Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്‌ഡി യോഗ്യതയുള്ള വി.സിയെ പുറത്താക്കി ഡിഗ്രിക്കാരനെ നിയമിച്ചു, താലിബാൻ നടപടിയിൽ പ്രതിഷേധിച്ച് അദ്ധ്യാപകര്‍ രാജിവച്ചു

നിലവില്‍ പിഎച്ച്‌ഡി യോഗ്യതയുള്ള പണ്ഡിതനായ മുഹമ്മദ് ഒസ്മാന്‍ ബാബുരിയാണ് വി.സി. ഇദ്ദേഹത്തെ മാറ്റിയാണ് കേവലം ഡിഗ്രി മാത്രമുള്ള മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 05:01 pm IST
inWorld

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി മാത്രം യോഗ്യതയുള്ളയാളെ വിസിയാക്കി താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയമനത്തില്‍ പ്രതിഷേധിച്ച്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും എഴുപതോളം ഉന്നത യോഗ്യതയുള്ള അദ്ധ്യാപകര്‍ രാജിവച്ചു.  

നിലവില്‍ പിഎച്ച്‌ഡി യോഗ്യതയുള്ള പണ്ഡിതനായ മുഹമ്മദ് ഒസ്മാന്‍ ബാബുരിയാണ് വി.സി. ഇദ്ദേഹത്തെ മാറ്റിയാണ് കേവലം ഡിഗ്രി മാത്രമുള്ള മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിച്ചത്. കടുത്ത താലിബാന്‍ അനുഭാവിയായതാണ് ഗൈറാത്തിന്റെ അധിക യോഗ്യതയായി സര്‍ക്കാര്‍ പരിഗണിച്ചത്. സര്‍വകലാശാലയുടെ തലവനായി ഗൈറാത്തിനെ നിയമിച്ചതിന് എതിരെ പ്രതിഷേധം ശക്തമാണ്.  

താലിബാന് അനുകൂലമായി മുന്‍പും നിലപാടുകള്‍ സ്വീകരിച്ചയാളാണ് ഗൈറാത്ത്. മാദ്ധ്യമപ്രവര്‍ത്തകരുടെ അടക്കം കൊലപാതകങ്ങളില്‍ താലിബാന്‍ പക്ഷം ചേര്‍ന്ന് ഇയാള്‍ നിരവധി ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. വിസിയാവുന്നതിനുള്ള മതിയായ യോഗ്യതകള്‍ തനിക്കുണ്ടെന്നാണ് വിമര്‍ശകരോട് ഗൈറാത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2008 ല്‍ താന്‍ ജേണലിസത്തില്‍ ബിരുദം നേടിയിട്ടുണ്ട്, പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.  

എന്നാല്‍ പിഎച്ച്‌ഡി യോഗ്യതയുള്ള പണ്ഡിതനെ മാറ്റി ബി എക്കാരനെ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റിയുടെ വി സി ആക്കിയതില്‍ ജനങ്ങളും രോഷാകുലരാണ്. സമൂഹമാദ്ധ്യമങ്ങളിലും ഇക്കാര്യത്തില്‍ ഏറെ പേര്‍ പ്രതികരിച്ചു. 

Tags: Universityവൈസ് ചാന്‍സിലര്‍കാബൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.