Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭര്‍ത്തൃസഹോദരന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കാറിലെത്തിയ സിബിന്‍ലാല്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളും തുണിചുറ്റിയ പന്തവുമായി യുവതിയുടെ അടുത്തേക്ക് വരികയും പെട്രോള്‍ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭയന്ന് കടയ്‌ക്കുള്ളില്‍ നിന്നിറങ്ങി ഓടിയ വൃന്ദ രക്ഷപ്പെടാന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ ഓടിയെത്തിയ പ്രതി കൈയ്യില്‍ സൂക്ഷിച്ചിരുന്ന പന്തത്തില്‍ തീ കത്തിച്ചു എറിയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:36 pm IST
in Thiruvananthapuram

പോത്തന്‍കോട്: ഭര്‍ത്തൃസഹോദരന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്ന കാവുവിള തെറ്റിച്ചിറ വൃന്ദഭവനില്‍ വൃന്ദ(28)യാണ് ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വാവറയമ്പലം കാവുവിളയില്‍ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു വൃന്ദയെ ഭര്‍ത്തൃസഹോദരന്‍ പെട്രോളൊഴിച്ച് കത്തിച്ചത്. കാവുവിളയിലെ കടയില്‍ തയ്യല്‍ പഠിക്കാനെത്തിയ വൃന്ദയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നു. വൃന്ദയുടെ   ഭര്‍ത്താവ് സബിന്‍ലാലിന്റെ സഹോദരന്‍ പണിമൂല തെറ്റിച്ചിറ പുതുവല്‍ പുത്തന്‍വീട്ടില്‍ സിബിന്‍ലാലിനെ (29) സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

കാറിലെത്തിയ സിബിന്‍ലാല്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളും തുണിചുറ്റിയ പന്തവുമായി യുവതിയുടെ അടുത്തേക്ക് വരികയും പെട്രോള്‍ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭയന്ന് കടയ്‌ക്കുള്ളില്‍ നിന്നിറങ്ങി ഓടിയ വൃന്ദ രക്ഷപ്പെടാന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ ഓടിയെത്തിയ പ്രതി കൈയ്യില്‍ സൂക്ഷിച്ചിരുന്ന പന്തത്തില്‍ തീ കത്തിച്ചു എറിയുകയായിരുന്നു.

വൃന്ദ ഭര്‍ത്താവായ സബിന്‍ലാലുമായി പിണങ്ങി കഴിയുകയായിരുന്നു. ജ്യേഷ്ഠനോടൊപ്പം ജീവിക്കണമെന്ന് സിബിന്‍ നിരന്തരം വൃന്ദയോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെയും സിബിന്‍ കടയിലെത്തി വൃന്ദയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സമ്മതമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് തീ കൊളുത്തലില്‍ കലാശിച്ചതെന്ന്  പോലീസ് പറയുന്നു.

 ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചു. സംഭവസ്ഥലത്തു  നിന്നും രക്ഷപ്പെട്ട സിബിനിനെ മണിക്കൂറുകള്‍ക്കുളില്‍ മുട്ടത്തറ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ഈ സമയം വിഷം കഴിച്ചെന്ന്  പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളെ പോലീസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.