Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ഫൂട്ട് വോളിക്ക് കോഴിക്കോട് തുടക്കമായി; ഇന്ത്യയില്‍ നിന്നുള്ള നാല് ടീമുകളടക്കം 12 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് ടീമുകളടക്കം 12 ടീമുകളാണ് ഏറ്റുമുട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2023, 11:24 pm IST
in Sports
കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച ലോക ഫുട്ട് വോളി ചാംപ്യന്‍ഷിപ്പില്‍ ഇറാഖിനെതിരെ മത്സരിക്കുന്ന ഇന്ത്യയുടെ ജെസാറും ഷെസീദും - ചിത്രം: എം.ആര്‍. ദിനേശ്കുമാര്‍

കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച ലോക ഫുട്ട് വോളി ചാംപ്യന്‍ഷിപ്പില്‍ ഇറാഖിനെതിരെ മത്സരിക്കുന്ന ഇന്ത്യയുടെ ജെസാറും ഷെസീദും - ചിത്രം: എം.ആര്‍. ദിനേശ്കുമാര്‍

കോഴിക്കോട്: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 25-ാമത് ലോക ഫൂട്ട് വോളി ചാംപ്യന്‍ഷിപ്പിന്  കോഴിക്കോട് ബീച്ചില്‍ തുടക്കമായി.മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് ടീമുകളടക്കം 12 ടീമുകളാണ് ഏറ്റുമുട്ടുന്നത്.

മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചാംപ്യന്‍ഷിപ്പ് ഓര്‍ഗ നൈസിംഗ് സെക്രട്ടറി ഏ.കെ. മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡിഎം സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഫുട് വോളി വേള്‍ഡ് വൈഡ് സെക്രട്ടറി ജനറല്‍ അഫ്ഗാന്‍ അംദ്‌ജേജ് ഹജി (അസര്‍ബൈജാന്‍), ഇന്ത്യന്‍ ഫുട് വോളി അസോസിയേഷന്‍ പ്രസിഡന്റ് രാം അവ്താര്‍, നേപ്പാള്‍ മേയര്‍ പ്രകാശ് അധികാരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റംലത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, കെ.വി. അബ്ദുള്‍ മജീദ്, എം. മുജീബുറഹ്മാന്‍,  ടി.എം. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെന്‍സ ബാബു പാലക്കണ്ടി, അസീം വെളിമണ്ണ, സി.പി.എ. റഷീദ്, എം.എ. സാജിദ് എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ സ്വാഗതവും ഡയറക്ടര്‍ ആര്‍. ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ടൂര്‍ണമെന്റ് ലോഗോ ഡിസൈന്‍ ചെയ്ത അസ്ലം തിരൂരിന് മേയര്‍ ഉപഹാരം നല്‍കി.

ഉദ്ഘാടനത്തിന് മുന്നോടിയായി  കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നിന്ന് വര്‍ണശബളമായ ഘോഷയാത്രയും നടന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് വിയ്റ്റനാമിനെ പരാജയപ്പെടുത്തി. രണ്ടാം കളിയില്‍ റുമാനിയ നേപ്പാളിനെയും യുഎഇ ബംഗ്ലാദേശിനെയും തോല്‍പ്പിച്ചു.

Tags: kozhikodeVolley Ball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.