Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ഫസ്റ്റ് ബെല്‍’ ഇനി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന്… ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെ മാത്രമേ അനുവദിക്കൂ. മാസ്‌ക് ഉള്‍പ്പടെ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്‌കൂളുകളില്‍ സജ്ജമാക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും പത്താം ക്ലാസും പ്ലസ്ടുവുമാണ് നവം.ഒന്നിന് ആരംഭിക്കുന്നത്. ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 01:58 pm IST
inKerala

തൃശ്ശൂര്‍: കൊവിഡ് കാലത്തെ ഇടവേളയ്‌ക്ക് ശേഷം വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ സ്‌കൂളൂകള്‍. ഭൂരിഭാഗം സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിലെത്തി ശുചീകരണത്തിനും അദ്ധ്യയന ഒരുക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളുമാണ് സ്‌കൂളുകളില്‍ നടത്തുന്നത്. ക്ലാസുകള്‍, ഫര്‍ണീച്ചര്‍, പാചകപ്പുര, ലാബുകള്‍, ശുചിമുറികള്‍, കുടിവെള്ള ടാങ്ക് വൃത്തിയാക്കല്‍, അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതടക്കമുള്ള ജോലികളും അണുനശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സ്‌കൂളുകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, എന്‍എസ്എസ് യൂണിറ്റ്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്ലാസ് മുറികളില്‍ കയറുന്നതിനു മുമ്പ് വിദ്യാര്‍ഥികള്‍ക്ക് സാനിറ്റേഷന്‍, തെര്‍മല്‍ സ്‌കാനിങ് എന്നിവ നടത്തും.

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെ മാത്രമേ അനുവദിക്കൂ. മാസ്‌ക് ഉള്‍പ്പടെ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്‌കൂളുകളില്‍ സജ്ജമാക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും പത്താം ക്ലാസും പ്ലസ്ടുവുമാണ് നവം.ഒന്നിന് ആരംഭിക്കുന്നത്. ബാക്കി ക്ലാസുകള്‍ 15നാണ് തുടങ്ങുക. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമേ ക്ലാസുകളുണ്ടാവൂ. ശനിയാഴ്ച് പ്രവൃത്തി ദിവസമായിരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാന്‍ ക്ലാസുകള്‍ ബാച്ചുകളായി തിരിക്കും. ഒരു ബാച്ചിന് തുടര്‍ച്ചയായി മൂന്ന് ദിവസം ക്ലാസുണ്ടാവും. അടുത്ത മൂന്നുദിവസം അടുത്ത ബാച്ചിനാവും ക്ലാസ്. ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോര്‍ഡുകളും പോസ്റ്ററുകളും ബോധവല്‍ക്കരണ വിവരങ്ങളും തയ്യാറാക്കുന്നുണ്ട്.

സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുളള ആരോഗ്യ ബോധവല്‍കരണം, യാത്രാ സൗകര്യം, വിവിധ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയവ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കുന്നതിനായി ക്ലാസ് പിടിഎകളും സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് അധികൃതര്‍

ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും സ്‌കൂള്‍ അധികൃതര്‍. സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 27ന് പൂര്‍ത്തിയാകും. ജില്ലയില്‍ ഗവ., എയ്ഡഡ്-അണ്‍എയ്ഡഡ് വിഭാഗങ്ങളിലായുള്ള 1028 സ്‌കൂളുകളിലും അധ്യയനം ആരംഭിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്‌കൂളുകളില്‍ പരിശോധന നടത്തി ശുചീകരണ പ്രവര്‍ത്തനങ്ങളും ഉച്ചഭക്ഷണം നല്‍കുന്ന സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങളും വിലയിരുത്തിയിട്ടുണ്ട്.  

                                                                      ടി.വി മദനമോഹനന്‍ (വിദ്യാഭ്യാസ ഉപഡയറക്ടര്‍, തൃശ്ശൂര്‍ ജില്ല)

Tags: കേരള സര്‍ക്കാര്‍schoolsFirst bell
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.