Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വീണ്ടും താലിബാന്‍ ക്രൂരത; അംറുള്ള സാലേയുടെ സഹോദരന്‍ റോഹുള്ള സാലേയെ വധിച്ച ശേഷം മൃതശരീരം അടക്കാന്‍ അനുവദിക്കാതെ ചീഞ്ഞഴുകാന്‍ വിട്ട് താലിബാന്‍

മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റും പഞ്ച്ശീറില്‍ താലിബാനെതിരെ അഫ്ഗാനികളുടെ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേയുടെ സഹോദരനെ താലിബാന്‍ തീവ്രവാദികള്‍ വധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 05:08 pm IST
inWorld
അംറുള്ള സാലേയുടെ സഹോദരന്‍ റോഹുള്ള സാലേ

അംറുള്ള സാലേയുടെ സഹോദരന്‍ റോഹുള്ള സാലേ

കാബൂള്‍: മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റും പഞ്ച്ശീറില്‍ താലിബാനെതിരെ അഫ്ഗാനികളുടെ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേയുടെ സഹോദരനെ താലിബാന്‍ തീവ്രവാദികള്‍ വധിച്ചു.

വ്യാഴാഴ്ച രാത്രി പഞ്ച്ശീര്‍ താഴ് വരയില്‍ നടന്ന ഏറ്റുമുട്ടലിനിടയില്‍ റോഹുള്ള സാലേയെ താലിബാന്‍ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ റോഹുള്ള സാലേയുടെ മൃതശരീരം അടക്കാന്‍ ബന്ധുക്കളെ താലിബാന്‍ സമ്മതിച്ചില്ല. റോഹുള്ള സാലേയുടെ മൃതശരീരം അവിടെക്കിടന്ന് അഴുകിപ്പോകട്ടെ എന്ന് താലിബാന്‍ തീവ്രവാദികള്‍ പറയുന്നത് കേട്ടതായി റോബുല്ല സാലേയുടെ മരുമകന്‍ എബദുല്ല പറഞ്ഞു.

‘ഇന്നലെ അദ്ദേഹത്തെ അവര്‍ കൊന്നു. ഈ മൃതശരീരം സംസ്‌കാരിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. മൃതശരീരം അവിടെക്കിടന്ന് അഴുകിപ്പോകട്ടെ എന്ന് അവര്‍ തുടര്‍ച്ചയായി പറയുന്നത് കേട്ടു,’ എബദുള്ള പറഞ്ഞു. ഇതോടെ അംറുല്ല സാലേയ്‌ക്ക് താലിബാനില്‍ നിന്നും കിട്ടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംറുല്ല സാലേയുടെ സഹോദരിയെയും താലിബാന്‍ തീവ്രവാദികള്‍ പീഢിപ്പിച്ച് കൊന്നിരുന്നു. ഇതോടെയാണ് അംറുല്ല സാലേ ജീവിതം താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് സമര്‍പ്പിച്ചത്.  

പഞ്ച്ശീര്‍ താഴ് വര സമ്പൂര്‍ണ്ണമായി കീഴടക്കിയതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി (എന്‍ആര്‍എഫ്) ഈ അവകാശവാദം തള്ളിക്കളഞ്ഞു. ഇപ്പോഴും പഞ്ച് ശീര്‍ പ്രവിശ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നും താലിബാന്‍ വിരുദ്ധ മുന്നണി അവകാശപ്പെടുന്നു.

താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന അഹമ്മദ് മസൂദും അംറുല്ല സാലേയും പഞ്ച് ശീര്‍ വിട്ട് ഓടിപ്പോയെന്നും താജികിസ്ഥാനില്‍ അഭയം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത താജികിസ്ഥാനിലെ അംബാസഡര്‍ നിഷേധിച്ചു. ഇവരുടെ നേതൃത്വത്തില്‍ ഇപ്പോഴും അഫ്ഗാന്‍ സേന താലിബാനെതിരെ പൊരുതുകയാണെന്നും അംബാസഡര്‍ പറഞ്ഞു.

Tags: ശരീരംതാലിബാന്‍പഞ്ച്ശീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

Alappuzha

കായംകുളത്ത് നിന്ന്  കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Kerala

ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി: മൃതദേഹത്തിനായി പോലീസ് കുഴിച്ചപ്പോള്‍ നഷ്ടപ്പെട്ട് ബിജുകുമാറിന്റെ കിടപ്പാടം

അന്‍സല്‍, സിദ്ദിക്ക്, ഭാര്യ നൗഫി
Kerala

പള്ളിക്കൽ പുഴയിൽ നവ ദമ്പതികളെ കാണാതായി, ബന്ധുവിന്റെ മൃതദേഹം കണ്ടെടുത്തു; അപകടം ഫോട്ടോ എടുക്കുന്നതിനിടെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.