Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് കമാന്‍ഡര്‍മാര്‍ക്ക് ഇന്ത്യൻ അതിർത്തി പേടിസ്വപ്നം; 9 മാസത്തില്‍ 2 കമാന്‍ഡര്‍മാര്‍ ഉദരരോഗത്താല്‍ രാജിവെച്ചു ; ഒരു കമാൻഡർ മരിച്ചു

ഇന്ത്യൻ അതിർത്തി ഉള്‍പ്പെടെയുള്ള മേഖലകളുടെ ചുമതലയുള്ള ചൈനീസ് സൈനിക കമാന്‍ഡര്‍മാര്‍ക്ക് ഉദരരോഗവും കുടല്‍വീക്കവും. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ രണ്ട് കമാന്‍ഡര്‍മാര്‍ ഉദരരോഗം മൂലം രാജിവെച്ചുപോയി. ഇതില്‍ ഒരാള്‍ മരണമടഞ്ഞതായി ചൈനയുടെ ഔദ്യോഗിക ദിനപത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 07:52 pm IST
in World

ബെയ്ജിംഗ് : ഇന്ത്യൻ അതിർത്തി ഉള്‍പ്പെടെയുള്ള മേഖലകളുടെ ചുമതലയുള്ള ചൈനീസ് സൈനിക കമാന്‍ഡര്‍മാര്‍ക്ക് ഉദരരോഗവും കുടല്‍വീക്കവും.  കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ രണ്ട് കമാന്‍ഡര്‍മാര്‍ ഉദരരോഗം മൂലം രാജിവെച്ചുപോയി. ഇതില്‍ ഒരാള്‍ മരണമടഞ്ഞതായി ചൈനയുടെ ഔദ്യോഗിക ദിനപത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വെളിപ്പെടുത്തി. നേരത്തെ കടുത്ത രോഗബാധമൂലം വിരമിച്ച സാങ് സുഡോങ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഉദരരോഗവും അര്‍ബുദവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

ഇപ്പോള്‍ മൂന്നാമത്തെ കമാന്‍ഡറാണ് ഈ മേഖലയില്‍ എത്തിയിരിക്കുന്നതു. അല്‍പം അന്ധവിശ്വാസമുള്ള ചൈനക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭൂതപ്രേതപ്പിശാചുക്കളുടെ ബാധയുണ്ടോ എന്നുപോലും സംശയിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.  

2020 ഡിസംബറിൽ സാംങ് സുഡോങിനെ ഇന്ത്യൻ അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറൻ കമാൻഡിന്റെ കമാൻഡർ. ആയി നിയമിച്ചത് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് തന്നെയാണ്. ഹിമാലയമുള്‍പ്പെടെയുള്ള ഇന്ത്യന്‍ അതിര്‍ത്തി, ടിബറ്റ്, ഷിന്‍ജിയാങ് എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് പടിഞ്ഞാറന്‍ തീയറ്റര്‍ കമാന്‍റ്.  ഗാല്‍വന്‍ താഴ് വരയിലെ ഏറ്റുമുട്ടലിന് ആറ് മാസത്തിന് ശേഷമായിരുന്നു ഈ നിയമനം. സാംങ് സുഡോങ് വിരമിച്ച ശേഷം 2021 ജൂണില്‍ ഷു ക്വിലിംഗ് കമാന്‍ഡറായി വന്നു. കമാൻഡറായ ജനറൽ ഷി ക്വിലിംഗിന് രണ്ടു മാസം മാത്രമേ ആ സ്ഥാനത്ത് തുടരാൻ കഴിഞ്ഞുള്ളു. പിന്നീട് ഷു ക്വിലിംഗിന്റെ പിൻഗാമിയായി വാംഗ് ഹൈജിയാംഗ് എത്തി.ഷു ക്വിലിനും രോഗബാധയാൽ അവശനാണ്.

വാസ്തവത്തില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ള ഇന്ത്യന്‍ അതിര്‍ത്തി ചൈനീസ് സൈനികർക്ക് തലവേദനയാണ്. ഓക്സിജന്‍ ക്ഷാമം, താഴ്ന്ന അന്തരീക്ഷോഷ്മാവ്, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരക്കൂടുതല്‍ എന്നിവ ചൈനയിലെ സൈനികര്‍ക്ക് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പറയുന്നു. 

Tags: പടിഞ്ഞാറന്‍ തീയറ്റര്‍ കമാന്‍റ്ഷു ക്വിലിംഗ്chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിGalwan Valleyഷീ ജിന്‍പിങ്പിഎല്‍എവാംഗ് ഹൈജിയാംഗ്സാങ് സുഡോങ്ചൈനീസ് കമാന്‍ഡര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.