Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെഎസ്എസില്‍ തമ്മിലടി മുറുകി; പരസ്പരം പുറത്താക്കി നേതാക്കള്‍

ഇതിനെതിരെ മറുപക്ഷം രംഗത്തെത്തി. ബീനാകുമാരി, സംഗീത് ചക്രപാണി, കെ. ശിവാനന്ദന്‍ അഡ്വ. പി.ആര്‍. പവിത്രന്‍, എം. ബാവ എന്നിവരെ പുറത്താക്കിയെന്ന രാജന്‍ ബാബുവിന്റെ പ്രസ്താവന നിരര്‍ത്ഥകമെന്നാണ് മറുപക്ഷം പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 06:49 pm IST
in Kerala

ആലപ്പുഴ: ജെഎസ്എസില്‍ തമ്മിലടി മുറുകി. ഗൗരിയമ്മയുടെ ബന്ധു കൂടിയായ ഡോ. പി.സി. ബീനാകുമാരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി രാജന്‍ബാബു പക്ഷം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രസിഡന്റായി മുന്‍ എംഎല്‍എ എ.വി. താമരാക്ഷനെയും, ജനറല്‍ സെക്രട്ടറിയായി രാജന്‍ബാബുവിനെയും തിരഞ്ഞെടുത്തു.  

ഇതിനെതിരെ മറുപക്ഷം രംഗത്തെത്തി. ബീനാകുമാരി, സംഗീത് ചക്രപാണി, കെ. ശിവാനന്ദന്‍ അഡ്വ. പി.ആര്‍. പവിത്രന്‍, എം. ബാവ എന്നിവരെ പുറത്താക്കിയെന്ന രാജന്‍ ബാബുവിന്റെ പ്രസ്താവന നിരര്‍ത്ഥകമെന്നാണ് മറുപക്ഷം പറയുന്നത്.

2014 മുതല്‍ ജെഎസ്എസ്, എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. അതേസമയം രാജന്‍ബാബു യുഡിഎഫില്‍ തുടര്‍ന്നു. പിന്നീട് യുഡിഎഫ് പുറത്താക്കി. പിന്നീട് എന്‍ഡിഎയില്‍ ചേര്‍ന്നെങ്കിലും അവിടെ നിന്നും പടിയിറങ്ങേണ്ടി വന്നു. ഇതോടെ രാഷ്‌ട്രീയ വനവാസത്തിലായ രാജന്‍ബാബു, ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി ജെഎസ്എസില്‍ ചേര്‍ന്നു. തുടര്‍ന്ന് ഗൗരിയമ്മയുടെ സമ്മതം വാങ്ങാതെ സ്വയം ജനറല്‍ സെക്രട്ടറിയായി അവരോധിക്കുകയും എല്‍ഡിഎഫ് ബന്ധം വിച്ഛേദിച്ച്  യുഡിഎഫില്‍ ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു.  

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജന്‍ ബാബുവിനെ ഗൗരിയമ്മ കഴിഞ്ഞ ഫെബ്രുവരി 22ന് പുറത്താക്കി. ജെഎസ്എസില്‍ നിന്നും പുറത്തായ വ്യക്തിയെന്ന നിലയില്‍ രാജന്‍ ബാബുവിന് ജെഎസ്എസ് അംഗങ്ങളുടെ മേല്‍ നടപടി സ്വീകരിക്കാന്‍ യാതൊരു അധികാരവുമില്ലെന്നും ജെഎസ്എസ് ജനറല്‍ സെക്രട്ടറി പി.സി. ബീനാകുമാരിയും പ്രസിഡന്റ് സംഗീത് ചക്രപാണിയും പറഞ്ഞു.

Tags: പാര്‍ട്ടിJSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

Kerala

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും’; സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.