Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിലോയ്‌ക്ക് 21 രൂപ നിരക്കില്‍ സവാള നല്‍കാന്‍ കേന്ദ്രം തയ്യാര്‍; ഈ വാഗ്ദാനത്തോട് പ്രതികരിക്കാതെ കേരളം

അടുത്ത നാല് മാസം രാജ്യത്ത് സവാള വിലയില്‍ വര്‍ധനയ്‌ക്ക് സാധ്യത മുന്‍കൂട്ടിക്കണ്ട് അത് തടഞ്ഞുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കിലോയ്‌ക്ക് 21 രൂപ നിരക്കില്‍ സവാള നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. എന്നാല്‍ കേരളത്തില്‍ നിന്നും ആരും കേന്ദ്ര സര്‍ക്കാരിനെ ഇതുവരെയും സമീപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 08:37 pm IST
in Kerala

ന്യൂദല്‍ഹി: അടുത്ത നാല് മാസം രാജ്യത്ത് സവാള വിലയില്‍ വര്‍ധനയ്‌ക്ക് സാധ്യത മുന്‍കൂട്ടിക്കണ്ട് അത് തടഞ്ഞുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.  

കിലോയ്‌ക്ക് 21 രൂപ നിരക്കില്‍ സവാള നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ഇത് പ്രകാരം ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സവാള ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ നിന്നും ആരും കേന്ദ്ര സര്‍ക്കാരിനെ ഇതുവരെയും സമീപിച്ചിട്ടില്ല. അടിയന്തരപ്രാധാന്യമുള്ള ഈ വിഷയത്തോട് കേരളം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം കേന്ദ്രഉപഭോക്തൃമന്ത്രാലയത്തിനുമുണ്ട്.  

നാഫെഡ് വഴിയാണ് സംസ്ഥാനങ്ങള്‍ക്ക് കിലോയ്‌ക്ക് 21 രൂപ വെച്ച് സവാള വിതരണം ചെയ്യുക. സംസ്ഥാനങ്ങള്‍ സവാള ആവശ്യപ്പെട്ട് ഉപഭോക്തൃമന്ത്രാലയത്തിന് കത്ത് നല്‍കണം. ഇപ്പോള്‍ 1.60 ലക്ഷം ടണ്‍ സവാളയാണ് നാഫെഡ് സംഭരിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ഇപ്പോള്‍ 40,000 ടണ്‍ സവാളയാണ് ഇപ്പോള്‍ വില്‍ക്കാന്‍ പോകുന്നത്. നാസിക്കിലെ നാഫെഡ് ഗോഡൗണില്‍ നിന്നാണ് ഈ വില്‍പ്പന.  

സംസ്ഥാനങ്ങളിലേക്ക് ഇങ്ങിനെ സവാള എത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായപോലുള്ള വന്‍ വിലക്കയറ്റം തട‍ഞ്ഞുനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒരാഴ്ചയായി സവാള വില രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.  

ഇപ്പോള്‍ മൊത്തവില്‍പ്പനകേന്ദ്രങ്ങളില്‍ കിലോയ്‌ക്ക് 38 രൂപയാണ് സവാള വില. ചില്ലറ വില്‍പന കേന്ദ്രങ്ങളിലാകട്ടെ ഇത് 43 രൂപയാണ്. കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയുന്നതിനും കൂടി വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ആസൂത്രണം. 

Tags: priceകേരള സര്‍ക്കാര്‍കേന്ദ്രംനാഫെഡ്ബിജെപി സര്‍ക്കാര്‍onionകരിഞ്ചന്തയും പൂഴ്ത്തിവെപ്പും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.