Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹർക്കത്ത് 313- ജമ്മു കശ്മീരിലേക്ക് ഈ പുതിയ ഭീകര സംഘടനയിലെ അംഗങ്ങള്‍ നുഴഞ്ഞുകടന്നതായി റിപ്പോര്‍ട്ട്

ജമ്മു കശ്മീരിലേക് പുതിയ ഭീകര സംഘടനയായ ഹര്‍ക്കത്ത് 313ലെ അംഗങ്ങള്‍ നുഴഞ്ഞുകയറിയതായി രഹസ്യസേനാ റിപ്പോര്‍ട്ട്. ടിആര്‍എഫ് എന്ന ഭീകരസംഘടനയ്‌ക്ക് പിന്നാലെയാണ് പുതിയ ഭീകരസംഘടനയായ ഹര്‍ക്കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 11:08 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിലേക് പുതിയ ഭീകര സംഘടനയായ ഹര്‍ക്കത്ത് 313ലെ അംഗങ്ങള്‍ നുഴഞ്ഞുകയറിയതായി രഹസ്യസേനാ റിപ്പോര്‍ട്ട്. ടിആര്‍എഫ് എന്ന ഭീകരസംഘടനയ്‌ക്ക് പിന്നാലെയാണ് പുതിയ ഭീകരസംഘടനയായ ഹര്‍ക്കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.  

ജമ്മു കശ്മീരില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുമെന്നാണ് ഹര്‍ക്കത്തിന്റെ ആഹ്വാനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും സംഘടന പറയുന്നു. വിദേശ ഭീകരർ മാത്രമാണ് ഈ സംഘടനയിലെ അംഗങ്ങള്‍.  

ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് മാതൃകയിലാണ് സംഘടനയുടെ പ്രവർത്തനം. പാക് ചാരസംഘടനയായ ഐ എസ് ഐ ആണ് സംഘടനയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. അടുത്തയിടെ രൂപം കൊണ്ട ടി ആർ എഫ് എന്ന ഭീകര സംഘടനയ്‌ക്കും ആയുധങ്ങളും പ്രവർത്തനത്തിനുള്ള ധനവും നൽകുന്നത് ഐ എസ് ഐ ആണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഭീകരർ തന്നെയാണ് പുതിയ സംഘടനകൾക്കും നേതൃത്വം നൽകുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു ടി ആർ എഫ് രൂപീകരിച്ചത്. അടുത്തയിടെ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതിന് പിന്നിലും ടി ആർ എഫ് ആയിരുന്നു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച സാഹചര്യത്തിലാണ് ഹർക്കത്ത് 313 രൂപീകരിക്കപ്പെട്ടത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ  പാകിസ്ഥാൻ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുമെന്ന് സൂചനയുണ്ടായിരുന്നു.  

ഹര്‍ക്കത്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്ത്യയുടെ രഹസ്യസേനയും സുരക്ഷാവിഭാഗങ്ങളും അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. വ‍ടക്കന്‍ കശ്മീരിലും തെക്കന്‍ കശ്മീരിലും രണ്ട് പ്രധാനകേന്ദ്രങ്ങള്‍ സ്ഫോടനങ്ങള്‍ നടത്താനാണ് സംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. തീവ്രവാദ ആക്രമണം മുന്നില്‍ക്കണ്ട് ശ്രീനഗര്‍ വിമാനത്താവളം, ജലവൈദ്യുത പദ്ധതികള്‍ എന്നിവിടങ്ങളില്‍ സൈനികസന്നാഹം ശക്തമാക്കിയിട്ടുണ്ട്. 

Tags: കശ്മീരി പണ്ഡിതര്‍തീവ്രവാദി സംഘടനകശ്മീരി സിഖുകാര്‍ജമ്മു കശ്മീര്‍ഹർക്കത്ത് 313ജമ്മുടിആര്‍എഫ്റിപ്പോര്‍ട്ട്terroristsകശമീര്‍താലിബാന്‍isiപാക് സൈന്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.