Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മിസ് വേള്‍ഡ് സിംഗപ്പൂര്‍ 2021ല്‍ മലയാളിത്തിളക്കം: രണ്ടാം പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍

മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദമുള്ള നിവേദ ജയശങ്കര്‍, സിംഗപ്പൂരിലെ യുണിയന്‍ ഓവര്‍സീസ് ബാങ്കില്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായി പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന എന്‍ജിഒയുടെ വോളന്റിയര്‍ കൂടിയാണ് നിവേദ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 08:17 pm IST
inWorld

സിംഗപ്പൂര്‍: 2021 മിസ് വേള്‍ഡ് സിംഗപ്പൂരില്‍ ഫിനാലെയില്‍ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലില്‍ മലയാളിയായ നിവേദ ജയശങ്കര്‍ രണ്ടാം പ്രിന്‍സസ് ആയി വിജയിച്ചു. 2021 മിസ് വേള്‍ഡ് സിംഗപ്പൂരിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ഏക ഇന്ത്യന്‍ കൂടിയാണ് നിവേദ. രണ്ടാം സ്ഥാനത്തിനു പുറമെ, മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വില്‍ അംബാസഡര്‍ ടൈറ്റിലുകളും നിവേദയ്‌ക്ക് വിജയിക്കാനായി.

മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദമുള്ള നിവേദ ജയശങ്കര്‍, സിംഗപ്പൂരിലെ യുണിയന്‍ ഓവര്‍സീസ് ബാങ്കില്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.  അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായി പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന എന്‍ജിഒയുടെ വോളന്റിയര്‍ കൂടിയാണ് നിവേദ.

സിംഗപ്പൂര്‍ മലയാളികളായ ജയശങ്കറിന്റെയും നന്നിതയുടെയും മൂത്ത മകളാണ് നിവേദ. എസ്.ടി മൈക്രോഇലക്ട്രോണിക്‌സില്‍ സീനിയര്‍ മാനേജറായി ജോലി ചെയ്യുന്ന അച്ഛന്‍ ജയശങ്കര്‍, സിംഗപ്പൂരില്‍ അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ്. കെപിഎംജിയിലെ അസോസിയേറ്റ് ഡയരക്ടര്‍ അമ്മ നന്നിത  സിംഗപ്പൂരിലെ പ്രമുഖ നടിയും കൂടിയാണ്,  സിംഗപ്പൂരിലെ നിരവധി നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും നന്നിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ 26 വര്‍ഷമായി സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ നിവേദയുടെ പിതാവ് ചേര്‍ത്തലയിലെ പാണാവള്ളി സ്വദേശിയും അമ്മ എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശിയുമാണ്. നിവേദയുടെ ഇളയ സഹോദരി മേഘ്‌ന സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കുന്നു.

യുവ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കില്‍ ഉറച്ചു വിശ്വസിക്കുന്ന നിവേദ തുടര്‍ന്നും, പാവപ്പെട്ട കുട്ടികള്‍ക്കായി അദ്ധ്യാപന സൗകര്യങ്ങള്‍ ഒരുക്കാനും അതോടൊപ്പം മറ്റുള്ളവരെ ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുവാനും മിസ് വേള്‍ഡ് സിംഗപ്പൂര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നത്.

Tags: സിംഗപ്പൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

30 ഗ്രാം ഹെറോയിന്‍ കടത്തി; 20 വര്‍ഷത്തിനു ശേഷം ആദ്യമായി യുവതിക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂര്‍

Business

അദാനിയിലെ ബിസിനസുകാരന് അംഗീകാരം; ലോകത്തിലെ മികച്ച നാലാമത്തെ വിമാനത്താവളമായി അദാനിയുടെ മുംബൈ എയര്‍പോര്‍ട്ട്

Bollywood

ആശിഷ് വിദ്യാര്‍ത്ഥിയും ഭാര്യ രൂപാലി ബറുവയും മധുവിധു ആഘോഷത്തില്‍; സിംഗപൂരില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവച്ച് താരം

India

ധനാഢ്യര്‍ ഇന്ത്യ വിടും; കുടിയേറാന്‍ താത്പര്യം ദുബായും സിംഗപൂരും, രാജ്യം വിടുന്നവരെക്കാള്‍ ധനാഢ്യരെ ഇന്ത്യ സൃഷ്ടിക്കുന്നു

Marukara

പുതു നേതൃത്വനിരയുമായി സിംഗപ്പൂർ കൈരളി കലാ നിലയം: ഗംഗാധരൻ കുന്നോൻ പ്രസിഡന്റ്, രജിത് മോഹൻ ജന: സെക്രട്ടറി, മനോജ് ട്രഷറർ

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.