Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍, ആൺസുഹൃത്ത് ഒളിവിൽ, ഫോൺ സന്ദേശങ്ങൾ വിശദമായി പരിശോധിക്കും

മരണത്തില്‍ അസ്വാഭിവകത ഇല്ലെങ്കിലും മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സവിതയോടൊപ്പം ജോലി ചെയ്തിരുന്ന ആണ്‍ സുഹൃത്ത് വീടിന് പുറത്ത് ഈ സമയം ഉണ്ടായിരുന്നതായി വള്ളികുന്നം പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 11:15 am IST
inAlappuzha
suicide

suicide

ചാരുംമൂട്: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഉള്ളതായി മാതാപിതാക്കള്‍ വള്ളികുന്നം പോലീസിനു കൊടുത്ത പരാതിയില്‍ പറയുന്നു. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത (24)യാണു സ്വന്തം കിടപ്പുമുറിയില്‍ അര്‍ദ്ധരാത്രിയില്‍  തൂങ്ങി മരിച്ചത്. രണ്ടര വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന സതീഷിനെ എരുവ പടിഞ്ഞാറ് ആലഞ്ചേരില്‍ സജു – ഉഷാകുമാരി ദമ്പതികളുടെ മകളായ സവിത വിവാഹം ചെയ്തത്.സതീഷ് ഇപ്പോള്‍ ജോലി സ്ഥാലത്താണുള്ളത്.  സംഭവം നടക്കുമ്പോള്‍ സതീഷിന്റെ മാതാവും സഹോദരി പുത്രിയും മാത്രമായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്.  

മരണത്തില്‍ അസ്വാഭിവകത ഇല്ലെങ്കിലും മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സവിതയോടൊപ്പം ജോലി ചെയ്തിരുന്ന ആണ്‍ സുഹൃത്ത് വീടിന് പുറത്ത് ഈ സമയം ഉണ്ടായിരുന്നതായി വള്ളികുന്നം പോലീസ് പറഞ്ഞു. പോലീസ് പറയുന്നതിങ്ങനെ, ആണ്‍ സുഹൃത്തുമായി വളരെ നേരം ഫോണില്‍ സംസാരിച്ചു.രണ്ടു പേരും പരസ്പരം പിണങ്ങിയതിനെത്തുടര്‍ന്ന് സവിത കൈയ്യിലെ ഞരമ്പ് ചെറുതായി മുറിച്ച് ഫോണിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി. ഭീഷണി ഭയന്ന യുവാവ് ഉടന്‍ തന്നെ സവിതയുടെ വീട്ടിലെത്തി സംസാരിക്കുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനു ശേഷം യുവതി വീണ്ടും ആത്മഹത്യാ ഭീഷണി ഉയര്‍ത്തുകയും മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കതക് വലിച്ച് അടക്കുകയും ചെയ്തതായി പറയുന്നു.

പരിഭ്രാന്തനായ യുവാവ് ബഹളം കൂട്ടി വീട്ടുകാരെയു അയല്‍വാസികളെയും അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞ യുവാവ് ഒളിവിലാണ്. ഇരുവരുടേയും ഫോണ്‍ വിശദമായി പരിശോധിച്ച ശേഷമെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയുകയുള്ളു എന്ന് പോലീസ് ഇന്‍സ്പക്ടര്‍ എം.എം.ഇഗ്‌നേഷ്യസ് പറഞ്ഞു. പോലീസും  വിരലടയാള വിദഗ്ധരും, ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: suicidedeathalappuzhaSavitha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.