Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിദേശപൗരന്മാരും വിദേശ സംഘടനകളും രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത് വിലക്കുന്ന നിയമം പാസാക്കി സിംഗപ്പൂര്‍

വിദേശ പൗരന്മാരും വിദേശ സംഘടനകളും സിംഗപ്പൂരിലെ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത് വിലക്കിക്കൊണ്ട് നിയമം പാസാക്കി സിംഗപ്പൂര്‍ സര്‍ക്കാര്‍. വിദേശമാധ്യമങ്ങളും പൗരസ്വാതന്ത്ര്യസംഘടനകളും ഇതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്താന്‍ ഇത്തരമൊരു നിയമം അനിവാര്യമാണെന്ന നിലപാടിലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 07:15 pm IST
inWorld

സിംഗപ്പൂര്‍ സിറ്റി: വിദേശ പൗരന്മാരും വിദേശ സംഘടനകളും സിംഗപ്പൂരിലെ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത് വിലക്കിക്കൊണ്ട് നിയമം പാസാക്കി സിംഗപ്പൂര്‍ സര്‍ക്കാര്‍. വിദേശമാധ്യമങ്ങളും പൗരസ്വാതന്ത്ര്യസംഘടനകളും ഇതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്താന്‍ ഇത്തരമൊരു നിയമം അനിവാര്യമാണെന്ന നിലപാടിലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍.

ഇന്ത്യയിലും ഇതിന് സമാനമാണ് സാഹചര്യങ്ങള്‍. ഭാരതത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ തകിടം മറിയ്‌ക്കാന്‍ വിദേശത്ത് വേരുകളുള്ള മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതുപോലെ പൗരത്വബില്‍ പാസാക്കിയ ശേഷവും കാര്‍ഷിക ബില്ലുകള്‍ പാസാക്കിയശേഷവും വിദേശസംഘടനകളുടെ ഇടപെടല്‍ ഇന്ത്യയില്‍ ശക്തമാണ്.

വിദേശ ഇടപെടല്‍ തടയുന്ന ബില്‍ നിയമമാക്കി സിംഗപ്പൂര്‍

സിംഗപ്പൂര്‍ സര്‍ക്കാരിനെതിരായ ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശത്ത് വേരുകളുള്ള വ്യക്തിയുടെ വിശദാംശങ്ങള്‍ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനികള്‍ രാജ്യത്തിന് നല്‍കണമെന്ന് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

വിവിധ വംശങ്ങള്‍ ഉള്‍പ്പെട്ട സമൂഹമാണ് സിംഗപ്പൂരിലെ ജനത എന്നതിനാല്‍ ഇത്തരമൊരു ബില്ലിനെ ന്യായീകരിക്കുകയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍. വ്യാജവാര്‍ത്തകള്‍ക്കും എതിര്‍ പ്രചാരണങ്ങള്‍ക്കും മുമ്പില്‍ പതറുന്ന സമൂഹമാണ് സിംഗപ്പൂരിലേത്. കാരണം സിംഗപ്പൂരിലേത് ഇന്‍റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്ന ബഹു വംശങ്ങള്‍ അടങ്ങിയ അന്താരാഷ്‌ട്ര സമൂഹമാണ്.

‘സിംഗപ്പൂര്‍ നിയമത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഇത്തരമൊരു ബില്‍ വഴി സമൂഹത്തിന് നിയമത്തിന്റെ അധികാരം നല്‍കുകയാണ്. സിംഗപ്പൂര്‍ നേരിടുന്ന ഭീഷണികള്‍ വളരെ വലുതാണ്,’ സിംഗപ്പൂര്‍ ആഭ്യന്തരമന്ത്രി കെ. ഷണ്മുഖം പറയുന്നു.

ഒക്ടോബര്‍ നാലിനാണ് ഈ ബില്‍ പാസായത്. രാജ്യം ഭരിയ്‌ക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ മൂന്നാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസായി. രാജ്യത്തിനകത്തെ കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ വേണ്ടെന്ന നിലപാട് തന്നെയായിരുന്നു ഇവിടെ പ്രതിപക്ഷത്തിനെങ്കിലും അവര്‍ ബില്ലില്‍ 44 പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടു.

പുതിയ നിയമമനുസരിച്ച് സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരായ ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് സിംഗപ്പൂരുകാര്‍ക്ക് കാണാനാവാത്ത വിധത്തില്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ആ ഉള്ളടക്കം ബ്ലോക്ക് ചെയ്യണം. ഇത്തരത്തിലുള്ള ശത്രുതാപരമായ നീക്കങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. അതേ സമയം പബ്ലിക്കേഷനുകള്‍ക്ക് ഈ നിയമം ബാധകമല്ല. അവര്‍ക്ക് സിംഗപ്പൂര്‍ രാഷ്‌ട്രീയത്തെക്കുറിച്ച് വിമര്‍ശനാത്മകമായി എഴുതുന്നതിനെ നിയമം വിലക്കുന്നില്ല.

പക്ഷെ ഇത്തരം നിയമം വിവാദപരമാണെന്നാണ് ബ്ലൂം ബെര്‍ഗ് അഭിപ്രായപ്പെടുന്നത്.

Tags: ലോവിദേശംSocial Mediaകര്‍ഷക സമരംAnti CAA Riotsസിംഗപ്പൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.