Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ മധുവിന്റെ 88ാം പിറന്നാള്‍ ആഘോഷിച്ചു

മലയാള സിനിമയുടെ ആദ്യകാല നായകരിലൊരാളായ നടന്‍ മധുവിന്റെ 88ാം പിറന്നാള്‍ ആഘോഷിച്ചു. പൊതുവേ പിറന്നാള്‍ ആഘോഷത്തില്‍ താല്‍പര്യം കാട്ടാത്ത വ്യക്തിയാണെങ്കിലും വീട്ടില്‍ ബന്ധക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ആഘോഷം. പിറന്നാളിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയതായും മകള്‍ ഉമ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 08:05 pm IST
in Kerala

തിരുവനന്തപുരം: മലയാള സിനിമയുടെ ആദ്യകാല നായകരിലൊരാളായ നടന്‍ മധുവിന്റെ 88ാം പിറന്നാള്‍ ആഘോഷിച്ചു.  

പൊതുവേ പിറന്നാള്‍ ആഘോഷത്തില്‍ താല്‍പര്യം കാട്ടാത്ത വ്യക്തിയാണെങ്കിലും വീട്ടില്‍ ബന്ധക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ആഘോഷം. പിറന്നാളിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയതായും മകള്‍ ഉമ പറഞ്ഞു.  

1933 സപ്തംബര്‍ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍.പരമേശ്വരപിള്ളയുടെയും കമലമ്മയുടെയും മകനായാണ് ജനനം. കന്നിയിലെ വിശാഖമാണ് ജന്മനക്ഷത്രം. ആര്‍. മാധവന്‍ നായര്‍ എന്നതായിരുന്നു മധുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയപ്പോള്‍ പേര് ചുരുക്കി മധുവായി. ബനാറസ് ഹന്ദു സര്‍വ്വകലാശാലയില്‍ നിന്നും ഹിന്ദിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.  

സിനിമയിലെത്തിയത് നാടകത്തിന്റെ വഴിയിലൂടെയാണ്. ത്യാഗത്തിന്റെ വഴിയിലൂടെയാണ് നാടകത്തിലെത്തിയത്. നാഗര്‍കോവില്‍ ഹന്ദു കോളെജിലെ ലക്ചര്‍ ഉദ്യോഗം വലിച്ചെറിഞ്ഞാണ് ദല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം പഠിക്കാന്‍ പോയത്.  

ആദ്യചിത്രം 1959ല്‍ പുറത്തുവന്ന നിണമണിഞ്ഞ കാല്‍പാടുകള്‍ ആയിരുന്നു. തുടര്‍ന്ന് 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മധുവിനെ ശ്രദ്ധേയമാക്കിയ ഒരു കഥാപാത്രമായിരുന്നു രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിലെ പരീക്കുട്ടി എന്ന നിരാശാകാമുകന്‍. തിരുവനന്തപുരത്തെ പുളിയറക്കോണത്ത് അദ്ദേഹം ഉമ സ്റ്റുഡിയോ എന്ന സിനിമാ നിര്‍മ്മാണത്തിനുള്ള സ്റ്റുഡിയോ സ്ഥാപിച്ച് വ്യവസായസംരംഭകനായി. ചില ചിത്രങ്ങള്‍ ഒരുക്കി സംവിധായകന്റെയും മേലങ്കിയണിഞ്ഞു.  

ഭാര്യ ജയലക്ഷ്മി 2014 ജനവരിയില്‍ മരിച്ചു. 

Tags: malayalam cinemaഉമ സ്റ്റുഡിയോനടന്‍ മധു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.