Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ഇനി പ്രൊസസിങ് ചാര്‍ജും നല്‍കണം; യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് ഈടാക്കാനൊരുങ്ങി ഫോണ്‍ പേ

ഫോണ്‍ പേ വഴി 50 രൂപ മുതല്‍ 100 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് ഒരു രൂപ ഫീസായിരിക്കും ഈടാക്കുക. 100 രൂപയ്‌ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണെങ്കില്‍ രണ്ടു രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 50 രൂപയ്‌ക്ക് താഴെയുള്ള റീച്ചാര്‍ജുകള്‍ക്ക് ഫീസില്ല. ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് തങ്ങളീ ചെറിയ തോതിലുള്ള ഫീസ് ഈടാക്കുന്നതെന്ന് കമ്പനി പറഞ്ഞു. മറ്റ് ആപ്ലിക്കേഷനുകള്‍ പോലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ഫോണ്‍ പേയും ഇനി മുതല്‍ പ്രൊസസിങ് ചാര്‍ജ് ഈടാക്കി തുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 04:02 pm IST
in Business

ഫോണ്‍ പേ വഴിയുള്ള മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്കുള്‍പ്പടെ യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് ഈടാക്കാനൊരുങ്ങി ഫോണ്‍ പേ. രാജ്യത്ത് യുപിഐ പണമിടപാടുകള്‍ക്ക് നിലവില്‍ ഒരു ആപ്ലിക്കേഷനുകളും ഫീസ് ഈടാക്കുന്നില്ല. ഫോണ്‍ പേയാണ് ആദ്യമായി ഇങ്ങനെയൊരു തീരുമാനവുമായി രംഗത്തെത്തുന്നത്.

ഫോണ്‍ പേ വഴി 50 രൂപ മുതല്‍ 100 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് ഒരു രൂപ ഫീസായിരിക്കും ഈടാക്കുക. 100 രൂപയ്‌ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണെങ്കില്‍ രണ്ടു രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 50 രൂപയ്‌ക്ക് താഴെയുള്ള റീച്ചാര്‍ജുകള്‍ക്ക് ഫീസില്ല. ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് തങ്ങളീ ചെറിയ തോതിലുള്ള ഫീസ് ഈടാക്കുന്നതെന്ന് കമ്പനി പറഞ്ഞു. മറ്റ് ആപ്ലിക്കേഷനുകള്‍ പോലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ഫോണ്‍ പേയും ഇനി മുതല്‍ പ്രൊസസിങ് ചാര്‍ജ് ഈടാക്കി തുടങ്ങും.  

ഇന്ത്യയിലെ ജനപ്രിയവും ഏറ്റവും കൂടുതല്‍ ഉപയോക്താകളുള്ള പേമെന്റ് ആപ്പാണ് വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫോണ്‍ പേ. രാജ്യത്ത് യുപിഐ ആപ്പുകള്‍ വഴിയുള്ള പണമിടപാടുകളില്‍ ഗണ്യമായ ഒരു ഭാഗം ഫോണ്‍ പേ വഴിയാണ് നടക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 165 കോടിയോളം യുപിഐ പണമിടപാടുകളാണ് ഇതുവഴി നടന്നത്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഫോണ്‍ പേ മാത്രമല്ല ഫീസ് ഈടാക്കുന്നത്. ഇപ്പോള്‍ മിക്ക വെബ്‌സൈറ്റുകളും ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിന് പ്രൊസസിങ് ചാര്‍ജെന്ന പേരിലോ കണ്‍വീനിയന്‍സ് ഫീ എന്ന പേരിലോ ചെറിയ തുക ഈടാക്കാറുണ്ട് കമ്പനി പറഞ്ഞു.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അടുത്തിടെ യുപിഐയുടെ വിപണി പങ്കാളിത്തത്തിന് പരിധി നിശ്ചയിച്ചു. ഇതു പ്രകാരം വിപണിയില്‍ 30 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തം ഒരു കമ്പനിക്കും ലഭിക്കില്ല. ഫോണ്‍ പേയ്‌ക്കും ഗൂഗിള്‍ പേയ്‌ക്കും അവരുടെ വിപണി വിഹിതം 30 ശതമാനമെന്ന പരിധിയിലേക്കെത്തിക്കാന്‍ തങ്ങളുടെ ഉപഭോക്തൃ പ്രോത്സാഹനങ്ങള്‍ കുറയ്‌ക്കേണ്ടതുണ്ട്.

Tags: യുപിഐഫോണ്‍ പേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്തോനേഷ്യയിലും ഇനി യുപിഐ വഴിയുള്ള പണമിടപാടുകള്‍

India

ഡിജിറ്റല്‍ പേമെന്‍റില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്; കഴിഞ്ഞ വര്‍ഷം നടത്തിയത് 8.95 കോടി ഡിജിറ്റല്‍ ഇടപാടുകള്‍

India

ഡിജിറ്റല്‍ ഇന്ത്യയുടെ വിജയം; രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്; 2023 സാമ്പത്തിക വര്‍ഷംനടത്തിയത് 8375 കോടി ഇടപാടുകള്‍

World

ഇന്ത്യന്‍ യുപിഐ പേമെന്റ് സിസ്റ്റം ഗുണകരം; സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പ്പര്യപ്പെടുന്നതായി ജപ്പാന്‍

Fact Check

2000 രൂപയ്‌ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1% ഫീസ്; വാര്‍ത്തകള്‍ വ്യാജമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍;സര്‍ക്കുലര്‍ പിപിഐ ഇടപാടുകള്‍ക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.