Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിനെക്കുറിച്ച് ഇന്ത്യാ-വിരുദ്ധ രേഖ പുറത്തിറക്കി പാകിസ്ഥാന്‍; ഇന്ത്യ കശ്മീരില്‍ കൂട്ടക്കുരുതി നടത്തുന്നുവെന്ന് വ്യാജചിത്രങ്ങള്‍കാട്ടി പ്രചരണം

ഇന്ത്യ കശ്മീരില്‍ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നുവെന്ന് തെളിയിക്കാന്‍ കത്തിക്കരിഞ്ഞ ശരീരത്തിന്റെ വ്യാജചിത്രങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്റെ കള്ളരേഖ. ഈ വാജ്യരേഖകള്‍ ഇസ്ലാമബാദില്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയീദ് യൂസഫ്, വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി, മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി എന്നിവര്‍ ചേര്‍ന്നാണ് പുറത്ത് വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 05:11 pm IST
inIndia
ഇന്ത്യന്‍ പട്ടാളം കൊന്നയാളുടെ കത്തിക്കരിഞ്ഞ ശരീരം എന്ന പേരില്‍ പാകിസ്ഥാന്‍ രേഖകളില്‍ കാണിച്ചിരിക്കുന്ന വ്യാജചിത്രം.

ഇന്ത്യന്‍ പട്ടാളം കൊന്നയാളുടെ കത്തിക്കരിഞ്ഞ ശരീരം എന്ന പേരില്‍ പാകിസ്ഥാന്‍ രേഖകളില്‍ കാണിച്ചിരിക്കുന്ന വ്യാജചിത്രം.

ന്യൂദല്‍ഹി: ഇന്ത്യ കശ്മീരില്‍ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നുവെന്ന് തെളിയിക്കാന്‍ കത്തിക്കരിഞ്ഞ ശരീരത്തിന്റെ വ്യാജചിത്രങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്റെ കള്ളരേഖ. ഈ വാജ്യരേഖകള്‍ ഇസ്ലാമബാദില്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയീദ് യൂസഫ്, വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി, മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി എന്നിവര്‍ ചേര്‍ന്നാണ് പുറത്ത് വിട്ടത്. 153 പേജുള്ള കശ്മീരിനെക്കുറിച്ചുള്ള ഈ ഇന്ത്യാ വിരുദ്ധ രേഖകളില്‍ മുഴുവന്‍ കശ്മീരില്‍ ഇന്ത്യന്‍ പട്ടാളം കൂട്ടക്കുരുതി നടത്തുന്നു എന്ന് സ്ഥാപിക്കുന്ന വ്യാജവിവരണങ്ങളും ചിത്രങ്ങളുമാണ്.  

1930ല്‍ നാസി ജര്‍മ്മനിയില്‍ നടന്ന അതേ കാര്യങ്ങളാണ് ഹിന്ദുത്വ ഇന്ത്യയില്‍ നടക്കുന്നതെന്ന് പിന്നീട് ഈ രേഖകള്‍ ചൂണ്ടിക്കാട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയീദ് യൂസഫ് ട്വിറ്ററില്‍ കുറിച്ചു.

2017 ജൂലായ് 4ന് പുല്‍വാമയില്‍ ജെഹാംഗീര്‍ ഖാന്‍ഡേ എന്ന വ്യക്തിയെ ഇന്ത്യന്‍ പട്ടാലം കൊന്നുവെന്നാണ് പാകിസ്ഥാന്‍ ഈ രേഖയില്‍ അവകാശപ്പെടുന്നത്. കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രം കാട്ടി ഇന്ത്യന്‍ പട്ടാളം രാസായുധം പ്രയോഗിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഈ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ഇന്റര്‍നെറ്റില്‍ 2017ന് മുന്‍പ് തന്നെ പല തവണ ഉപയോഗിക്കപ്പെട്ടതാണെന്ന് ഈ ചിത്രം വിശകലനത്തിന് വിധേയമാക്കിയപ്പോള്‍  (ഫാക്ട് ചെക്ക് നടത്തിയപ്പോള്‍) തെളിഞ്ഞിരിക്കുകയാണ്. ഇതോടെ പാകിസ്ഥാന്റെ ‘കശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ കൂട്ടക്കുരുതി’ എന്ന കള്ളം പൊളിഞ്ഞു. 2011ല്‍ ഒരു ഇന്‍റര്‍നെറ്റ് ഫോറത്തില്‍ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. അന്ന് കുര്‍ദ്ദുകള്‍ക്കെതിരായ തുര്‍ക്കി പട്ടാളത്തിന്റെ അതിക്രമത്തിന്റെ ഉദാഹരണമായാണ് ഈ ചിത്രം ഒരു ഇന്‍റര്‍നെറ്റ് ഉപയോക്താവ് ഫോറത്തില്‍ പങ്കുവെച്ചത്. പിന്നീട് ഇതേ ചിത്രം 2013ലും ഉപയോഗിച്ചു. മറ്റൊരു ഫോറത്തില്‍ കുര്‍ദ്ദുകള്‍ക്കെതിരായ തുര്‍ക്കി പട്ടാളത്തിന്റെ അതിക്രമത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടാനാണ് ഈ ചിത്രം വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.

153 പേജുള്ള പാകിസ്ഥാന്റെ രേഖകളില്‍ പുല്‍വാമയില്‍ ഇന്ത്യന്‍ പട്ടാളം കൊന്നവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദസംഘടനയില്‍പ്പെട്ടവരാണെന്ന് എവിടെയും സൂചിപ്പിച്ചിട്ടുമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. വിദേശ തീവ്രവാദസംഘടനയെന്ന് അമേരിക്കയും മുദ്രകുത്തിയിട്ടുള്ള സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍.

ഈ പാകിസ്ഥാനിലെ വിദേശകാര്യമന്ത്രാലയം പങ്കുവെച്ചിട്ടുള്ള ഈ പാക് രേഖ ഇപ്പോള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമല്ല.

Tags: ജമ്മു കശ്മീര്‍കശമീര്‍ശരീരംപാക്കിസ്ഥാന്‍പുല്‍വാമ ഭീകരാക്രമണംമഹമൂദ് ഖുറേഷിപാകിസ്ഥാന്‍ രേഖകള്‍ഷിറീന്‍ മസാരിമൊയീദ് യൂസഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.