Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

നാല് ദിവസത്തെ നാവിക പരിശീലനം; ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ ശ്രീലങ്കന്‍ കടലില്‍

ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് കൊച്ചി ആസ്ഥാനമായുള്ള ഒന്നാം പരിശീലന സ്‌ക്വാഡ്രണ്‍ പ്രവര്‍ത്തനത്തിന് വേദിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 11:02 am IST
inDefence

ന്യൂദല്‍ഹി: നാല് ദിവസത്തെ നാവികസേനാ പരിശീലനം ലക്ഷ്യമിട്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ശ്രീലങ്കന്‍ കടലില്‍. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളുടെയും നാവികസേനകള്‍ തമ്മില്‍ നടത്തുന്ന പരിശീലന പരിപാടികളുടെ ഭാഗമായാണിത്. ഇന്നലെ ആരംഭിച്ച പരിശീലനം 28 വരെ നീണ്ടുനില്‍ക്കും.

സുജാത, മഗര്‍, ശാര്‍ദുല്‍, സുദര്‍ശിനി, തരംഗിണി, കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ വിക്രം എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നാവികസേനയുടെ ഒന്നാം പരിശീലന സ്‌ക്വാഡ്രണ്‍ ആണ് പരിശീലനത്തിനിറങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളുടെ സ്വാധീനകേന്ദ്രങ്ങള്‍ തുറന്നുകാട്ടി യുവ ഉദ്യോഗസ്ഥര്‍ക്കും ഓഫീസര്‍-ട്രെയിനികള്‍ക്കും കൂടുതല്‍ പരിചയം പകരുകയാണ് വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നാലു ദിവസം നീളുന്ന വിന്യാസത്തില്‍ ഇന്ത്യന്‍ നാവിക കപ്പലുകളായ മഗര്‍, ശാര്‍ദുല്‍ എന്നിവരോടൊപ്പം 101 ഐഒടിസിയുടെ പരിശീലകര്‍ കൊളംബോ തുറമുഖവും; സുജാത, സുദര്‍ശിനി, തരംഗിണി, സിജിഎസ് വിക്രം തുടങ്ങിയ നാവിക കപ്പലുകള്‍ നൂറാം ഐഒടിസിയുടെ ട്രെയിനികളുമായി ട്രിങ്കോമലിയും സന്ദര്‍ശിക്കും.  

ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് കൊച്ചി ആസ്ഥാനമായുള്ള ഒന്നാം പരിശീലന സ്‌ക്വാഡ്രണ്‍ പ്രവര്‍ത്തനത്തിന് വേദിയാകും.

സീനിയര്‍ ഓഫീസര്‍ ഫസ്റ്റ് ട്രെയിനിങ് സ്‌ക്വാഡ്രണ്‍ ക്യാപ്റ്റന്‍ അഫ്താബ് അഹമ്മദ് ഖാനാണ് നിലവില്‍ നേതൃത്വം നല്‍കുന്നത്. നാവികസേനയുടെ പരിശീലന കമാന്‍ഡായ ദക്ഷിണ നാവിക കമാന്‍ഡിന്റെ (എസ്എന്‍സി) ഭാഗമാണ് കപ്പലുകള്‍, അതിന് നേതൃത്വം വഹിക്കുന്നത് വൈസ് അഡ്മിറല്‍ എ.കെ. ചൗളയാണ്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നാവികസേന അന്താരാഷ്‌ട്രതലത്തില്‍ ഇത്തരം പരിശീലനം നല്‍കുന്നുണ്ട്.

Tags: സന്ദര്‍ശനംനാവിക സേന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനം ഒഴുകുന്നു, 26 ഏക്കറില്‍ പൂത്ത് കിടക്കുന്ന ജമന്തിപ്പൂന്തോട്ടം കാണാന്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

നരേന്ദ്ര മോദി ചൊവ്വാഴ്ച പൂനെയില്‍; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങും, വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27, 28 തീയതികളില്‍ രാജസ്ഥാനും ഗുജറാത്തും സന്ദര്‍ശിക്കും; നിരവധി വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.