Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കടുവ സെന്‍സസ്; ക്യാമറകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി, ഒരു ക്യാമറയില്‍ 3000 ത്തോളം ചിത്രങ്ങൾ പതിയും

ഒരു മാസത്തിനുശേഷമാണ് ക്യാമറകള്‍ വീണ്ടെക്കുക. ഒരോ ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങള്‍ ശാസ്ത്രീയ വിശകലനം നടത്തിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 01:00 pm IST
inWayanad
കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപി്ക്കല്‍

കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപി്ക്കല്‍

ബത്തേരി: കടുവകളുടെ കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായി. രാജ്യത്താകമാനം നടത്തുന്ന കടുവ കണക്കെടുപ്പിന്റെ ഭാഗമായാണ് ജില്ലയിലും കണക്കെടുപ്പ് നടക്കുന്നത്.  ഇതിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപിക്കല്‍ ജില്ലയില്‍  പൂര്‍ത്തിയായി.  

വയനാട് വന്യജീവിസങ്കേതം, നോര്‍ത്ത്, സൗത്ത് വനംഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ 310 കേന്ദ്രങ്ങളിലായി 620 ക്യാമറകളാണ് സ്ഥാപിച്ചത്. വനംവകുപ്പ് ജീവനക്കാര്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. വയനാട് വന്യജീവിസങ്കേതത്തിലെ നാല് റെയിഞ്ചുകളിലായി 402 ക്യമറകളും, നോര്‍ത്ത് വനംഡിവിഷനിലെ മൂന്ന് റെയിഞ്ചുകളിലായി 114ഉം, സൗത്ത് വനംഡിവിഷനില്‍ നാല് റെയിഞ്ചുകളിലായി 104 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഓരോ കേന്ദ്രത്തിലും രണ്ട് വീതം ക്യാമറകള്‍ എതിര്‍ദിശയില്‍ മരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.  ഇനി ഒരു മാസത്തിനുശേഷമാണ് ക്യാമറകള്‍ വീണ്ടെക്കുക. ഒരോ ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങള്‍ ശാസ്ത്രീയ വിശകലനം നടത്തിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക. ഒരു ക്യാമറയില്‍ 3000 ത്തോളം ഫോട്ടോകളാണ് പതിയുക. ഒരു കടുവതന്നെ കൂടുതല്‍ തവണ പതിഞ്ഞാലും ശാസ്ത്രീയമായ വിശകലനത്തിലൂടെ ഇവയെ വേര്‍തിരിക്കാനാകും. കൂടാതെ ഇവയുടെ കാഷ്ഠം, കാല്‍പ്പാടുകള്‍ എന്നിവയും കണക്കെടുപ്പിന്റെ ഭാഗമായി പരിശോധിക്കും. അതുകൊണ്ട് തന്നെ കടുവകളുടെ കൃത്യമായ കണക്ക് ലഭിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

കര്‍ണാടകയിലെ ബന്ദിപ്പൂര്, നാഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങളോട് ചേര്‍ന്നുകിടക്കുന്നതാണ് വയനാട് വന്യജീവി സങ്കേതവും മറ്റ് വനം ഡിവിഷനുകളും. അതുകൊണ്ടുതന്നെ ഇവിടസ്ഥാപിച്ച ക്യാമറകളില്‍ പതിയുന്ന കടുവകള്‍ ഒരു പക്ഷേ സമീപ കടുവസങ്കേതങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലും പതിയാം.അതിനാല്‍ ക്യാമറകളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോകള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് വിശകലനം ചെയ്ത് കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുക. ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ കടുവ സംരക്ഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.  

ഇതിനുമുമ്പ് 2018ലാണ് കടുവകളുടെ കണക്കെടു്പ്പ് നടന്നത്. ഇതില്‍ 120 കടുവകള്‍ വയനാട്ടിലുണ്ടന്നാണ് കണ്ടെത്തിയത്.  അതിനുമുമ്പ് 82 കടുവകളായിരുന്നു ജില്ലയിലെ കാടുകളില്‍ ഉണ്ടായിരുന്നത്. രാജ്യത്ത് കടുവകളുടെ കണക്കില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ബന്ദിപ്പൂര് കടുവസങ്കേതത്തോട് ചേര്‍ന്നുള്ള വയനാട് വന്യജീവിസങ്കേത്തില്‍ ഇത്തവണ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

Tags: censusTigerCamera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു
Kerala

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.