Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റിലെ മാര്‍ക്ക്ദാന വിവാദം: വിസിയെ തള്ളി അക്കാദമിക് കൗണ്‍സില്‍; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യം

ഇന്നലെച്ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം വന്നു. എന്നാല്‍, അതിനിടെ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് വിസിയുടെ തീരുമാനം വിവാദമാകുകയും അധ്യാപക-വിദ്യാര്‍ഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ കൗണ്‍സില്‍ യോഗം അജണ്ട പിന്‍വലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 10:35 am IST
in Kerala

തേഞ്ഞിപ്പലം: അനധികൃതമായി മാര്‍ക്ക് നല്കി ബിടെക് വിദ്യാര്‍ഥികളെ ജയിപ്പിക്കാനുള്ള നീക്കം വിവാദമായതോടെ കാലിക്കറ്റ് വിസിയെ അക്കാദമിക് കൗണ്‍സില്‍ കൈവിട്ടു. 2014 ബാച്ചിലെ ബിടെക് എന്‍ജിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികളെ പ്രത്യേക മോഡറേഷന്‍ മാര്‍ക്ക് നല്കി ജയിപ്പിക്കാന്‍ വിസി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.  

ഇന്നലെച്ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം വന്നു. എന്നാല്‍, അതിനിടെ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് വിസിയുടെ തീരുമാനം വിവാദമാകുകയും അധ്യാപക-വിദ്യാര്‍ഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ കൗണ്‍സില്‍ യോഗം അജണ്ട പിന്‍വലിച്ചു.

മാര്‍ക്ക്ദാന വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമാണ് ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്നത്. മാര്‍ക്ക്ദാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ നടത്തണമെന്നും വലത് സിന്‍ഡിക്കേറ്റ് അംഗങ്ങളടക്കം ആവശ്യപ്പെട്ടു.

കൊവിഡിന്റെ പശ്ചാലത്തലത്തില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് കാണിച്ച് 2014 ബാച്ചിലെ ബിടെക് വിദ്യാര്‍ഥികളില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 20 മാര്‍ക്ക് വരെ സ്‌പെഷല്‍ മോഡറേഷന്‍ നല്കി ഇവരെ ജയിപ്പിക്കാന്‍ വിസി ഡോ. എം.കെ. ജയരാജ് പ്രത്യേക ഉത്തരവിറക്കിയത്. സര്‍വ്വകലാശാല ചട്ടപ്രകാരം നിയമിക്കപ്പെടുന്ന പരീക്ഷാ ബോര്‍ഡിനേ മോഡറേഷന്‍ മാര്‍ക്ക് നിശ്ചയിക്കാന്‍ അധികാരമുള്ളൂ. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചാല്‍ മോഡറേഷനില്‍ മാറ്റം വരുത്താനോ പരീക്ഷാ ഫലം മാറ്റാനോ ആര്‍ക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോര്‍ഡിന്റെ ചുമതലകളും അവസാനിക്കുമെന്നിരിക്കെയാണ് വിസി ഉത്തരവിറക്കിയത്. ഇതിനെതിരെ എബിവിപിയും ബിജെപിയുമടക്കം പ്രതിഷേധമുയര്‍ത്തുകയും ഗവര്‍ണര്‍ക്കടക്കം പരാതി നല്കുകയും ചെയ്തു. അക്കാദമിക് കൗണ്‍സിലും കൈവിട്ടതോടെ വിസിക്കെതിരെ നിയമനടപടിക്കും സാധ്യതയുണ്ട്.

Tags: Calicut Universitycrime branch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

Kerala

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന നിഗമനത്തിൽ പോലീസ്‌

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.