Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

എന്‍ഊര് പദ്ധതി തകര്‍ക്കാന്‍ സിപിഎം നീക്കം, തങ്ങളുടെ ആളുകളെ പദ്ധതിയില്‍ തിരുകികയറ്റാൻ ശ്രമം

വയനാട് ജില്ലാ കളക്ടര്‍ ചെയര്‍മാനായും സബ് കളക്ടര്‍ പ്രസിഡണ്ടായും ഊരുമൂപ്പന്‍മാര്‍ അടങ്ങിയ ഭരണസമിതിക്കാണ് അതിന്റെ നടത്തിപ്പ് അവകാശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 02:20 pm IST
inWayanad
പൂക്കോട് എന്‍ ഊര് പൈതൃക പദ്ധതി

പൂക്കോട് എന്‍ ഊര് പൈതൃക പദ്ധതി

വൈത്തിരി: പൂക്കോട് എന്‍ ഊര് പൈതൃക പദ്ധതിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സിപിഎം പിന്‍തിരിയണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗോത്ര ജനതയുടെ ജീവിത ശൈലികളും കലകളും അന്യം നിന്നു പോകാതെ സംരക്ഷിക്കുവാന്‍ 1980ലെ  സൊസൈറ്റി ആക്ട് അടിസ്ഥാനപ്പെടുത്തി രൂപം നല്‍കപ്പെട്ടതാണി പദ്ധതി. 

വയനാട്  ജില്ലാ കളക്ടര്‍ ചെയര്‍മാനായും സബ് കളക്ടര്‍ പ്രസിഡണ്ടായും ഊരുമൂപ്പന്‍മാര്‍ അടങ്ങിയ ഭരണസമിതിക്കാണ് അതിന്റെ നടത്തിപ്പ് അവകാശം. വനവാസി ജനവിഭാഗങ്ങള്‍ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ സംഭരിച്ച് അവരെ സഹായിക്കുക എന്ന കര്‍മ്മം കഴിഞ്ഞ പത്തു വര്‍ഷമായി മറ്റു പ്രശ്‌നങ്ങളില്ലാതെ നടന്നു വരുന്നു. എന്നാല്‍ ഇവിടേക്കുള്ള ജീവനക്കാരുടെ പത്ത് ഒഴിവിലേക്ക് കഴിഞ്ഞ വര്‍ഷം ഇരുന്നൂറ്റിമുപ്പത് വനവാസികളായിട്ടുളള അപേക്ഷകരില്‍ നിന്നും യോഗ്യരായവരെ സബ് കളക്ടര്‍ അഭിമുഖം നടത്തി തിരഞ്ഞടുത്തതാണെങ്കിലും ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു പ്രധാന നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് അവരില്‍ ആരെയും നിയമിച്ചില്ല. ഇപ്പോള്‍ കുടുംബശ്രീ മുഖാന്തിരം ഒഴിവു നികത്താനുള്ള നീക്കം നടത്തുകയുമാണ്.

തങ്ങളുടെ ആളുകളെ പദ്ധതിയില്‍ തിരുകികയറ്റി സ്ഥാപനത്തെ ഉപയോഗിച്ച്  വനവാസികളെ കൊള്ളയടിക്കുകയാണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്. രാഷ്‌ട്രീയക്കാരെ ഭയന്ന് സബ് കളക്ടറും ഇതിന് ഒത്താശ ചെയ്യുകയാണ്. നാട്ടിലെ എല്ലാ പൊതു സ്ഥാപനങ്ങളും നശിപ്പിച്ച രാഷ്‌ട്രീയ ഇടപെടല്‍ വയനാടന്‍ ഗോത്രവര്‍ഗ്ഗ ജനതയുടെ ഈ ആശാകേന്ദ്രത്തെയും വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ്. വനവാസി സമൂഹത്തിന്റെ അവകാശങ്ങളില്‍ കൈകടത്തി അവരെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ഇത്തരം നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വലിയാത്ത പക്ഷം ആ സമൂഹത്തിനെ തന്നെ മുന്‍ നിര്‍ത്തി സമര പോരാട്ടങ്ങള്‍ക്ക്  നേതൃത്വം നല്‍കുവാന്‍ ബിജെപി തയ്യാറാകുമെന്നും പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം. സുബീഷ് പറഞ്ഞു

ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല, എം.പി. സുകുമാരന്‍, റിഷികുമാര്‍ വൈത്തിരി, കൃഷ്ണന്‍ വൈത്തിരി, ജയന്ത് കുമാര്‍ കെ, അല്ലി റാണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: വയനാട്‌വനവാസിEn ooru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.