Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കേരള നദീസംരക്ഷണ സമിതി ജനകീയ യാത്ര; തുഷാരഗിരി വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – അഡ്വ.പി.എ. പൗരന്‍

തുഷാരഗിരിയിലെ വനഭൂമിയും വെള്ളച്ചാട്ടവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും അവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അഡ്വ.പി.എ. പൗരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 04:39 pm IST
in Kozhikode

കോഴിക്കോട്: തുഷാരഗിരിയിലെ വനഭൂമിയും വെള്ളച്ചാട്ടവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പരിസ്ഥിതി, സാമുഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ.പി.എ. പൗരന്‍. ഇക്കാര്യത്തില്‍ അവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ്  ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടു.   

കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുഷാരഗിരിയിലേക്ക് നടത്തിയ ജനകീയ യാത്രക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ കേസ് വേണ്ടവിധം വാദിക്കാതെ നിരുത്തുരവാദപരമായ ഇടപെടലാണ് വനം വകുപ്പ് നടത്തുന്നത്. ഇതാണ് ഇത്തരം കേസുകള്‍ തോല്‍ക്കാന്‍ ഇടയാക്കുന്നത്. വിവിധ കമ്മീഷനുകള്‍ ഇഎഫ്എല്‍ ഭൂമി എറ്റേടുക്കണമെന്ന് വ്യക്തമായ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ ഭൂമി ഏറ്റെടുക്കാന്‍  അലസത കാണിച്ചതാണ് ഇന്ന് തുഷാരഗിരി നേരിടുന്ന സ്ഥലം കൈമാറ്റ പ്രശ്‌നമെന്നും പി.എ. പൗരന്‍ പറഞ്ഞു.

കര്‍ഷകന്റെ പേരില്‍ വനം ഭൂമി സ്വകര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കുന്നത് ആത്മഹത്യാപരമാണെന്ന് കേരള നദീസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി  ടി.വി. രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഹൈക്കോടതി ഉത്തരവിനെതിരെ  അപ്പീല്‍ നല്‍കണം. വനം ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍  ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം. തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങളും ചാളിപ്പുഴയും ഇവിടുത്തെ പ്രക്രുതി സൗഹൃദ സന്ദര്‍ശക കേന്ദ്രവും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെ കൂടി കടമയാണ്. അവ സംരക്ഷിക്കുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേരള നദീസംരക്ഷണ സമിതി തിരുമാനിച്ചതായും ടി.വി. രാജന്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.

നദീ സംരക്ഷണ സമിതി ജില്ലസെക്രട്ടറി ശബരി മുണ്ടാക്കല്‍, ശ്രീധരന്‍ എലത്തൂര്‍, പി. ശിവാനന്ദന്‍, എന്‍. ശശികുമാര്‍, കെ.ടി. വിരാജ്, പി. ഉഷാറാണി, പി.വി. പങ്കജം, സുമ പളളിപ്രം, ഗഫൂര്‍ പുവ്വത്തിങ്ങള്‍, കെ.ടി. കുഞ്ഞിക്കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുഷാരഗിരിയിലെ വനഭൂമിയും വെള്ളച്ചാട്ടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുഷാരഗിരിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരും സാമുഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. വ്യക്തികള്‍ക്ക് കൈമാറാന്‍ ഉദ്ദ്യേശിക്കുന്ന വനഭൂമിയിലും പ്രവര്‍ത്തകരെത്തി.  

തുഷാരഗിരി പ്രകൃതിസൗഹൃദ സന്ദര്‍ശക കേന്ദ്രവും വെള്ളച്ചാട്ടങ്ങളും ചാളിപ്പുഴയും വനഭൂമിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിരുന്നു യാത്ര. കോടതി വിധിയുടെ മറവില്‍ ഏക്കറക്കണക്കിന് വനഭൂമിയാണ് സ്വകാര്യ വിക്തികള്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുമൂലം തുഷാരഗിരിയുടെ ആകര്‍ഷണമായ മഴവില്‍ വെള്ളച്ചാട്ടമുള്‍പ്പെടെ അന്യാധീനപെടും. ഇതിനെതിരെ നിയമ പോരാട്ടമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശവാസികളുടെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെയാണ് ഈ നീക്കം.  

ജനകീയ ഇടപെടലിലൂടെ തുഷാരഗിരിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നദീസംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് യാത്ര സംഘടിപ്പിച്ചത്.  

Tags: ProtectionriverThusharagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

World

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.