Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രം കുഴിച്ചുമൂടിയ തുവ്വൂര്‍ കിണര്‍, രക്തക്കറ ഉണങ്ങാത്ത ആ കിണറും മൂടപ്പെട്ടിരിക്കുന്നു

ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Sep 24, 2021, 12:51 pm IST
inKerala

മലപ്പുറം: മാപ്പിളക്കലാപത്തിന്റെ ചരിത്രം ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുകയാണ്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമെന്നും കര്‍ഷകസമരമെന്നും വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ഇടതുവലത് രാഷ്‌ട്രീയ നേതാക്കളും തീവ്രമുസ്ലിം സംഘടനകളും. എന്നാല്‍ നൂറുവര്‍ഷം മുമ്പ് ചരിത്രം കുഴിച്ചുമൂടിയ മലപ്പുറം തുവ്വൂരിലെ കിണറിനെപ്പറ്റി, കഴുത്തറത്ത് അതില്‍ തള്ളപ്പെട്ടവരുടെ ജീവനെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല. 1921 സപ്തംബര്‍ 25നാണ് തുവ്വൂരിലെ കിണറില്‍ 34 ഹിന്ദുക്കളുടെയും രണ്ട് മുസ്ലിങ്ങളുടെയും കഴുത്തറത്ത് തള്ളിയത്. മതം മാറില്ലെന്ന് പറഞ്ഞതാണ് ഹിന്ദുക്കള്‍ ചെയ്ത തെറ്റ്, സഹോദരങ്ങളായ ഹിന്ദുക്കളെ കൊല്ലരുതെന്ന് പറഞ്ഞതാണ് ആ മുസ്ലിങ്ങള്‍ ചെയ്ത തെറ്റ്.

ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.

1921 സപ്തംബറിലെ ആ ക്രൂരകൃത്യത്തിന്റെ വിശ്വസനീയമായ നാള്‍വഴികള്‍ ഇങ്ങനെ: മലപ്പുറം ജില്ലയിലെ തുവ്വൂരിനും കരുവാരക്കുണ്ടിനും ഇടയിലുള്ള മൊട്ടക്കുന്നിന്റെ ചരിവിലാണ് തുവ്വൂര്‍ കിണര്‍. 1921 സപ്തംബര്‍ അവസാനവാരത്തില്‍ ഇതിനടുത്ത് ചെമ്പ്രാശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും നാലയിരത്തോളം അനുയായികളും ഒരു യോഗം ചേര്‍ന്നു. ഇവര്‍ക്കൊപ്പം ബന്ദികളാക്കപ്പെട്ട നാല്‍പ്പതോളം ഹിന്ദുക്കളും ഉണ്ടായിരുന്നു.  

സമീപത്തെ മരത്തിന്റെ ചുവട്ടിലുള്ള ഒരു കല്ലില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ ഇരുന്നു. ഹിന്ദുക്കളെ ഓരോരുത്തരെയായി അദ്ദേഹത്തിന്റെ മുന്നില്‍ അണിനിരത്തി. പട്ടാളത്തെ സഹായിച്ചു എന്നതാണ് അവരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഇസ്ലാം മതം സ്വീകരിച്ച് കലാപകാരികള്‍ക്കൊപ്പം ചേരാനുള്ള അവസരം തങ്ങള്‍ മുന്നോട്ടുവച്ചു. ഭയന്ന് വിറച്ച ഏതാനും പേര്‍ ജീവന്‍ രക്ഷപ്പെടുമെന്ന ആവേശത്തില്‍ അതിന് സമ്മതിച്ചു. വിസമ്മതിച്ചവര്‍ക്കെല്ലാം ചെമ്പ്രശ്ശേരി തങ്ങള്‍ വധശിക്ഷ വിധിച്ചു. ഇവരെ പിന്നീട് കിണറ്റിന്‍കരയിലേക്ക് കൊണ്ടുവന്നു. ആരാച്ചാര്‍ കിണറ്റുവക്കത്തുള്ള ഒരു ചെറിയ മരത്തിനടുത്ത് നിന്ന് ഓരോരുത്തരെയായി തലവെട്ടി കിണറ്റില്‍ തള്ളി. കിണറ്റിലെറിയപ്പെട്ടിരുന്നവരില്‍ ചിലര്‍ക്ക് ജീവന്‍ ഉണ്ടായിരുന്നു. പക്ഷേ രക്ഷപ്പെടല്‍ അസാധ്യമായിരുന്നു.

മാപ്പിളക്കലാപ രക്തസാക്ഷികള്‍ക്ക് ഒരു സ്മാരകം ഒരുക്കുകയാണെങ്കില്‍ അതിന് ഏറ്റവും ഉചിതമായ സ്ഥലം തുവ്വൂരിലെ ഈ കിണര്‍ നില്‍ക്കുന്ന പ്രദേശമാണ്. എന്നാല്‍ അത് എത്രത്തോളം സാധ്യമാകുമെന്നറിയില്ല. കാരണം തുവ്വൂര്‍ കിണര്‍ സ്ഥിതി ചെയ്തിരുന്ന ആ ഭൂമി ഇപ്പോള്‍ തീവ്രമുസ്ലിം സംഘടനയുടെ സജീവപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലാണ്. രക്തക്കറ ഉണങ്ങാത്ത ആ കിണറും മൂടപ്പെട്ടിരിക്കുന്നു.

വാരിയംകുന്നനെയും ആലിമുസ്ലിയാരെയും മഹാന്മാരാക്കാന്‍ പാടുപെടുന്നവര്‍ തുവ്വൂര്‍ കിണര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അതൊരു ആവശ്യമായി ഉയരുന്നുണ്ട്.

Tags: malappuramwellMappila LahalaThuvvur Well
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.