Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

മൂരി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 18 വയസ്സുകാരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം

ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ പോലീസ് കഥയാണ് മൂരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 05:18 pm IST
inMollywood

മേക്കുന്നേല്‍ ഫിലിംസിന്റെ  ബാനറില്‍ ശ്രീ. വിന്‍സെന്റ് മേക്കുന്നേല്‍ നിര്‍മിക്കുന്ന മൂരി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ പോലീസ് കഥയാണ് മൂരി. യുവനായകന്‍ ടോണി മേക്കുന്നേല്‍ ഈ  ചിത്രത്തില്‍ വളരെ ശ്രെദ്ദേയമായ വേഷം ചെയ്യുന്നു.  

ചിത്രത്തിന്റെ രചനയും സംവിധാനവും, അനീറ്റ അഗസ്റ്റിന്‍ നിര്‍വഹിച്ചിരിക്കുന്നു. രചന  ദീപ ചന്ദ്രോത്, ആലാപനം. അഭിജിത് കൊല്ലം, അന്ന ബേബി, സംഗീതസംവിധാനം ജീവന്‍ സോമന്‍. ചായാഗ്രഹണം സാജന്‍. പി. ജെ. എഡിറ്റിംഗ് ലിന്റോ തോമസ്. ശബ്ദ മിസ്രണം മ്യൂസിക് ജോസിആലപ്പി.

സീമ ജി നായര്‍, സാംജി, ഡിവൈഎസ്പി മധുസൂദനന്‍, ഡിവൈഎസ്പി സോമരാജന്‍, അഗസ്റ്റിന്‍ വര്‍ഗീസ്, അര്‍ച്ചന, വിനീത, സജിത്ത് തോപ്പില്‍, വെങ്കിട്ട രാം, ജോസി, മാജേഷ് സന്ധ്യ, അനീറ്റ അഗസ്റ്റിന്‍, കുമാരി. മഹിമ  മഹേഷ്,ഉദയ രാജ്, വിന്‍സെന്റ് മേക്കുന്നേല്‍, ഡയറക്ടര്‍ റോയ്. പി, ഡോക്ടര്‍ജാസ്മിന്‍, ഡോക്ടര്‍അക്ഷയ, അഗസ്റ്റിന്‍ മേക്കുന്നേല്‍, ബിജു ഫ്രാന്‍സിസ്, ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, റൂബി തോമസ് ( റൂബി ഫിലിംസ്)തുടങ്ങി വന്‍ താരനിര ഈ ചിത്രത്തില്‍ വേഷമിടുന്നു. മാഫിയ ശശി വളരെ രണ്ടു ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന ഈ ചിത്രം തമിഴിലും ചിത്രീകരിക്കുന്നു.

ചെകുത്താന്‍ പാറ എന്നമലയോര  ഗ്രാമം. പാവപെട്ട  ജനങ്ങളെ  പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ളവാറ്റുസംഘങ്ങള്‍. കുട്ടികള്‍ക്കെതിരെ ലൈംഗികഅതിക്രമം  നടത്തുന്ന പകല്‍  മാന്യര്‍മാരുടെ കേന്ദ്രമാണ്അവിടം.പോലീസ് സ്റ്റേഷന്‍  ചാര്‍ജ്  വഹിക്കുന്ന നിസ്സഹായനായ സബ് ഇന്‍സ്പെക്ടര്‍. മുഹമ്മദ് ഇസ്മായില്‍സത്യസന്ധമായി ജോലി നോക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍  മുഹമ്മദ് ഇസ്മായില്‍ കൊല്ലപ്പെടുന്നു. പിന്നീട് മകന്‍ മുഹമ്മദ് റിയാസ് പോലീസ് ഓഫീസര്‍ ആയി എത്തുന്നു. പിന്നീട് ചെകുത്താന്‍ പാറയില്‍  നടക്കുന്ന സംഭവവികസങ്ങള്‍ അതാണ് മൂരി എന്ന ചിത്രം പറയുന്നത്

Tags: മോളീവുഡ്malayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.