Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബൈജു, ഏറ്റെടുക്കലുകളുടെ രാജാവ്

കഴിഞ്ഞ ആറ് മാസത്തിനിടെ മറ്റ് കമ്പനികളെ ഏറ്റെടുക്കാന്‍ ബൈജൂസ് മുടക്കിയത് ഏകദേശം 15,000 കോടി രൂപ. കണക്ക് മൂന്ന് വര്‍ഷത്തേതാകുമ്പോള്‍ ഏകദേശം 23,000 കോടി രൂപയായി ഇത് ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 01:34 pm IST
inBusiness

 ബിസിനസ് വോയ്സ്

കണ്ണൂരുകാരന്‍ ബൈജു രവീന്ദ്രന്റെ മനസില്‍ വിരിഞ്ഞ ബൈജൂസ് എന്ന എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് വാര്‍ത്താ തലക്കെട്ടുകളില്‍ നിന്ന് മാറുന്നതേയില്ല. ഒരു സ്റ്റാര്‍ട്ടപ്പ് എന്നതെല്ലാം മറന്ന് വന്‍ ഏറ്റെടുക്കല്‍ പരമ്പര തന്നെ നടത്തുകയാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ ഈ എജുടെക് സ്റ്റാര്‍ട്ടപ്പ്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൈജൂസ് ആറ് മാസത്തിനിടെ മാത്രം ഏറ്റെടുക്കലുകള്‍ക്കായി ചെലവഴിച്ചത് ഏകദേശം 15,000 കോടി രൂപയാണ്.

2021ല്‍ മാത്രം ബൈജൂസ് ഏറ്റെടുത്തത് ഏഴ് സംരംഭങ്ങളെയാണ്. അടുത്തിടെയാണ് സിംഗപ്പൂര്‍ കേന്ദ്രമാക്കിയ അപ് സ്‌കില്ലിംഗ് പ്ലാറ്റ്ഫോമായ ഗ്രേറ്റ് ലേണിംഗിനെ 600 മില്യണ്‍ ഡോളറിന് ബൈജൂസ് ഏറ്റെടുത്തത്. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏറ്റെടുത്തതാകട്ടെ ഏകദേശം ഒരു ബില്യണ്‍ ഡോളറിനാണ്. ടോപ്പര്‍, എപിക്ക്, ഗ്രേഡ് അപ്പ്, ഹാഷ് ലേണ്‍, സ്‌കോളര്‍ തുടങ്ങിയവയാണ് ബൈജൂസ് 2021ല്‍ ഏറ്റെടുത്ത മറ്റ് കമ്പനികള്‍. അതിന് മുമ്പ് നടത്തിയ വലിയ ഏറ്റെടുക്കലുകള്‍ വൈറ്റ്ഹാറ്റ് ജൂനിയര്‍, ഓസ്മോ, മാത്ത് അഡ്വഞ്ചര്‍ എന്നിവയുടേതാണ്. ഇത്രയും ഏറ്റെടുക്കലുകള്‍ക്ക് ശേഷവും ബൈജൂസിന്റെ പക്കല്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ക്യാഷ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയില്‍ ഇപ്പോഴും 25 ശതമാനത്തിലധികം ഓഹരി ബൈജു രവീന്ദ്രന് തന്നെയാണ്. 2011ല്‍ ആരംഭിച്ച ബൈജൂസിലേക്ക് ഇതിനോടകം തന്നെ 30 നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബൈജു രവീന്ദ്രന് സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇനിയും കമ്പനിയില്‍ നിക്ഷേപിക്കാന്‍ വമ്പന്മാര്‍ തയാറായി ഇരിക്കുകയാണെന്നാണ് ബൈജുവിന്റെ പക്ഷം. നിലവില്‍ 80 മില്യണ്‍ ഉപഭോക്താക്കളാണ് ബൈജൂസ് പ്ലാറ്റ്ഫോമിലുള്ളത്. ഇന്ത്യക്ക് പുറത്ത് യുഎസ് ഉള്‍പ്പടെയുള്ള വിപണികളില്‍ വന്‍ നേട്ടമുണ്ടാക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

കോഡിംഗ്, അപ് സ്‌കില്ലിംഗ് രംഗങ്ങളിലായിരിക്കും അവിടെ ശ്രദ്ധയൂന്നുക. കോവിഡ് മഹാമാരിക്ക് ശേഷം ഓണ്‍ലൈന്‍ പഠനരംഗത്തുണ്ടായ കുതിപ്പ് പരമാവധി മുതലെടുക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ചെറുകിട എതിരാളികളെയും വമ്പന്മാരെയും എല്ലാം ഒരുപോലെ ഏറ്റെടുക്കാന്‍ ബൈജൂസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഏറ്റെടുക്കലുകള്‍ ഇനിയും ഊര്‍ജസ്വലമായി തുടങ്ങുമെന്ന് തന്നെയാണ് വിവരം.

Tags: ബിസിനസ് വോയ്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പരസ്യങ്ങളുടെ രസതന്ത്രം തേടി അരുണ്‍ രാജ് കര്‍ത്ത;വിശ്വാസ്യത തന്നെ പ്രധാനം

Business

ഇനിയുള്ള 10 വര്‍ഷം ചരിത്രം തിരുത്തിയാകും ഇന്ത്യയുടെ വളര്‍ച്ച; പ്രിന്‍സ് ജോര്‍ജ്

Kerala

ത്രിമൂര്‍ത്തികളായ സഹോദരിമാരുടെ ‘3 വീസ്’ എന്ന കായം കമ്പനി മാസം തോറും നേടുന്നത് 25 ലക്ഷം വീതം

Business

വിപണി മികച്ചതാക്കാന്‍ സര്‍ക്കാര്‍ പിന്തുണ; പ്രാദേശിക ലബോറട്ടറികള്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍

Technology

കോവിഡാനന്തരം എന്തെല്ലാം ഇന്നവേഷനുകള്‍ക്കാണ് സാധ്യത;സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം; കാളിദാസ് സംസാരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.