Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫൈനലില്‍ നേപ്പാളിനെ മൂന്നു ഗോളിന് മുട്ടുകുത്തിച്ചു; സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ഗോള്‍ വേട്ടയില്‍ ലയണല്‍ മെസ്സിയെ മറികടന്ന് സുനില്‍ ഛേത്രി

കഴിഞ്ഞ ദിവസം ഇന്ത്യ നേപ്പാള്‍ മത്സരത്തിലെ ഗോളോടെ ഛേത്രി പെലെയ്‌ക്ക് (77) ഒപ്പമെത്തിയിരുന്നു.124 മത്സരങ്ങളില്‍നിന്നാണ് ഛേത്രി 79 ഗോളുകള്‍ നേടിയത്. ഗോള്‍ ശരാശരിയില്‍ മെസ്സി ഛേത്രിയെക്കാള്‍ പിന്നിലാണ്; മെസ്സിക്ക് 80 ഗോള്‍ നേടാന്‍ വേണ്ടിവന്നത് 155 മത്സരങ്ങളാണ്. മന്‍വീര്‍ സിങ്ങാണ് മാലദ്വീപിനെതിരെ ഇന്ത്യയുടെ 3ാം ഗോള്‍ േനടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 11:04 pm IST
in Football

മാലൈ: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ നേപ്പാളിനെ തകര്‍ത്തത്. കളിയുടെ ആദ്യഅവസാനം മേധാവിത്വം പുലര്‍ത്തിയാണ് ഇന്ത്യയുടെ വിജയം. എട്ടാം തവണയാണ് ഇന്ത്യ സാഫ് കിരീടത്തില്‍ മുത്തമിടുന്നത്.

 49ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്‌ക്കായി ആദ്യ ഗോള്‍ നേടിയത്. ഇതോടെ അന്താരാഷ്്രടമത്സരത്തില്‍ 80 ഗോള്‍ നേട്ടം അദേഹം സ്വന്തമാക്കി. അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്കൊപ്പമാണ് ഛേത്രിയുടെ ഇപ്പോഴത്തെ സ്ഥാനം.  50ാം മിനിറ്റില്‍ സുരേഷ് സിങ്ങും 91-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഗോള്‍ നേടി. അഞ്ചു ഗോള്‍ നേടിയ സുനില്‍ ഛേത്രി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി.  

കഴിഞ്ഞ ദിവസം ഇന്ത്യ  നേപ്പാള്‍ മത്സരത്തിലെ ഗോളോടെ ഛേത്രി പെലെയ്‌ക്ക് (77) ഒപ്പമെത്തിയിരുന്നു.124 മത്സരങ്ങളില്‍നിന്നാണ് ഛേത്രി 79 ഗോളുകള്‍ നേടിയത്. ഗോള്‍ ശരാശരിയില്‍ മെസ്സി ഛേത്രിയെക്കാള്‍ പിന്നിലാണ്; മെസ്സിക്ക് 80 ഗോള്‍ നേടാന്‍ വേണ്ടിവന്നത് 155 മത്സരങ്ങളാണ്. മന്‍വീര്‍ സിങ്ങാണ് മാലദ്വീപിനെതിരെ ഇന്ത്യയുടെ 3ാം ഗോള്‍ േനടിയത്.  

മികച്ച ഗോള്‍ വേട്ടക്കാര്‍

ക്രിസ്റ്റ്യാനോ (പോര്‍ച്ചുഗല്‍): 115 (182)

അലി ദേയി (ഇറാന്‍): 109 (149)

മുഖ്താര്‍ ദഹാരി (മലേഷ്യ): 89 (142)

ഫെറങ്ക് പുസ്‌കാസ് (ഹംഗറി): 84 (85)

സുനില്‍ ഛേത്രി (ഇന്ത്യ): 80 (124)

ലയണല്‍ മെസ്സി (അര്‍ജന്റീന): 80 (155)

ഗോഡ്‌ഫ്രെ ചിറ്റാലു (സാംബിയ): 79 (111)

Tags: indiafootball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.