Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സോഷ്യല്‍ ഫോബിയയെ മറികടക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി.

ഒരു വ്യക്തിയുടെ വളര്‍ച്ചയ്‌ക്ക് വിലങ്ങുതടിയാകുന്ന കാര്യങ്ങളിലൊന്നാണ് സോഷ്യല്‍ ഫോബിയ. അതിനെ മറികടക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 05:24 pm IST
inLifestyle

ഒരു വ്യക്തിയെ സാമൂഹികമായ ജീവിതത്തില്‍ നിന്നും വിജയത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ് സോഷ്യല്‍ ഫോബിയ. ആളുകളെ കാണുമ്പോള്‍ പേടി തോന്നുക അല്ലെങ്കില്‍ ആളുകളോട് ഇടപഴകാന്‍ ഭയം തോന്നുക ഇവയെല്ലാം സോഷ്യല്‍ ഫോബിയയുടെ സൂചനകളാണ്.സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കുന്ന ഘടകമാണിത്. ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കുകയാണ് എന്ന ധാരണയാണ് പ്രധാന കാരണം. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിജീവിക്കുന്നതിനുള്ള കഴിവ് സ്വയം വളര്‍ത്തിയെടുക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും അനിവാര്യം. സോഷ്യല്‍ ഫോബിയയെ മറികടക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ സഹായിക്കും.

ശക്തമായ ചിന്തകള്‍

പുതിയ വ്യക്തികളെ, സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ നെഗറ്റിവിറ്റി വര്‍ധിക്കുന്നു. പ്രസ്തുത സാഹചര്യത്തെ അതിജീവിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് സ്വയം വിശകലനം ചെയ്യുക. ഒരു സമൂഹത്തെ അടുത്തറിയുന്നത് മാനസികമായോ, ശാരീരികമായോ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മനസിലാക്കുക.

ടെന്‍ഷന്‍ മറികടക്കുക

വലിയൊരു സമൂഹത്തെ കാണേണ്ടി വരുമ്പോള്‍ അമിതമായ ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവ വരുന്നതാകാം നിങ്ങളുടെ പ്രശ്‌നം. അത് മാറ്റിയെടുക്കുക. അതിനായി ചില വ്യായാമ മുറകള്‍ പരിശീലിക്കുക. ഇത്തരത്തില്‍ ധാരാളം റിലാക്‌സേഷന്‍ പ്രാക്ടീസുകള്‍ ഉണ്ട്. അത് ശീലിക്കുക.

എന്തിനു ഭയക്കണം

നമുക്ക് പേടി തോന്നുന്ന സാഹചര്യങ്ങളില്‍ അതുമായി വളരെ സാവധാനത്തില്‍ പൊരുത്തപ്പെടുക. ഭയവുമായി പൊരുത്തപ്പെടാന്‍ സ്വയം തയ്യാറാകുക. വ്യക്തികളെ കാണുന്നതാണ് ഭയമെങ്കില്‍ ഓരോ യാത്രയിലും ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുക. അവരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുക.ആരോട് സംസാരിക്കുമ്പോഴും അയാളുടെ മുഖത്ത് നോക്കി, കണ്ണുകളില്‍ നോക്കി സംസാരിക്കുക. ഇതാണ് സോഷ്യല്‍ ഫോബിയയെ മറികടക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി.

Tags: ബിസിനസ് വോയ്‌സ്സോഷ്യല്‍ ഫോബിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പരസ്യങ്ങളുടെ രസതന്ത്രം തേടി അരുണ്‍ രാജ് കര്‍ത്ത;വിശ്വാസ്യത തന്നെ പ്രധാനം

Business

ഇനിയുള്ള 10 വര്‍ഷം ചരിത്രം തിരുത്തിയാകും ഇന്ത്യയുടെ വളര്‍ച്ച; പ്രിന്‍സ് ജോര്‍ജ്

Kerala

ത്രിമൂര്‍ത്തികളായ സഹോദരിമാരുടെ ‘3 വീസ്’ എന്ന കായം കമ്പനി മാസം തോറും നേടുന്നത് 25 ലക്ഷം വീതം

Business

വിപണി മികച്ചതാക്കാന്‍ സര്‍ക്കാര്‍ പിന്തുണ; പ്രാദേശിക ലബോറട്ടറികള്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍

Technology

കോവിഡാനന്തരം എന്തെല്ലാം ഇന്നവേഷനുകള്‍ക്കാണ് സാധ്യത;സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം; കാളിദാസ് സംസാരിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.