Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഇന്ത്യാ പ്രസ്‌ക്ലബ് അന്താരാഷ്‌ട്ര കോണ്‍ഫ്രന്‍സില്‍ മന്ത്രിമാരും പ്രമുഖ രാഷ്‌ട്രീയ – മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.

മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയ എക്സലന്‍സ് അവാര്‍ഡ് കൂടാതെ മറ്റു പ്രത്യേക അവാര്‍ഡുകളും നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 11:12 am IST
inUS

ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ  ഗ്ലെന്‍വ്യൂ റിനൈസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര മീഡിയാ കോണ്‍ഫ്രന്‍സില്‍ കേരളത്തിലെ രാഷ്‌ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള  പ്രമുഖര്‍ പങ്കെടുക്കും.    മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,   പി പ്രസാദ്,  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം എല്‍ എമാരായ  എം എം മണി,   മാണി സി കാപ്പന്‍,   റോജി എം ജോണ്‍, മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ് (മനോരമ ടിവി), കെ. എന്‍. ആര്‍. നമ്പൂതിരി (ജന്മഭൂമി), സിന്ധു സൂര്യകുമാര്‍ (ഏഷ്യാനെറ്റ്), ഡി പ്രമേഷ്‌കുമാര്‍ (മാതൃഭൂമി ടിവി), നിഷാ പുരുഷോത്തമന്‍ (മനോരമ ടിവി),  ക്രിസ്റ്റീനാ ചെറിയാന്‍ (24 ന്യുസ്),  പ്രതാപ് നായര്‍ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ) ,  കെ ആന്റണി (മീഡിയ  മാനേജ്മെന്റ്) തുടങ്ങിയവരാണ്  എത്തുന്നത്.

മാധ്യമ രംഗത്ത് നിന്ന് മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോണി ലൂക്കോസ്.   കെ. എന്‍. ആര്‍. നമ്പൂതിരി ജന്മഭൂമി  എഡിറ്ററും കേരളത്തിലെ സീനിയര്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളുമാണ് .ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍  ആയ  സിന്ധു സൂര്യകുമാര്‍  ‘കവര്‍ സ്റ്റോറി’ യിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതയാണ്.

മാതൃഭൂമി ന്യൂസ് ടെലിവിഷന്റെ എഡിറ്റര്‍ ഡി പ്രമേഷ് കുമാര്‍ ‘വക്ര ദൃഷ്ടി’ എന്ന പ്രോഗ്രാമിലൂടെ വളരെ ശ്രദ്ധേയനാണ്,  മനോരമ ന്യൂസിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും,  മലയാള ടെലിവിഷന്‍ ന്യൂസ് അവതാരകാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവരില്‍ ഒരാളും കൂടിയായ  നിഷാ പുരുഷോത്തമന്‍,  24 ന്യൂസ് ചീഫ് സബ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാന്‍,  ഇപ്പോള്‍ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ചാനലുകളുടെ ഹെഡ് ഓഫ് പ്രോഗ്രാം ആന്‍ഡ് പ്രൊഡക്ഷന്‍സ് ആയ പ്രതാപ് നായര്‍., കൂടാതെ അറിയപ്പെടുന്ന മീഡിയ മാനേജ്മന്റ് വിദഗ്ധനും പ്രസാധകനുമാണ് കെ ആന്റണി  

മഹാമാരിക്ക് ശേഷം നേരിട്ട് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒത്തു ചേരുന്ന ഒരു വലിയ വേദിയായി ഇത് മാറുമെന്നതും, കേരളത്തിലെ രാഷ്‌ട്രീയ – മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നത് തികച്ചും അഭിമാനകരം ആണെന്നു IPCNA  പ്രസിഡണ്ട് ബിജു കിഴക്കേക്കുട്ടും, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാറും ട്രഷറര്‍ ജീമോന്‍ ജോര്ജും  പറഞ്ഞു.  നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള നേതാക്കളും, മുഖ്യ ധാര മാധ്യമരംഗത്തുള്ളവരും പങ്കെടുക്കും എന്ന് ഭാരവാഹികള്‍ പറയുകയുണ്ടായി.

ഇതിനോടനുബന്ധിച്ചു കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയ മാധ്യമ ശ്രീ,  മാധ്യമ രത്‌ന, മീഡിയ എക്സലന്‍സ് അവാര്‍ഡ് കൂടാതെ മറ്റു പ്രത്യേക അവാര്‍ഡുകളും നല്‍കും.  ചിക്കാഗോയിലെ റെനൈസ്സന്‍സ് വേദിയില്‍ കോണ്‍ഫെറന്‍സിന്റെ ഗാല നൈറ്റില്‍ നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും. ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിന് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുക്കാന്‍ പിടിക്കും.  

Tags: India press club
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം പറ്റിയിരുന്ന മീഡിയ സെല്‍ പ്രസ് ക്ലബ്ബില്‍ സജീവമാണെന്ന് ഐബി

Kerala

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരദാനം ജനുവരി ആറിന് കൊച്ചിയില്‍

India

‘കശ്മീര്‍ ഫയല്‍സി’നെക്കുറിച്ച് വിദേശപത്രപ്രവര്‍ത്തകര്‍ക്ക് അറിയാന്‍ മോഹം; പക്ഷെ ഇതിനുള്ള വേദി തടഞ്ഞ് ഇന്ത്യയിലെ ശക്തരായ ചില മാധ്യമപ്രവര്‍ത്തകര്‍

US

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു; ഇന്റർനാഷണൽ കോൺഫറൻസ് ചിക്കാഗോയിൽ

പുതിയ വാര്‍ത്തകള്‍

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.