Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

‘ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം എന്നെന്നും നിലനില്‍ക്കും’; കളി മതിയാക്കി ലസിത് മലിംഗ

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മലിങ്ക വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്റെ ഷൂസ് ഇനി വിശ്രമിക്കും. ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം എന്നെന്നും നിലനില്‍ക്കുമെന്ന് മലിംഗ പോസ്റ്റ് ചെയ്തു. ഈ സന്ദേശത്തിനൊപ്പം ടി 20 യിലെ വിക്കറ്റ് നേട്ടങ്ങളുടെ ഒരു വീഡിയോ കൂടി പോസ്റ്റ്് ചെയ്തിട്ടുണ്ട്. 2014 ല്‍ ശ്രീലങ്കയ്‌ക്ക് ടി 20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മലിംഗ. 2020 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരെയാണ് ശ്രീലങ്കയ്‌ക്കുവേണ്ടി അവസാന ടി 20 മത്സരം കളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 10:04 pm IST
inCricket

കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ ക്രിക്കറ്റ് മതിയാക്കി. രാജ്യാന്തര ടി 20 മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നുളള മലിംഗയുടെ വിരമിക്കല്‍ പൂര്‍ത്തിയായി. ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നിന്ന് നേരത്തെ തന്നെ വിരിമിച്ചിരുന്നു.  

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മലിങ്ക വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്റെ ഷൂസ് ഇനി വിശ്രമിക്കും. ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം എന്നെന്നും നിലനില്‍ക്കുമെന്ന് മലിംഗ പോസ്റ്റ് ചെയ്തു. ഈ സന്ദേശത്തിനൊപ്പം ടി 20 യിലെ വിക്കറ്റ് നേട്ടങ്ങളുടെ ഒരു വീഡിയോ കൂടി പോസ്റ്റ്് ചെയ്തിട്ടുണ്ട്.  2014 ല്‍ ശ്രീലങ്കയ്‌ക്ക് ടി 20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മലിംഗ. 2020 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരെയാണ് ശ്രീലങ്കയ്‌ക്കുവേണ്ടി അവസാന ടി 20 മത്സരം കളിച്ചത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു. ഐപിഎല്ലില്‍ നിന്ന്് വിരമിക്കുകയാണെന്ന് ഈ വര്‍ഷമാദ്യം അറിയിച്ചതിനാല്‍ മലിംഗയെ പതിനാലാം സീസണിനുള്ള മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തിയില്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ഈ പേസ് ബൗളര്‍. 170 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. രാജ്യാന്തര ടി 20 യിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് (107) എടുത്ത താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ചു ഹാട്രിക്ക് നേടി.  രണ്ട് തവണ തുടര്‍ച്ചയായി നാലു പന്തുകളില്‍ നാലു വിക്കറ്റ് വീഴ്‌ത്തി.

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.