Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ടി 20 ലോകകപ്പ്; ഓസ്‌ട്രേലിയയ്‌ക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 118 (മാര്‍ക്രം 40, റബഡ 19 നോട്ടൗട്ട്), ഓസ്‌ട്രേലിയ 19.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 121 ( സ്റ്റീവ് സ്മിത്ത് 35, സ്‌റ്റോയ്‌നിസ് 24 നോട്ടൗട്ട്)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 08:10 pm IST
inCricket

അബുദാബി: കന്നി കിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയ ടി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 ല്‍ വിജയത്തോടെ അരങ്ങേറി. ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരത്തില്‍ അവര്‍ അഞ്ചു വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.

119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ രണ്ട് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി വിജയം സ്വന്തമാക്കി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 118 . ഓസ്‌ട്രേലിയ: 19.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 121.

ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ ഓസ്്‌ട്രേലിയയെ വിറപ്പിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫി്ഞ്ചിനെ പേസര്‍ നോര്‍ട്‌ജെ പൂജ്യത്തിന് മടക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഓസീസ് സ്്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം. തുടര്‍ന്ന്് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (14) റബഡയും മിച്ചല്‍ മാര്‍ഷിനെ (11) മഹരാജും വീഴ്‌ത്തിയതോടെ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് 38 റണ്‍സെന്ന നിലയില്‍ തകര്‍ന്നു.

പിന്നീട് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ കരകയറിയത്. സ്മിത്ത്് 34 പന്തില്‍ മൂന്ന്് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 35 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. ഒടുവില്‍ നോര്‍ട്‌ജെയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച മടങ്ങി.

അവസാന ഓവറുകളില്‍ പിടിച്ചുനിന്ന് മാര്‍ക്കസ് സ്‌റ്റോയ്‌നിസും (24 നോട്ടൗട്ട്്) മാത്യൂ വേഡും (15 നോട്ടൗട്ട്്) ഓസ്‌ട്രേലിയയ്്ക്ക് വിജയം സമ്മാനിച്ചു. നോര്‍ട്‌ജെ നാല് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എയ്ഡന്‍ മാര്‍ക്രമിന്റെ മികവിലാണ് 118 റണ്‍സ് എടുത്തത്. മാര്‍ക്രം 36 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 40 റണ്‍സ് നേടി. ഡേവിഡ് മില്ലര്‍ 16 റണ്‍സ് എടുത്തു. റബഡ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസ്്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഹെയ്‌സല്‍വുഡാണ് മാന്‍ ഓഫ് ദ മാച്ച്. മിച്ചല്‍ സ്റ്റാര്‍ക്ക്് നാല് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റും ആദം സാമ്പ നാല് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 118 (മാര്‍ക്രം 40, റബഡ 19 നോട്ടൗട്ട്), ഓസ്‌ട്രേലിയ 19.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 121 ( സ്റ്റീവ് സ്മിത്ത് 35, സ്‌റ്റോയ്‌നിസ് 24 നോട്ടൗട്ട്)

Tags: ടി 20 ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

Sports

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗം ധനുഷ്‌ക ഗുണതിലകെ പീഡിപ്പിച്ചെന്ന് പരാതി, സിഡ്‌നിയില്‍ അറസ്റ്റില്‍; താരമില്ലാതെ ശ്രിലങ്കന്‍ ടീം നാട്ടിലേക്ക് മടങ്ങും

Cricket

രണ്ടാം മത്സരത്തിലും വിജയം; ട്വന്റി ട്വന്റി ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ ഇന്ത്യ തകര്‍ത്തത് 56 റണ്‍സിന്

Cricket

അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരി (3-0)

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.