Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പ്രധാന പണി മോദിയെ കളിയാക്കല്‍

തുടങ്ങി തലയില്‍ കമ്മയൂണിസ്റ്റ് ഭാന്ത്ര് പിടിച്ച സൈബര്‍ സഖാക്കളെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ഉന്നത സര്‍ക്കാര്‍ ജീവനക്കാരന്റെ അതും കേന്ദ്രപദ്ധതിയുടെ ഭാഗമായി ശബളം പറ്റുന്ന ആളിന്റെ ഫേസ് ബുക്ക് എഴുത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 01:26 pm IST
inKerala

തിരുവന്തപുരം: കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കേന്ദ്ര സര്‍ക്കാറിനേയും നരേന്ദ്രമോദിയേയും ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റിടുന്നു. സൈബര്‍ സഖാക്കളും പോലും  ചെയ്യാത്ത രീതിയില്‍ മര്യാദയില്ലാത്ത പോസ്റ്റുകളാണ് അധികവും.

കുടുംബശ്രീ എന്‍.ആര്‍.ഒ. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സജിത് സുകുമാരന്‍  ആണ് കേന്ദ്ര പദ്ധതികളെ പോലും ആ്ക്ഷേപിച്ച് പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.  

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ആവിഷ്‌ക്കരിക്കുന്ന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ.) അംഗീകാരം  കേരളത്തില്‍ കുടുംബശ്രീക്ക് ലഭിച്ചിരിക്കുന്നത്.

ഗ്രാമിണ വികസന പദ്ധതിക്ക് ദീന്‍ ദയാല്‍ ഉപാധ്യയുടെ പേരിട്ടതിനെ ആക്ഷേപിച്ച് അദ്ദേഹം എഴുതിയത് ജെ എന്‍ യു വിന്് ഗോഡ്സെയുടെ പേരിടുന്നകാലം വിദുരമല്ലന്നാണ്

‘അതിസമ്പന്നരില്‍ അംബാനി ഒന്നാമത്. അദാനി രണ്ടാമത്.  

മോദി അവതാരലക്ഷ്യം പൂര്‍ത്തിയാക്കി.  

കോവിഡ്, കൊറോണ, വാക്സിന്‍, ഗോമൂത്രം…വീട്ടില്‍ പോടേ

നിന്ന് അലമ്പാതെ.  

ഇനി വേണം ആ താടിയൊന്ന് വെട്ടി നേരെയാക്കാന്‍.  

ആരവിടെ!’

തുടങ്ങി, തലയില്‍ കമ്മയൂണിസ്റ്റ് ഭാന്ത്ര് പിടിച്ച സൈബര്‍ സഖാക്കളെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ഉന്നത സര്‍ക്കാര്‍ ജീവനക്കാരന്റെ അതും കേന്ദ്രപദ്ധതിയുടെ ഭാഗമായി ശബളം പറ്റുന്ന ആളിന്റെ ഫേസ് ബുക്ക് എഴുത്തുകള്‍

Tags: Kudumbasree
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

കുടുംബശ്രീയില്‍ ‘സിഐഡി’ വിംഗും! കുറ്റകൃത്യങ്ങളുടെ അടിവേരു കണ്ടെത്താന്‍ ക്രൈം മാപ്പിംഗ്

Alappuzha

കുടുംബശ്രീ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.