Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രം; ലോകം മാറിക്കൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാതെ കേരളമെന്നും സാബു എം ജേക്കബ്

കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രമാണുള്ളതെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്. നോക്കുകൂലി നിരോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും എംഎൽഎമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും തൊഴിലില്ലായ്‌മയെക്കുറിച്ച് ആർക്കും സംസാരിക്കാനില്ലെന്നും അദ്ദേഹം വിമർശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 11:04 pm IST
inKerala

കൊച്ചി : കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രമാണുള്ളതെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്. നോക്കുകൂലി നിരോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും എംഎൽഎമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും തൊഴിലില്ലായ്‌മയെക്കുറിച്ച് ആർക്കും സംസാരിക്കാനില്ലെന്നും അദ്ദേഹം വിമർശിച്ചു.

നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കാതെയാണ് കേരളത്തിൽ കാര്യങ്ങൾ നടക്കുന്നതെന്നും സാബു ജേക്കബ് അറിയിച്ചു. വ്യവസായം ആരംഭിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ തന്നെ സമീപിച്ചതായും സാബു എം ജേക്കബ് പറഞ്ഞു. ശ്രീലങ്കൻ സർക്കാരുമായി വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയായി. ശ്രീലങ്കൻ പ്രധാനമന്ത്രിയുമായോ, പ്രസിഡന്‍റുമായോ ഉള്ള ചർച്ചയ്‌ക്ക് അവസരമൊരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ശ്രീലങ്കൻ ഹൈക്കമ്മീഷണർ നേരിട്ടുവന്നാണ് ക്ഷണിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതിനിധികൾ കഴിഞ്ഞ ആഴ്ച വന്നു. ശ്രീലങ്കയ്‌ക്ക് പുറമേ മൗറീഷ്യസ്, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കി.

ഇതുവരെ ഒൻപത് സർക്കാരുകളാണ് വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചത്. കേരളം തരുന്നതിനേക്കാൾ മികച്ച പാക്കേജുകളാണ് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത്. 

Tags: ഐഎസ്Industryബിസിനസ്സ്‌കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബ്സാബു എം ജേക്കബെ്കിറ്റെക്‌സ് എംഡിവ്യവസായ സൗഹൃദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.