Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപ്പിക്കണം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സുസ്ഥിരമായ ഊര്‍ജ്ജ രീതികള്‍ സ്വീകരിക്കണമെന്ന് ഉപരാഷ്‌ട്രപതി

ഇതോടനുബന്ധിച്ച് പുതിയ കെട്ടിടങ്ങള്‍ക്ക് മാതൃകാ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും തദ്ദേശഭരണ സ്ഥാപനങ്ങളോടും നായിഡു അഭ്യര്‍ത്ഥിച്ചു. ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനൊപ്പം വലിയ കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, മഴവെള്ള സംഭരണ സംവിധാനം എന്നിവ നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 05:43 pm IST
in India

ന്യൂദല്‍ഹി: പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തന സുസ്ഥിരത കൈവരിക്കാന്‍ ശ്രമിക്കണമെന്ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ബൃഹത് സ്ഥാപനങ്ങളോടും പൊതുമേഖലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. വ്യവസായങ്ങളിലും, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഗോഡൗണുകള്‍ തുടങ്ങിയ വലിയ സ്ഥാപനങ്ങളിലും പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഇതോടനുബന്ധിച്ച് പുതിയ കെട്ടിടങ്ങള്‍ക്ക് മാതൃകാ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും തദ്ദേശഭരണ സ്ഥാപനങ്ങളോടും നായിഡു അഭ്യര്‍ത്ഥിച്ചു. ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനൊപ്പം വലിയ കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, മഴവെള്ള സംഭരണ സംവിധാനം എന്നിവ നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുച്ചേരിയിലെ ജിപ്‌മെറില്‍ 1.5 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് ഉപരാഷ്‌ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യ സമീപകാലത്ത്, 100 ജിഗാവാട്ട് പുനരുല്‍പ്പാദന ഊര്‍ജ്ജ സ്ഥാപിതശേഷി കൈവരിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു.

സൗരോര്‍ജ്ജ ഉപയോഗം ജനകീയമാക്കുന്നതിനും, മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഗവണ്‍മെന്റ്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്‌ട്രപതി ആവശ്യപ്പെട്ടു. പുരപ്പുറ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനു സബ്‌സിഡി ലഭിക്കുന്ന പദ്ധതികളെക്കുറിച്ചും അതിന്റെ ഫലമായുണ്ടാകുന്ന വൈദ്യുതി ലാഭത്തെക്കുറിച്ചും വന്‍ തോതില്‍ പ്രചാരണം നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് വാസ സ്ഥലത്തും ജോലിസ്ഥലത്തും ധാരാളം വായുസഞ്ചാരവും പ്രകൃതിദത്ത വെളിച്ചവും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത, മഹാമാരി പകര്‍ന്നു തന്ന പാഠം പരാമര്‍ശിച്ചുകൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.

Tags: ഉപരാഷ്ട്രപതിസോളാർവെങ്കയ്യനായിഡു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

sivaprasad
Alappuzha

ശിവപ്രസാദ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

dummy
Thrissur

സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിച്ചില്ല, 1,95,000 രൂപയും പലിശയും നല്‍കാന്‍ വിധി

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ഭരണഘടനയിലുണ്ടെന്ന് ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.