Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കേസരി – സമീറ കപ്പ് ഫുട്‌ബോള്‍: അമൃതയും ജനം ടി വിയും ഫൈനലില്‍

രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ദേശാഭിമാനിയെ പരാജയപ്പടുത്തി കേരള കൗമുദി ജേതാക്കളായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 07:26 am IST
in Football

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി  സംഘടിപ്പിച്ച കേസരി – സമീറ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അമൃത ടിവിയും  ജനം ടി വി യും ഫൈനലില്‍ പ്രവേശിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ ദേശാഭിമാനിയെ പരാജയപ്പെടുത്തി കേരള കൗമുദി മൂന്നാം സ്ഥാനക്കാരായി.

ആദ്യ സെമിയില്‍ ദേശാഭിമാനിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അമൃതയുടെ ഫൈനല്‍ പ്രവേശം. അമൃതക്ക് വേണ്ടി ശ്രീനാഥ് പള്ളത്ത്, അര്‍ജുന്‍ മാറോളി, ഷിബിന്‍ എന്നിവരാണ്  ഗോള്‍ നേടിയത്. ദേശാഭിമാനിയുടെ രണ്ട് ഗോളുകളും മനോജാണ് നേടിയത്.

ആദ്യ പകുതിയില്‍ ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചെങ്കിലും  രണ്ടാം പകുതിയില്‍ അമൃത മുന്നേറുകയായിരുന്നു.

രണ്ടാം സെമി ഫൈനലില്‍ ജനം ടി വി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള കൗമുദിയെ പരാജയപ്പെടുത്തി.  ജനം ടി വിക്ക് വേണ്ടി വിനു, ജിനേഷ്, വിഷ്ണു എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കേരളകൗമുദിക്ക് വേണ്ടി ശ്യാമും മഹേഷും ലക്ഷ്യം കണ്ടു.

ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിച്ച ലൂസേഴ്‌സ് ഫൈനലില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ദേശാഭിമാനിയെ പരാജയപ്പടുത്തി കേരള കൗമുദി ജേതാക്കളായി.

Tags: Kesari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

Entertainment

ആർഎസ്എസ് വേദിയിലെത്തിയ അനുശ്രീക്ക് നേരെ സൈബർ അറ്റാക്ക്

Kerala

കേസരി മാസിക പ്രചരണം ഊര്‍ജിതം: സ്വത്വം നഷ്ടമാകാതിരിക്കാന്‍ മാതൃഭാഷയെ ചേര്‍ത്തുപിടിക്കണം: സ്വാമി നന്ദാത്മജാനന്ദ

Kerala

ഡച്ചുക്കാരെ തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത് തീവ്ര ദേശസ്‌നേഹത്തിലൂടെ; കുളച്ചലില്‍ സൈനിക ഗവേഷണ പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് ഡോ. എന്‍.ആര്‍. മധു

India

ആപ്പിന് വന്‍ തിരിച്ചടി; പാര്‍ട്ടി ഹിമാചല്‍ സംസ്ഥാന അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു; കേജരിവാളിന് രൂക്ഷ വിമര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.