Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ദുബായ് ജൈടെക്‌സ് എക്‌സ്‌പോയില്‍ 20 കേരള സ്റ്റാര്‍ട്ടപ്പുകള്‍

ഒക്ടോബര്‍ 17 ന് ആരംഭിച്ച നാലുദിവസത്തെ പ്രദര്‍ശനം വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 09:25 am IST
inGulf

തിരുവനന്തപുരം: നൂതന ഉല്‍പ്പന്നങ്ങളും ഫലപ്രദമായ സാങ്കേതിക നൈപുണ്യവും സുസ്ഥിര ആശയങ്ങളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) മേല്‍നോട്ടത്തിലുള്ള 20 സ്റ്റാര്‍ട്ടപ്പുകള്‍ ദുബായിയിലെ വാര്‍ഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ സമ്മേളനത്തിലെ ഫ്യൂച്ചര്‍ സ്റ്റാര്‍സ് 2021 പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഒക്ടോബര്‍ 17 ന് ആരംഭിച്ച നാലുദിവസത്തെ പ്രദര്‍ശനം വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്.

ദക്ഷിണേഷ്യ, മദ്ധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ബൃഹദ് സമ്മേളനമായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെ ഇന്ത്യയില്‍ നിന്നും 50 സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുക്കുന്നത്. ലൊജിസ്റ്റിക്‌സ്, ഫിന്‍ടെക്, റോബോട്ടിക്‌സ്, ആരോഗ്യപരിരക്ഷ, ലഘുവ്യാപാരം- സംരംഭങ്ങള്‍, പെട്രോളിയം/ എണ്ണ, ഗ്യാസ് മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണിവ.

ആക്ടീവ് ലോജിക്ക ലൈഫ് സയന്‍സ് ഇന്നൊവേഷന്‍സ്,  ബില്യണ്‍ലൈവ്‌സ് ബിസിനസ് ഇനിഷ്യേറ്റീവ്‌സ്, ബിറ്റ് വോയ്‌സ് സൊലൂഷന്‍സ്, എംബ്രൈറ്റ് ഇന്‍ഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡ്, എക്‌സ്‌പ്രൈസ്‌ബെയ്‌സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐറോവ് (ഐറോവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) ഫെഡോ.എഐ, ഫൈനെക്സ്റ്റ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നുണ്ട്. ഐവാ (ഇന്റെര്‍നാഷണല്‍ വെര്‍ച്വല്‍ അസിസ്റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മെഡ്ട്രാ ഇന്നൊവേറ്റീവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, നിയോണിക്‌സ് സോഫ്റ്റ് വെയര്‍ സൊലുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, നെട്രോക്‌സ് ഐടി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റീട്ടെയില്‍ബീന്‍ലൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്. റോണ്ട്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഷോപ്പ്‌ഡോക്, ടിഇബി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ടില്‍റ്റ്‌ലാബ്‌സ്, ട്രാന്‍സ്മിയോ ഐടി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ടുട്ടാര്‍ ആപ്പ്, വിഷ്വലൈസസ്. എഐ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉല്‍പ്പന്നങ്ങളും പ്രതിവിധികളും അവതരിപ്പിക്കുന്നതിനു പുറമേ മദ്ധ്യപൂര്‍വ്വേഷ്യയിലേക്ക് വിപണി വിപുലീകരിക്കുന്നതിനും നിക്ഷേപബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള സാധ്യതകളും സ്റ്റാര്‍ട്ടപ്പുകള്‍ തേടുന്നുണ്ട്.

ദുബായിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ സാബീല്‍ ഹാള്‍ 5 ലാണ് പ്രദര്‍ശനം നടക്കുന്നത്. സമൂഹത്തിലും ബിസിനസിലും ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തമായ നൂതന കണ്ടെത്തലുകളുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ജൈടെക്‌സില്‍ ഭാഗഭാക്കാകുന്നത്. അറുപതിലധികം രാജ്യങ്ങളില്‍ നിന്നും എഴുന്നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും നാന്നൂറിലധികം നിക്ഷേപകരും നാന്നൂറ്റിയന്‍പതിലധികം പ്രഭാഷകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Tags: സാങ്കേതികംസ്റ്റാര്‍ട്ടപ്ദുബായ് ജൈടെക്‌സ് എക്‌സ്‌പോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Kerala

സാങ്കേതിക അവസരങ്ങള്‍ അനവധി; ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.