Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദേശീയതലം ലക്ഷ്യമിട്ട് ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ കേരള; കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണമെന്ന് ടോം ജോസഫ്

വോളിബോളിന് ഉണര്‍വേകാന്‍ കര്‍മ പദ്ധതികളുമായി ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ കേരള.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 10:20 am IST
in Kozhikode

കുറ്റ്യാടി(കോഴിക്കോട്): വോളിബോളിന് ഉണര്‍വേകാന്‍ കര്‍മ പദ്ധതികളുമായി ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ കേരള. കുറ്റ്യാടി ഗ്രീന്‍വാലി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് നിലവിളക്ക് കൊളുത്തി അസോസിയേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമങ്ങളാണ് കേരളത്തില്‍ വോളിബോളിനെ എന്നും നെഞ്ചോട് ചേര്‍ത്തതെന്നും കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി അസോസിയേഷന്‍ പരിശ്രമിക്കും. ദേശീയതലത്തില്‍ അസോസിേയഷനെ ശക്തിപ്പെടുത്തുമെന്നും ടോം ജോസഫ് പറഞ്ഞു. 

ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് കര്‍ണാടക വോളിബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. നന്ദകുമാര്‍ പറഞ്ഞു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ ലോഗോ പ്രകാശനം ചെയ്തു. അച്ചു മാഷ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ജോണ്‍സന്‍ പുളിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ഷെരീഫ്, ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്, പി. രാജീവന്‍, പ്രദീപ്കുമാര്‍ വട്ടോളി, മുന്‍ ഇന്ത്യന്‍ കോച്ച് സേതു മാധവന്‍, മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ റോയ് ജോസഫ്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ്പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, റെനില്‍ വില്‍സണ്‍, സതീശന്‍ കുറ്റ്യാടി, വിദ്യാ സാഗര്‍ എന്നിവര്‍ സംസാരിച്ചു.  

Tags: Volley BallTom Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് വോളിയില്‍ ഇന്ത്യക്ക് ജയം

Sports

പ്രൈം വോളി ലീഗുമായി ദീര്‍ഘകാല പങ്കാളിത്തത്തിന് എഫ്ഐവിബി

Sports

അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് കിരീടം; പ്രൈം വോളിബോള്‍ ലീഗ് ഫൈനലില്‍ തകര്‍ന്ന് ബെംഗളൂരു ടോര്‍പ്പിഡോസ്

കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൈം വോളിബാള്‍ ബെംഗളൂരു ടോര്‍പിഡോസ്-കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട് പോരാട്ടത്തില്‍ നിന്ന്‌
Sports

ചാമ്പ്യന്മാര്‍ വീണു, ടോര്‍പ്പിഡോസ് ഫൈനലില്‍; നാളെ കാലിക്കറ്റ്-അഹമ്മദാബാദ് സെമി

കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച ലോക ഫുട്ട് വോളി ചാംപ്യന്‍ഷിപ്പില്‍ ഇറാഖിനെതിരെ മത്സരിക്കുന്ന ഇന്ത്യയുടെ ജെസാറും ഷെസീദും - ചിത്രം: എം.ആര്‍. ദിനേശ്കുമാര്‍
Sports

ലോക ഫൂട്ട് വോളിക്ക് കോഴിക്കോട് തുടക്കമായി; ഇന്ത്യയില്‍ നിന്നുള്ള നാല് ടീമുകളടക്കം 12 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.