Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുന്‍ പര്‍വ്വതം കീഴടക്കിയ സംഘവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് കൂടിക്കാഴ്ച നടത്തി

2021 ജൂലൈ 15 മുതല്‍, 2021 ഓഗസ്റ്റ് 10 വരെയാണ് സംഘത്തിന്റെ പര്‍വ്വതാരോഹണം നടന്നത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 08:13 am IST
inIndia

ന്യൂദല്‍ഹി:  7,077 മീറ്റര്‍ ഉയരമുള്ള  കുന്‍ പര്‍വ്വതം വിജയകരമായ കീഴടക്കിയ  അരുണാചല്‍പ്രദേശിലെ ദിരാങ്കിലുള്ള  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആന്‍ഡ് അലൈഡ് സ്‌പോര്‍ട്‌സ് (NIMAS), ലെ സംഘവുമായി പ്രതിരോധമന്ത്രി  രാജ്‌നാഥ് സിംഗ് 2021 സെപ്റ്റംബര്‍ 20ന് ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി

കാര്‍ഗിലില്‍ സ്ഥിതി ചെയ്യുന്ന, സന്‍സ്‌കര്‍ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മേഖലകളായ നന്‍-കുന്‍ പര്‍വതനിരകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കേണല്‍ സര്‍ഫ്രസ് സിംഗിന്റെ  നേതൃത്വത്തിലാണ് സംഘം കീഴടക്കിയത്

കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് ഇടയിലും, ശക്തമായ കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സംഘത്തെ അഭിനന്ദിക്കവേ , അതിര്‍ത്തി സുരക്ഷ, അത് നേരിടുന്ന വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ അറിവ് സ്വന്തമാക്കാന്‍ ഇത്തരം പരിപാടികളിലൂടെ നമുക്ക് സാധിക്കും എന്ന് പ്രതിരോധ  മന്ത്രി ചൂണ്ടിക്കാട്ടി

ഇത്തരം പരിപാടികളില്‍ പൊതുജനങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട പ്രതിരോധമന്ത്രി,  വിനോദസഞ്ചാര മേഖലയുടെ പ്രോത്സാഹനം, തൊഴിലുകള്‍, ജ്ഞാന സമ്പാദനം, സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ ഇതിന് പ്രധാന പങ്കു വഹിക്കാനാകും എന്നും വിലയിരുത്തി . ഇത്തരം ശ്രമങ്ങളില്‍ ഭരണകൂടത്തിന്റെ  എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി

2021 ജൂലൈ 15 മുതല്‍, 2021 ഓഗസ്റ്റ് 10 വരെയാണ് സംഘത്തിന്റെ പര്‍വ്വതാരോഹണം നടന്നത് .9 സൈനികര്‍, അരുണാചല്‍പ്രദേശില്‍ നിന്നുള്ള ഏഴ് പ്രാദേശിക യുവാക്കള്‍ എന്നിവരടങ്ങിയ 16 അംഗ  സംഘമാണ് പര്‍വ്വതം കീഴടക്കിയത്  

സ്വാതന്ത്ര്യം നേടി 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ആസാദി കാ  അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായും, ഫിറ്റ് ഇന്ത്യ മുന്നേറ്റത്തിനുള്ള  പ്രോത്സാഹനവുമായാണ്   പര്‍വ്വതാരോഹണം സംഘടിപ്പിച്ചത്

Tags: രാജ്‌നാഥ് സിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

India

അന്നും, ഇന്നും, എന്നും പിഒകെ ഇന്ത്യയുടെ ഭാഗം: നുഴഞ്ഞുകയറി എന്നു പറഞ്ഞ് ഒന്നും സ്വന്തമാകിലെന്ന് രാജ്‌നാഥ് സിംഗ്; ഭീകരതയ്‌ക്കെതിരെ സീറോ ടോളറന്‍സ്

India

നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിച്ചത് 2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാനുള്ള അടിത്തറയിടുന്നതില്‍; പ്രതിരോധകയറ്റുമതി ഇതിനു ഉദാഹരണം: രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.