Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രകാശ് രാജിന് കനത്ത തോല്‍വി; താര സംഘടനയില്‍ നിന്ന് രാജിവെച്ചു; തെരഞ്ഞെടുപ്പില്‍ നടന്നത് ജാതീയതയും ദേശീയതയുമെന്ന് ന്യായീകരണം

വിഷ്ണു മഞ്ചുവാണ് എംഎഎയുടെ പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 02:23 pm IST
inEntertainment

ഹൈദരാബാദ്: തെലുങ്ക് താര സംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷ(എംഎഎ) നില്‍ നിന്നു നടന്‍ പ്രകാശ്‌രാജ് രാജി വെച്ചു. ഈ മാസം 10 ന് 2021-23 ലേക്ക് നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെയാണ് താരം രാജി വെച്ചത്. തനിക്ക് ആത്മാഭിമാനമുണ്ടെന്നും, തിരഞ്ഞെടുപ്പ് ജാതീയതയുടെയും ദേശീയതയുടെയും അടിസ്ഥാനത്തിലാണ് നടന്നതെന്നുമുള്ള ന്യായീകരണങ്ങള്‍ നിരത്തിയാണ് താരം പുറത്തു പോയത്. വിഷ്ണു മഞ്ചുവാണ് എംഎഎയുടെ പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

‘എം എ എ യുടെ ഇലക്ഷന്‍ നല്ലതുപോലെയാണ് പൂര്‍ത്തിയായത്. മുന്‍പത്തേതില്‍ നിന്ന് വ്യതസ്തമായി ഏകദേശം 650-ഓളം അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇലക്ഷനില്‍ വിജയിച്ച മഞ്ചു വിഷ്ണു, ശിവ ബാലാജി, രഖു ബാബു തുടങ്ങി മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.എല്ലാവര്‍ക്കും അറിവുള്ള ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള ഒരു സംഘടനയുടെ ചുമതലയിലേക്കാണ് നിങ്ങള്‍ എത്തിയിട്ടുള്ളത്, ദയവായി അതെല്ലാം നന്നായി ചെയ്യണം, ഏവര്‍ക്കും ആശംസകള്‍ നേരുന്നു’- പ്രകാശ് രാജ് പറഞ്ഞു.  

‘എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഇലക്ഷന്‍ ജാതീയതയുടെയും, ദേശീയതയുടെയും അടിസ്ഥാനത്തിലാണ് നടന്നത്. – ബൈലോകള്‍ മാറ്റണം, തെലുങ്ക് അല്ലാത്ത ഒരു വ്യക്തിക്ക് വോട്ട് ചെയ്യാം പക്ഷെ മത്സരിക്കാന്‍ പാടില്ല- എന്ന മുദ്രാവാക്യവുമായാണ് അവര്‍ രംഗത്തെത്തിയത്. അവര്‍ വിജയിച്ചാല്‍ ബൈലോ മാറ്റുമെന്ന് പറഞ്ഞിരുന്നു. ഞാന്‍ എന്ത് ചെയ്യാനാണ്? എന്റെ മാതാപിതാക്കള്‍ തെലുങ്കരല്ല. അത് എന്റെയോ അവരുടെയോ തെറ്റല്ല. നിങ്ങള്‍ക്ക് സംഘടനയില്‍ തെലുങ്കരെ മാത്രമേ ആവശ്യമുള്ളു. അംഗങ്ങള്‍ അതിനെ അനുകൂലിച്ചു, അതിനാല്‍ തന്നെ നിങ്ങള്‍ ഒരു തെലുങ്ക് വ്യക്തിയെ തെരഞ്ഞെടുത്തു. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ആത്മാഭിമാനമുണ്ട്. അതിനാല്‍ ഞാന്‍ എംഎഎ യില്‍ നിന്ന് രാജി വയ്‌ക്കുന്നു. പക്ഷെ ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലുങ്ക് നടനും നിര്‍മ്മാതാവുമായ നാഗബാബുവും  എം എ എ യില്‍ നിന്ന് രാജി വെച്ചു

Tags: electionsപ്രകാശ് രാജ്തെലുങ്ക് സിനിമാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 30% സ്ത്രീസംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.