Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാര്‍ ബുദ്ധിജീവികളെ പീഢിപ്പിക്കുന്നുവെന്ന അബദ്ധധാരണയെ തിരുത്തി നിര്‍മ്മല; അമര്‍ത്യസെന്നിനെയും വിമര്‍ശിച്ച് നിര്‍മ്മല

പണ്ഡിതന്മാരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വ്യക്തിഗതമായ താല്‍പര്യങ്ങളുടെ പേരില്‍ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ജയിലിലാക്കപ്പെടുന്നത് കഷ്ടമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന നോബല്‍ ജേതാവായ സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യസെന്നിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 04:35 pm IST
in India

 ബോസ്റ്റണ്‍: പണ്ഡിതന്മാരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വ്യക്തിഗതമായ താല്‍പര്യങ്ങളുടെ പേരില്‍ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ജയിലിലാക്കപ്പെടുന്നത് കഷ്ടമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന നോബല്‍ ജേതാവായ സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യസെന്നിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം. ഇതോടൊപ്പം മോദി സര്‍ക്കാര്‍ ബുദ്ധിജീവികളെ പീഢിപ്പിക്കുന്നുവെന്ന അബദ്ധധാരണയെക്കൂടി തിരുത്തുകയായിരുന്നു നിര്‍മ്മല. 

ബോസ്റ്റണില്‍ മൊസ്സാവര്‍-റഹ്മാനി സെന്‍റര്‍ ഫോര്‍ ബിസിനസ് ഹവാര്‍ഡ് കെന്നഡി സ്കൂളില്‍ സംഘടിപ്പിച്ച ആശയവിനിമയത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട അമര്‍ത്യസെന്‍ (ഇപ്പോള്‍ ഹാര്‍വാഡില്‍ പ്രൊഫസറാണ് അമര്‍ത്യസെന്‍) ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ അനിഷ്ടം ബിജെപി സര്‍ക്കാരിനോട് പ്രകടിപ്പിക്കുന്നുണ്ടല്ലോ എന്ന ഹാര്‍വാഡ് പ്രൊഫസര്‍ കൂടിയായ ലോറന്‍സ് സമ്മേഴ്‌സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിര്‍മ്മല.

അമര്‍ത്യസെന്നിനെ താനും ബഹുമാനിക്കുന്നുവെന്ന മുഖവുരയോടെയാണ് നിര്‍മ്മല സീതാരാമന്‍ തന്റെ മറുപടി ആരംഭിച്ചത്. ‘പക്ഷെ പണ്ഡിതരായ വ്യക്തികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ പ്രതികരിക്കുന്നത് കഷ്ടമാണ്. ഇതിന്റെ പേരില്‍ പണ്ഡിതര്‍ തന്നെ ജയിലിലാക്കപ്പെടുന്നതും സങ്കടകരമാണ്. നിഷ്പക്ഷമായി, തങ്ങളുടെ മുന്നിലുള്ള അടിസ്ഥാന വിവരങ്ങളുടെയും വസ്തുതതകളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കുന്നതിന് പകരം അവര്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ സംസാരിക്കുന്നത് തികച്ചും കഷ്ടമാണ്,’- നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

‘ഒരാള്‍ക്ക് ഒരു വ്യകതിഗതമായ കാഴ്ചപ്പാടുള്ളതും, വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാഴ്ചപ്പാട് പറയുന്നതും വ്യത്യസ്തമാണ്. അഭിപ്രായങ്ങള്‍ നമ്മുടെ മുന്‍വിധികളായി മാറിയാല്‍, അതിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല,’ – നിര്‍മ്മല വിശദീകരിച്ചു.  

‘ചിലപ്പോള്‍ ഇത് ഉറക്കം നടിക്കുന്നവനെ വിളിച്ചുണര്‍ത്തുന്നതുപോലെയാണിത്. നിങ്ങള്‍ ശരിക്കും ഉറങ്ങുകയാണെങ്കില്‍ തോളില്‍ തട്ടി ‘ഉണരൂ’ എന്ന് പറഞ്ഞാല്‍ മതി. പക്ഷെ നിങ്ങള്‍ ഉറക്കം നടിക്കുകയാണെങ്കില്‍, അങ്ങിനെ ചെയ്താല്‍ നിങ്ങള്‍ ഉണരില്ല. നിങ്ങളെ ഉണര്‍ത്തുകയാണെന്ന് ഞാന്‍ തെറ്റിദ്ധരിക്കുകയും ചെയ്യും,’ നിര്‍മ്മല തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബുദ്ധിജീവികളെ ജയിലിടക്കുകയാണ് മോദി സര്‍ക്കാരെന്ന പൊതുധാരണയെ തിരുത്താന്‍ ശ്രമിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ നിര്‍മ്മല.

Tags: Nirmala Sitharamanഅമര്‍ത്യസെന്‍nirmalaബുദ്ധിജീവികള്‍ഹാര്‍വാഡ് കെന്നഡി സ്കൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.