Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്താന്‍ യുഎസുമായി സഹകരിക്കില്ലെന്ന് താലിബാന്‍ തീവ്രവാദികള്‍

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ താലിബാന് മുന്നില്‍ വെച്ച രണ്ട് വ്യവസ്ഥകള്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ ഖ്വെയ്ദയെയും നശിപ്പിക്കണമെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ വ്യവസ്ഥകളില്‍ നിന്നും പിന്‍മാറുന്നതായി താലിബാ‍ന്‍ പ്രസ്താവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 04:01 pm IST
in World
താലിബാന്‍റെ രാഷ്ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍

താലിബാന്‍റെ രാഷ്ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍

ഇസ്ലാമബാദ്: അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ താലിബാന് മുന്നില്‍ വെച്ച രണ്ട് വ്യവസ്ഥകള്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ ഖ്വെയ്ദയെയും നശിപ്പിക്കണമെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ വ്യവസ്ഥകളില്‍ നിന്നും പിന്‍മാറുന്നതായി താലിബാ‍ന്‍ പ്രസ്താവിച്ചു.  

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ യുഎസുമായി താലിബാന്‍ സഹകരിക്കില്ല. “അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവരുന്ന ഇസ്ലാമിക് സ്റ്റേറ്റിനെ വേട്ടയാടുന്ന കാര്യത്തില്‍ യുഎസുമായി സഹകരണത്തിനില്ല,” താലിബാന്റെ രാഷ്‌ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി.  

അഫ്ഗാനില്‍ കുണ്ടൂസില്‍ ഉള്‍പ്പെടെ നടത്തിയ നിരവധി ബോംബ്സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. കുണ്ടൂസില്‍ ഷിയാകളുടെ പള്ളിക്ക് മുന്‍പില്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട 60 പേരാണ് കൊല്ലപ്പെട്ടത്.  

യുഎസ് ഉദ്യോഗസ്ഥര്‍ ദോഹയില്‍ വീണ്ടും താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. ഇതിന് മുന്നോടിയായി പാകിസ്ഥാന്‍ താലിബാനെ അംഗീകരിക്കാനായി യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാനും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. 

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ച ശേഷം അവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായം നല്‍കാനാണ് പാകിസ്ഥാന്‍ അമേരിക്കയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അമേരിക്ക ഇതുവരെയും താലിബാനെ അംഗീകരിച്ചിട്ടില്ല. അതിനിടെയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്ന പ്രസ്താവന താലിബാന്‍ രാഷ്‌ട്രീയ വക്താവ് തുറന്നടിച്ചത്. 

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഭയപ്പെടുന്നത് ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ ഖ്വെയ്ദയെയുമാണ്. ഇത് രണ്ടും ഭാവിയില്‍ അമേരിക്കയെ ആക്രമിക്കുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. അല്‍ ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ അമേരിക്കയില്‍ നടന്ന ട്വിന്‍ ടവര്‍ ആക്രമണം എന്നും ഉണങ്ങാത്ത മുറിവായി അമേരിക്കയുടെ മനസ്സിലുണ്ട്. അതുകൊണ്ട് തന്നെ ഏത് വിധേനെയും ഈ കൂടുതല്‍ അപകടകാരികളായ തീവ്രവാദഗ്രൂപ്പുകളെ നശിപ്പിക്കാനാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന താലിബാന്റെ തുറന്നുപറച്ചില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് വന്‍ ആഘാതമായിരിക്കും. 

Tags: താലിബാൻ സർക്കാർഅല്‍ ഖ്വയ്ദഇസ്ലാമിക് സ്റ്റേറ്റ്താലിബാന്‍അഫ്ഗാനിസ്ഥാന്‍താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിസുഹൈല്‍ ഷഹീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.