Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒ. രാജഗോപാലിന്റെ ആത്മകഥ ‘ജീവിതാമൃതം’ പ്രകാശനം ചെയ്ത് ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

ഒ രാജഗോപാല്‍ മൂല്യങ്ങളുടെ കാവല്‍ക്കാരനാണെന്നും താന്‍ മനസില്‍ പ്രതിഷ്ടിച്ച വിഗ്രഹമാണെന്നും പി. എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തിന്റെ ചരിത്രവും സമരപോരട്ടങ്ങളുടെയും ഭാഗമായ വ്യക്തിയെന്ന നിലയില്‍ ഒ രാജഗോപാലിന്റെ ജീവിതം ഒരു പുസ്തകത്തില്‍ ഒതുകാവുന്നതല്ലെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 07:01 pm IST
in Literature

തിരുവനന്തപുരം: ഗോവ ഗവര്‍ണ്ണര്‍ പി. എസ് ശ്രീധരന്‍പിള്ള മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാലിന്റെ ആത്മകഥ ‘ജീവിതാമൃതം’ പ്രകാശനം ചെയ്തു. ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് ബാബ പുസ്തകം ഏറ്റുവാങ്ങി. നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസനാണ് പുസ്തകം പരിചയപ്പെടുത്തിയത്.

നല്ലൊരു പൊതുപ്രവര്‍ത്തകനും രാജനൈതികനും എങ്ങനെ ആകണം എന്നതിന്റെ ഉത്തരമാണ് ഒ.രാജഗോപാല്‍. ധര്‍മ്മരാജ്യ സങ്കല്‍പ്പത്തില്‍ ജീവിച്ച ഋഷിതുല്യനും മൂല്യങ്ങളുടെ കാവല്‍ക്കാരനുമാണ് അദേഹമെന്ന് ഗോവ ഗവര്‍ണര്‍ പി. ശ്രീധരന്‍പിള്ള പറഞ്ഞു.രാഷ്‌ട്രീയ പഠിതാക്കളായ പുതു തലമുറ അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കണം. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച രാജര്‍ഷിയാണ് അദ്ദേഹം. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ അടയ്‌ക്കപ്പെട്ടപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന മറ്റ് രാഷ്‌ട്രീയക്കാരില്‍ പലരും ഒന്നിച്ച് മാപ്പെഴുതി നല്‍കി മോചിതരായി ജയില്‍ വകുപ്പ് മന്ത്രിവരെ ആവുകയും ചെയ്തു. അപ്പോഴും ഒ രാജഗോപാല്‍ തന്റെ വിശ്വാസപ്രമാണത്തില്‍ ഉറച്ച് നിന്നുവെന്നും ഗോവ ഗവര്‍ണര്‍ വ്യക്തമാക്കി.

കുഷ്ടരോഗിയെപോലെ തങ്ങളുടെ പാര്‍ട്ടിയെ മാറ്റി നിര്‍ത്തിയിരുന്ന കാലത്ത് കേരളഗാന്ധി കെ.കേളപ്പനെവരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ രാജഗോപാല്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനത്തിന് സാധിച്ചത് ചരിത്രമാണ്. രാഷ്‌ട്രീയം എന്നത് സമര്‍പ്പണം ആണ്. ഇങ്ങോട്ട് വാങ്ങുന്നവരുടെ രാഷ്‌ട്രീയം അല്ല വേണ്ടത്. അതിനുള്ള ഉത്തരമാണ് രാജഗോപാല്‍. പുതിയ തലമുറ പാളം തെറ്റുമ്പോള്‍ അരുതേ എന്ന് പറയാനാകുന്ന തിരുത്തല്‍ ശക്തിയാകണമെന്നും പുസ്തകം ദേശീയ രാഷ്‌ട്രീയം കൂടി ഉള്‍പ്പെടുത്തി ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യണമെന്നും ശ്രീധരന്‍പിള്ള അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ ചരിത്രവും സമരപോരട്ടങ്ങളുടെയും ഭാഗമായ വ്യക്തിയെന്ന നിലയില്‍ ഒ. രാജഗോപാലിന്റെ ജീവിതം, ഒരു പുസ്തകത്തില്‍ ഒതുകാവുന്നതല്ലെന്നും അദേഹം പറഞ്ഞു.

രാജഗോപാലിന്റെ പുസ്തകം വലിയ സാമൂഹിക രൂപാന്തരീകരണത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്നതിനും സംവദിക്കുന്നതിനുള്ള പ്രാഗത്ഭ്യവും നന്മ നിറഞ്ഞ മനസും ഒ. രാജഗോപാലിനെ ജനകീയനാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും അധികാരത്തില്‍ എത്തില്ല എന്നറിഞ്ഞു കൊണ്ട് ദേശീയതയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ എത്തിയ രാജഗോപാലിനെ മോഡല്‍ രാഷ്‌ട്രീയ നേതാവ് എന്നുതന്നെ വിശേഷിപ്പിക്കണമെന്ന് ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ഒരു ആത്മകഥ ഒരു പാര്‍ട്ടിയുടെ ചരിത്രം ആയി മാറുന്ന അപൂര്‍വ്വ നിമിഷമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.സുധീര്‍ പറഞ്ഞു.

അടിയന്തരവാസ്ഥ കാലത്ത് ജയിലില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണപിള്ള, താന്‍ നല്‍കിയപേപ്പറില്‍ മാപ്പെഴുതി നല്‍കി മന്ത്രിയാത് സത്യമാണെന്ന് രാജഗോപാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.രാഷ്‌ട്രീയത്തില്‍ മുന്നോട്ട് പോകാനായത് സഹപ്രവര്‍ത്തകരുടെ സ്‌നേഹവും പിന്തുണയും കൊണ്ടുമാത്രമാണ്. പുസ്തകത്തില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ശ്രമിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, ഹാജി ചന്ദ്രകുമാര്‍ ചടങ്ങില്‍ സംസാരിച്ചു.

Tags: ഗോവഒ രാജഗോപാല്‍പിഎസ് ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

Kerala

നിയമസഭയില്‍ തൊട്ടടുത്ത്: ഉമ്മന്‍ ചാണ്ടിക്ക് കേരളം നല്‍കുന്നത് അര്‍ഹിക്കുന്ന ആദരവ്: ഒ രാജഗോപാല്‍

World

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍

Kerala

വ്യാജ വാര്‍ത്തക്കള്‍ ശരിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്; തെറ്റായ വാര്‍ത്തകള്‍ തിരുത്താനും മാധ്യമങ്ങള്‍ തയാറാകണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.