Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കേണല്‍ എന്‍.ജെ.നായര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കഴക്കൂട്ടം സൈനിക സ്‌കൂള്‍

1984-ല്‍ അദ്ദേഹത്തിന്റെ അസാധാരണമായ ധീരതയ്‌ക്കുള്ള അംഗീകാരമായി കീര്‍ത്തിചക്ര സമ്മാനിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:58 am IST
inThiruvananthapuram

  തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത സേനാംഗങ്ങളയും മറ്റുള്ളവരെയും രാജ്യമെമ്പാടും ആദരിച്ചു വരുന്നു.  ഇതിന്റെ ഭാഗമായി, കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ധീര ജവാനും, 1993-ല്‍ നടന്ന കൊഹിമ കലാപകാരികളുടെ അക്രമണത്തില്‍  രക്തസാക്ഷിയായ കേണല്‍ നീലകണ്‍ഠന്‍ ജയചന്ദ്രന്‍ നായര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കഴക്കൂട്ടം സൈനിക സ്‌കൂള്‍. 1984-ല്‍ അദ്ദേഹത്തിന്റെ അസാധാരണമായ ധീരതയ്‌ക്കുള്ള അംഗീകാരമായി കീര്‍ത്തിചക്ര സമ്മാനിച്ചിരുന്നു.  1994 ജനുവരി 26-ന് പരമോന്നത സമാധാന പുരസ്‌കാരമായ അശോക് ചക്ര (മരണാന്തരം) നല്‍കി രാജ്യം ഈ ധീരനായകനെ ആദരിച്ചു.

ഈ പരിപാടി യുട്യൂബില്‍ രാജ്യം മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്തു. പരിപാടിയുടെ മുഖ്യ അതിഥി, ബഹു. കഴക്കൂട്ടം നിയമസഭാംഗമായ  കടകംപള്ളി സുരേന്ദ്രന്‍, അന്തരിച്ച കേണല്‍ എന്‍.ജെ.നായരുടെ പത്‌നി  മഞ്ജു കെ നായര്‍, കേരള-ലക്ഷദ്വീപ് എന്‍.സി.സി ഡയറക്ടറേറ്റിലെ  ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍  പി.കെ സുനില്‍ കുമാര്‍, കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍, സൈനിക സ്‌കൂളിലെയും, എന്‍സിസി ഡയറക്ടറേറ്റിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും കേഡറ്റുകളും പങ്കെടുത്തു.  

പുഷ്പചക്രം സമര്‍പ്പണം, ഗാര്‍ഡ് ഓഫ് ഓണര്‍, ഹിന്ദിയിലും മലയാളത്തിലും ദേശാഭക്തി ഗാനം പാരായണം എന്നിവയും  അടങ്ങുന്നതായിരുന്നു  പ്രധാന പരിപാടി.  സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്‍് സംസാരിച്ച  മുഖ്യാതിഥി കടകംപള്ളി സുരേന്ദ്രന്‍, ഇത്തരമൊരു പരിപാടിയുടെ ഭാഗമായതില്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിക്കുകയും ഒരു ധീരനായ സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള മികച്ച അവസരമായി ഇതിനെ കണക്കാക്കുകയാണെന്നും പറഞ്ഞു. ശക്തമായ രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിന് കേണല്‍ എന്‍ ജെ നായരുടെ മൂല്യങ്ങളും ഉയര്‍ന്ന ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.