Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യ വീണ്ടും ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയിലേക്ക്; അഭിമാന നിമിഷമെന്ന് അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി

'പരസ്പര ബഹുമാനം (സമ്മാന്‍), സംവാദം (സംവാദ്), സഹകരണം (സഹ്യോഗ്)' എന്നിവയിലൂടെ മാത്രമേ മനുഷ്യാവകാശം സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കഴിയുകയുള്ളു എന്നതായിരുന്നു തരഞ്ഞെടുപ്പിനുള്ള ഇന്ത്യയുടെ പകടനപത്രികയില്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 04:23 pm IST
inWorld

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലി (യൂ എന്‍ എച് ആര്‍ സി) ലേക്ക് ഇന്ത്യ ആറാം തവണയും (2022-2024) വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 193 ല്‍ 184 വോട്ടുകളാണ് ഇന്ത്യക്ക് ലഭിച്ചത്. രാജ്യത്തിന്  അഭിമാനദിവസമായിട്ടാണ് ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി ഈ ദിവസത്തെ വിശേഷിപ്പിച്ചത്. മൗലികാവകാശങ്ങള്‍ പാലിക്കുന്ന ജനാധിപത്യവും ബഹുസ്വരവുമായ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇനിയും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നത് തുടരുമെന്ന് അദേഹം ട്വീറ്റ് ചെയ്തു.    

യുഎന്‍എച്ആര്‍സിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കുള്ള ഈ വലിയ പിന്തുണയില്‍ ഞാന്‍ ശരിക്കും സന്തോഷിക്കുന്നു. നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ജനാധിപത്യത്തിലെയും ബഹുസ്വരതിയിലെയും മൗലികവകാശങ്ങളിലെയും വേരുകള്‍ക്കുള്ള വലിയ അംഗീകാരമാണിത്. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നല്‍കിയ ഐക്യരാഷ്‌ട്ര സഭയിലെ എല്ലാ അംഗങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. – അദേഹം പറഞ്ഞു.

‘പരസ്പര ബഹുമാനം (സമ്മാന്‍), സംവാദം (സംവാദ്), സഹകരണം (സഹ്യോഗ്)’ എന്നിവയിലൂടെ മാത്രമേ മനുഷ്യാവകാശം സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കഴിയുകയുള്ളു എന്നതായിരുന്നു തരഞ്ഞെടുപ്പിനുള്ള ഇന്ത്യയുടെ പകടനപത്രികയില്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങള്‍. ഇവയിലൂടെ മനുഷ്യാവകാശങ്ങളുടെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഇന്ത്യയെക്കൂടാതെ അര്‍ജന്റീന, ഖസാക്കിസ്താന്‍, ലക്സംബര്‍ഗ്, മലേഷ്യ, ഖത്തര്‍, സൊമാലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങളെക്കൂടി ഐക്യരാഷ്‌ട്ര സഭ യൂഎന്‍എച്ആര്‍സിയിലേക്ക് തിരഞ്ഞെടുത്തു.  

യുഎന്‍എച്ആര്‍സിയില്‍ ഇന്ത്യ ഇതിനു മുന്‍പ് 2014-2017, 2018-2021 എന്നീ കാലയളവില്‍ അംഗമായിരുന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അയല്‍രാജ്യങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്ന പാകിസ്താനെതിരെ ശബ്ദമുയര്‍ത്താനും ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധികള്‍  ഈ വേദി ഉപയോഗപ്പെടുത്തിയിരുന്നു.

Tags: ഐക്യരാഷ്ട സഭHuman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടൂര്‍ മനുഷ്യനല്ലെന്ന് അധിക്‌ഷേപിച്ച് മന്ത്രി ബിന്ദു, പരാമര്‍ശം വളച്ചൊടിച്ചു വിവാദമാക്കിയെന്ന് മന്ത്രി വാസവന്‍

Kerala

ബോണക്കാട് വനത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍

Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം: പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങളടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

Kerala

മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരും

World

സ്റ്റാര്‍ ലൈനര്‍ വിക്ഷേപണം ജൂണ്‍ ഒന്നിന്; ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ആദ്യ വിക്ഷേപണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.