Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീര്‍ത്തി നായരുടെ അനുഭവ കഥ വൈറല്‍; മതം ബിസിനസിനെ ബാധിക്കുന്ന അനുഭവം ഉള്ളിൽ ദഹിക്കാതെ കിടക്കുന്നുവെന്ന് കീര്‍ത്തി

കൊച്ചിയിലെ കേക്ക് ബിസിനസുകാരിയായ കീര്‍ത്തി നായര്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുണ്ടായ രണ്ട് അനുഭവ കഥകള്‍ എടുത്തു പറഞ്ഞത് വൈറലാകുന്നു. അതില്‍ രണ്ടാമത്തെ സംഭവം മതം എങ്ങിനെ ബിസിനസിനെ ബാധിക്കുന്നു എന്നതാണ്. രണ്ടാമത്തെ സംഭവം മെട്രോയിൽ സ്റ്റാൾ ഇട്ടതില്‍ നിന്നുണ്ടായ അവരുടെ അനുഭവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 11:07 pm IST
inKerala

കൊച്ചി: കൊച്ചിയിലെ കേക്ക് ബിസിനസുകാരിയായ കീര്‍ത്തി നായര്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുണ്ടായ രണ്ട് അനുഭവ കഥകള്‍ എടുത്തു പറഞ്ഞത് വൈറലാകുന്നു. ആദ്യത്തെ സംഭവം അവരുടെ മക്കളും മറ്റ് സ്കൂള്‍ കുട്ടികളും കൂടിയുള്ള വാട്സ് ആപ് ഗ്രൂപ്പില്‍ ഉണ്ടായ കലഹമാണ്. കുട്ടികളിൽ നിന്ന് പോലും ഒരു വർഗീയ ലഹള ഉണ്ടാകാമെന്നു ഗുരു സിനിമ നമ്മൾ കണ്ടതാണല്ലോ എന്ന തിരിച്ചറിവ് മൂലം അവര്‍ കുട്ടികളെ ആ ഗ്രൂപ്പില്‍ നിന്നും പിന്തിരിപ്പിച്ചു.  അതില്‍ രണ്ടാമത്തെ സംഭവം മതം എങ്ങിനെ ബിസിനസിനെ ബാധിക്കുന്നു എന്നതാണ്. രണ്ടാമത്തെ സംഭവം മെട്രോയിൽ സ്റ്റാൾ ഇട്ടതില്‍ നിന്നുണ്ടായ അവരുടെ അനുഭവമാണ്.  

പോസ്റ്റ് വായിക്കാം:

എഴുതണോ വേണ്ടയോ എന്ന് പലകുറി ചിന്തിച്ചു മാറ്റിവെച്ച ഒരു എഴുത്താണ് ..ഇത് ആരെയെങ്കിലും വേദനിപ്പിക്കുമെങ്കിൽ മുൻകൂറായി ക്ഷമ ചോദിക്കുന്നു ..എഴുതാതെ തരമില്ല ..കാരണം എനിക്ക് വിഷമവും വേദനയും തോന്നിയ  രണ്ടു കാര്യങ്ങളാണ് എഴുതാൻ പോകുന്നത് ..ഇതിൽ രാഷ്‌ട്രീയം കുത്തിക്കയറ്റരുത് ..മനസ്സിലാക്കാൻ കഴിയുമെങ്കിൽ മനസിലാക്കുക ..ഇന്ന് വരെ എന്റെ പോസ്റ്റുകളിലോ മനസിലോ മതമോ ജാതിയോ കടന്നു കൂടാതെ ശ്രദ്ധിച്ചു ജീവിക്കുന്ന ആളാണ് ഞാൻ .കാരണം എല്ലാവരും ഒന്ന് പോലെ ജീവിച്ച ഒരു ഗ്രാമത്തിൽ വളർന്നതാണ് ഞാൻ ..ഇനി കാര്യത്തിലേക്ക് വരാം  

ഒരു ദിവസം അല്ലുവും നീലുവും അവരുടെ ഇത് വരെ കാണാത്ത പുതിയ സ്കൂളിലെ കൂട്ടുകാരുമായി ഒരു wassup ഗ്രൂപ്പിൽ സംസാരിക്കുന്നത് കണ്ടു ..ഗ്രൂപ് ഒന്നും കുട്ടികൾക്ക് വേണ്ട എന്ന് ഞാനും അച്ഛനും പറഞ്ഞെങ്കിലും അമ്മേ എത്ര നാളായി കൂട്ടുകൂടിയിട്ടു എന്ന് കെഞ്ചി രണ്ടാളും ..പിറ്റേ ദിവസം അല്ലു വലിയ ഒച്ചയിൽ സംസാരിക്കുന്നത് കേട്ടാണ് പോയി നോക്കിയത് ..അതും voice msgകൾ ..ചെറിയ കുട്ടികൾ തമ്മിൽ എന്തിനാണ് ഇത്ര വലിയ വഴക്കു എന്ന് ശ്രദ്ധിച്ച ഞാൻ ഞെട്ടിപ്പോയി ..ആ ഗ്രൂപ്പിൽ നമ്മുടെ പട്ടിക്കുഞ്ഞായ വിസ്കിയുടെ പടം ഇവർ പോസ്റ്റ് ചെയ്തു ..അതിനു ഇവർ കണ്ടിട്ട് പോലുമില്ലാത്ത ഒരു കുട്ടി മുസ്ലീമായ, ഞാനുള്ള ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്യാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചു ഒച്ചവെക്കുകയാണ് ..നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ ഇറങ്ങിപ്പോകൂ എന്ന് ഇവരും ..കുറച്ചു കഴിഞ്ഞു ഈ ഗ്രൂപ്പിൽ അഡ്മിൻ ആയ കുട്ടി വിളിച്ചു ആന്റി അല്ലുവിനെപ്പറ്റി ആ കുട്ടി പരാതി പറഞ്ഞു എന്ന് പറഞ്ഞു വോയിസ് അയച്ചു തന്നു ..അതിൽ ഇവൻ ആ കുട്ടിയുടെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചു എന്നൊരു കള്ളക്കഥ ????നല്ലതെന്ത് മോശം എന്ത് എന്നറിയാത്ത അഞ്ചാം ക്ലാസ്സുകാരൻ ..ഇതൊക്കെ കേട്ട് ഭ്രാന്ത് പിടിച്ചു ഞാൻ ഗ്രൂപ്പും ലീവ് ചെയ്യിച്ചു ഫോണും പിടിച്ചു മേടിച്ചു വെച്ചു ..കാരണം കുട്ടികളിൽ നിന്ന് പോലും ഒരു വർഗീയ ലഹള ഉണ്ടാകാമെന്നു ഗുരു സിനിമ നമ്മൾ കണ്ടതാണല്ലോ ..അത് വരെ ജാതിമത വ്യത്യാസമറിയാത്ത അല്ലുവും നീലുവും അവർ നമ്മൾ എന്ന് വേർതിരിച്ചു പറഞ്ഞത് കേട്ടപ്പോൾ ലോകത്തിന്റെ പോക്ക് മനസ്സിലാകുന്നത് ..അജിമാമനും നൗഫൽ മാമനുമൊക്കെ മുസ്ലിംസ് ആണ് എല്ലാവരും ഒരു പോലല്ല എന്നൊക്കെ പറഞ്ഞു അവരെ തിരുത്താൻ കുറെ കഷ്ടപ്പെടേണ്ടി വന്നു .നമുക്കിഷ്ടമില്ലാത്തതു ആർക്കും പാടില്ലെന്ന വിചാരത്തിൽ നിന്ന് വന്ന പ്രശ്നം ..ആ കുട്ടിയുടെ ഫാമിലി ബാക് ഗ്രൗണ്ട് ആകും ഇങ്ങനെ പെരുമാറാൻ കാരണം .

രണ്ടാമത്തെ സംഭവം മെട്രോയിൽ സ്റ്റാൾ ഇട്ടത് എല്ലാവരും കണ്ടിരുന്നല്ലോ .ഒരു മുപ്പത് പേരെങ്കിലും ഉണ്ടായിരുന്നു ..അതിൽ ഞാനൊഴികെ എല്ലാവരും sale കൂടി നോക്കി വന്നവരായിരുന്നു ..ഞാൻ പ്രൊമോഷൻ മാത്രവും ..ഇതിലും ഹിജാബ് ധരിച്ച രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ..സ്റ്റാൾ കാണാൻ വന്ന മുസ്‌ലിംസ്‌ ഓരോരുത്തരും ഈ കുട്ടികളുടെ സ്റ്റാളിൽ മാത്രമാണ് പോയതും വാങ്ങിയതും .ആദ്യമൊക്കെ അവരുടെ ബന്ധുക്കളാകും എന്ന് കരുതി ഞാൻ ശ്രദ്ധിച്ചില്ല ,എന്നാൽ ഇവർ വിസിറ്റിംഗ് കാർഡുകൾ കൊടുക്കുന്നത് കണ്ടപ്പോൾ മുന്പരിചയമില്ലാത്തവരാണെന്നു മനസിലായി ..മറ്റുള്ള ആൾക്കാർ എല്ലാ സ്റ്റാളുകളിൽ നിന്നും ഇവരുടെ ഉൾപ്പടെ സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു ..വൈകുന്നേരമായപ്പോൾ ആ സ്റ്റാളിനു മുന്നിൽ മാത്രം പൂരത്തിനുള്ള തിരക്ക് .മറ്റു സ്റ്റാളുകളിൽ ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .വൈകുന്നേരം ആ കുട്ടികളുടെ മുഴുവൻ സാധനങ്ങളും വിറ്റു തീർന്നിരുന്നു ..ആദ്യമായാണ് എനിക്ക് ഇങ്ങനെ ഒരനുഭവം .എത്രയോ മുസ്‌ലീം കസ്റ്റമേഴ്സ് എനിക്കുണ്ട് ..നിങ്ങൾ ഉപയോഗിക്കേണ്ട സാധനം എവിടെ നിന്ന് വാങ്ങണമെന്നത് നിങ്ങളുടെ തീരുമാനമാണ് ..പക്ഷെ മറ്റുള്ളവരും അങ്ങനെ തുടങ്ങിയാലോ ..ഇതിന്റെ വീഡിയോ എടുക്കാൻ തുടങ്ങിയതാണ് ,കൂടെയുള്ളവർ വേണ്ട ഇതൊരു വർഗീയ പോസ്റ്റ് ആയി കരുതും ennu പറഞ്ഞത് കൊണ്ട് വിട്ടു ..പക്ഷെ അതിപ്പോഴും ഉള്ളിൽ ദഹിക്കാതെ കിടക്കുന്നു ..എഴുതരുത് ബിസിനസ് കുറയും എന്ന് അടുപ്പമുള്ളവർ പറഞ്ഞു ,എനിക്ക് എഴുതാതെ ഉള്ളിൽ വെച്ച് നടക്കാൻ തോന്നുന്നില്ല .തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം ..പിന്നെ ഈ ഒരു കാരണം കൊണ്ട് മാത്രം എന്റെ കേക്കുകൾ വാങ്ങില്ല എന്ന് തീരുമാനിക്കുന്നവരുണ്ടെങ്കിൽ ഒരു നിർബന്ധവുമില്ല ..കാരണം നിങ്ങളുടെ മനസിലും മതചിന്ത അന്ധത ബാധിപ്പിച്ചിരിക്കുന്നു ..മാറണം ..മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത് ..അല്ലെങ്കിൽ അവർ മാറുമ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടാവില്ല  

Nb :-ഈ പോസ്റ്റിന്റെയും എന്റെ വാലിന്റെയും പേരിൽ സങ്കി ചാപ്പ അടിക്കണം എന്നുണ്ടേൽ ഒരു പ്രശ്നവുമില്ല ..ഒരുത്തനെയും ബോധിപ്പിച്ചല്ല ഇന്ന് വരെ jeevichath .ഇനിയും അങ്ങനെ തന്നെയാകും

Tags: kochiCakecommunalismകീര്‍ത്തി നായര്‍കേക്ക് ബിസിനസ്കാരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.