Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തല്ലിയത് ഷിയാസ്; എന്നിട്ടും നിമിഷ പറയുന്നു ആര്‍എസ്എസ് എന്ന്; ആനിരാജയുടെ പ്രേതം കുട്ടി സഖാക്കളിലും

എന്തിനും ആര്‍ എസ് എസിനെ ആക്ഷേപിക്കുന്ന വൈകൃത മനസ്സാണ് ദേശീയ നേതാവിനും ഛോട്ടാ കോളേജു നേതാവിനും എന്ന് അടിവരയിടുകയാണ് ആനിയും നിമിഷയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 08:07 am IST
inKerala

തിരുവനന്തപുരം:കേരള പോലീസില്‍ ആര്‍ എസ് എസ് സംഘം പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത് ആനി രാജയാണ്. ചില്ലറക്കാരിയല്ല ആനി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശിയ ജനറല്‍ സെക്രട്ടറി സി രാജയുടെ ഭാര്യ. എന്തു പറഞ്ഞാലും മോദിയെ രണ്ട് പറയാന്‍ ശ്രദ്ധിക്കുന്ന ദേശീയ വനിത നേതാവ്. പിണറായി വിജയന്റെ പോലീസില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്ന എന്ന നിലപാട് വല്ല്യേട്ടനായ സിപിഎം സമ്മതിച്ചില്ല. ആനിയുടെ പാര്‍ട്ടിയുടെ കേരളത്തിലെ പോപ്പ് കാനം രാജേന്ദ്രനും തള്ളിപറഞ്ഞെങ്കിലും ഭര്‍ത്താവ് രാജ ഭാര്യയ്‌ക്കു പിന്നില്‍ ഉറച്ചു നിന്നു. ഏതായാലും കേരളപോലീസിലെ ആര്‍ എസ് എസ് സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ആനിരാജയുടെ  അനുയായി  നിമിഷ രാജുവിനെ കഴിഞ്ഞ ദിവസം എംജി സര്‍വകലാശാലയിലിട്ട് എസ്എഫ്‌ഐ സഖാക്കള്‍ കൈകാര്യം ചെയ്തു. തല്ലുക മാത്രമല്ല  തന്തയില്ലാത്ത ഒരു കൊച്ചിനെ സൗജന്യസമ്മാനമായി നല്‍കാമെന്ന് പറഞ്ഞ്‌ തന്തിയില്ലായ്‌മയും കാട്ടി. ‘പുലച്ചി’ എന്നു പറഞ്ഞ് തന്റെ സ്തനങ്ങളില്‍ കുട്ടി സഖാക്കള്‍ പിടിച്ചകാര്യവും എ ഐ എസ് എഫ് നേതാവ് നിമിഷ രാജു വെളിപ്പെടുത്തി. ഷിയാസ് എന്ന എസ്എഫ്‌ഐ സഖാവാണ് തന്നെ തല്ലിയതെന്നു പറഞ്ഞ നിമിഷ അടുത്ത വായില്‍ പറയുന്നത് എസ് എഫ്‌ഐയില്‍ ആര്‍ എസ് എസ് സ്വാധീനം ഉണ്ടെന്ന്.  തല്ലിയവരുടേയും അധിക്ഷേപിച്ചവരുടേയുമൊക്കെ പേരു പറയുന്നുണ്ട്. അവരെല്ലാം വര്‍ഷങ്ങളായി എസ്എഫ് ഐ യുടെ സജീവ പ്രവര്‍ത്തകരാണന്നും പറയുന്നുണ്ട്.  അതിനൊപ്പം പറയുന്നു പ്രശ്‌നത്തിനു കാരണം എസ്എഫ്‌ഐയില്‍ ആര്‍എസ്എസ് സ്വാധീനം എന്ന്.

 എന്തിനും ആര്‍ എസ് എസിനെ ആക്ഷേപിക്കുന്ന വൈകൃത മനസ്സാണ് ദേശീയ നേതാവിനും ഛോട്ടാ കോളേജു നേതാവിനും എന്ന് അടിവരയിടുകയാണ് ആനിയും നിമിഷയും

Tags: ആര്‍എസ്എസ്SFIAISF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.