃശ്ശൂര്‍ ഗ്രീന്‍ബുക്ക്‌സ് ആണ് പ്രസാധകര്‍. കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രവും, സാഹിത്യദര്‍ശനവുമാണ് കൊവിഡ് കാലത്ത് പൂര്‍ത്തിയാക്കിയ മറ്റ് കൃതികള്‍.  എഴുതാന്‍ കഥാപാത്രങ്ങള്‍ ഇനിയുമേറെ മനസ്സിലുണ്ട്. ആഗ്രഹവും.

സാഹിത്യത്തിനും ഭാഷയ്‌ക്കും വേണ്ടി സ്വയം എരിഞ്ഞടങ്ങിയ കേസരി ബാലകൃഷ്ണപിള്ളയുടെ ആരാധകനാണ് സാനുമാഷ്. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലപാടെടുത്ത അദ്ദേഹത്തിന്റെ പാതയാണ് സാനുമാഷും പിന്തുടരുന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് പറഞ്ഞ ശ്രീനാരായണഗുരുദേവന്റെ സ്വാധീനം തിരിച്ചറിവ് ഉണ്ടായ കാലം മുതല്‍ ഒപ്പമുണ്ട്. ഭാവിയോട് മാഷിന് പറയാനുള്ളത് കുമാരനാശാന്‍ പറഞ്ഞതുതന്നെ,

”ചെറുതന്യനു നന്മചെയ്‌കകൊ-

ണ്ടൊരുചേതം വരികില്ലയെങ്കിലും

പരനില്ലുപകാരമെങ്കിലീ

നരജന്മത്തിനു മാറ്റുമറ്റുപോം”. നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് കഴിയുന്ന ഉപകാരം ചെയ്യുക. അത് ഭാഗ്യമായി കരുതുക.

Tags: നോവല്‍M K SANU
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം. കെ. സാനു ഗുരുദേവ ദര്‍ശനം നെഞ്ചേറ്റിയ പ്രതിഭ: വെള്ളാപ്പള്ളി

Kerala

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

Kerala

എം.എ കൃഷ്ണൻ സത്കർമ്മം കൊണ്ട് ഈശ്വരന്റെ പ്രീതികിട്ടിയ ആൾ; രണ്ട് വയസ് ഇളയതാണെങ്കിലും ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു: എം.കെ സാനു

Kerala

സാനുമാഷിന് ഐഎന്‍എസ് വിക്രാന്ത് കാണാന്‍ മോഹം; ആഗ്രഹം സഫലീകരിക്കാന്‍ സുരേഷ്‌ഗോപി; ഡിസംബര്‍ ഒന്നിന് കപ്പല്‍ സന്ദര്‍ശിക്കും

Kerala

ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടതായി എം.കെ. സാനു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.