Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്മാര്‍ വീണു, ടോര്‍പ്പിഡോസ് ഫൈനലില്‍; നാളെ കാലിക്കറ്റ്-അഹമ്മദാബാദ് സെമി

സ്‌കോര്‍: 15-10, 10-15, 15-13, 15-10. നാളെ രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിടും. വൈകിട്ട് ഏഴിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2023, 10:47 pm IST
inSports
കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൈം വോളിബാള്‍ ബെംഗളൂരു ടോര്‍പിഡോസ്-കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട് പോരാട്ടത്തില്‍ നിന്ന്‌

കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൈം വോളിബാള്‍ ബെംഗളൂരു ടോര്‍പിഡോസ്-കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട് പോരാട്ടത്തില്‍ നിന്ന്‌

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് ഫൈനലില്‍. ആവേശം നിറഞ്ഞ മത്സരത്തില്‍ 3-1 നാണ് ടോര്‍പ്പിഡോസിന്റെ വിജയം. സ്‌കോര്‍: 15-10, 10-15, 15-13, 15-10. നാളെ രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിടും. വൈകിട്ട് ഏഴിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ബെംഗളൂരിന്റെ സ്പൈക്ക് പിഴവില്‍ നിന്ന് കൊല്‍ക്കത്ത ആദ്യ പോയിന്റ് നേടി. ഐബിന്‍ ജോസും പങ്കജ് ശര്‍മയും ചേര്‍ന്ന് ബെംഗളൂരിനെ മുന്നിലെത്തിച്ചു. വിനിത് കുമാറിന്റെ സ്പൈക്കുകളില്‍ 10-10ന് ഒപ്പമെത്തിയ തണ്ടര്‍ബോള്‍ട്ട്സിന് സൂപ്പര്‍ പോയിന്റില്‍ പിഴച്ചു. അലിറെസ അബലൂച്ചി ബെംഗളൂരിന് മൂന്നാം സെറ്റില്‍ മികച്ച തുടക്കം നല്‍കി. 15-13ന് സെറ്റ് ടോര്‍പ്പിഡോസിന് സ്വന്തമായി. രണ്ട് സെറ്റ് വിജയം ബെംഗളൂരില്‍ ഊര്‍ജം നിറച്ചു. നാലാം സെറ്റില്‍ അവര്‍ 7-2 ലീഡിലേക്ക് കുതിച്ചു. സൂപ്പര്‍ സെര്‍വില്‍ 15-10ന് അവര്‍ സെറ്റും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി.

Tags: Volley Ballബെംഗളൂരു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് വോളിയില്‍ ഇന്ത്യക്ക് ജയം

India

എന്‍ഐആര്‍എഫ് റാങ്കിംഗ് 2023 ഒന്നാമതെത്തി ഐഐടി മദ്രാസ്; കൊച്ചി അമൃത മെഡിക്കല്‍ കോളജിന് ആറാം സ്ഥാനം

Cricket

നാലാം സ്ഥാനത്ത് എത്തിപ്പെടാന്‍ മൂന്ന് ടീമുകള്‍; ബാംഗ്ലൂരും മുംബൈയും തോറ്റാല്‍ രാജസ്ഥാന് പ്ലേഓഫിലെത്താം

Cricket

റോയല്‍ തോല്‍വി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്ണിന് തോറ്റു

India

ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തും; ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കര്‍ണാടകയുടെ വളര്‍ച്ചക്ക് സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.