Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ; മുല്ലാ ഹസൻ അഖുന്‍ദ് പ്രധാനമന്ത്രി; ബരാദർ ഉപപ്രധാനമന്ത്രി; ഹഖാനി ശൃംഖലയിലെ പ്രതിനിധി ആഭ്യന്തരമന്ത്രി

അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ച് താലിബാന്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഇപ്പോള്‍ താലിബാന്‍ നയരൂപീകരണ സമിതിയുടെ അധ്യക്ഷനായ മുല്ലാ ഹസന്‍ അഖുന്‍ദിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 11:18 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ച് താലിബാന്‍.  പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഇപ്പോള്‍ താലിബാന്‍ നയരൂപീകരണ സമിതിയുടെ അധ്യക്ഷനായ മുല്ലാ ഹസന്‍ അഖുന്‍ദിനെയാണ്.

1996-2001 കാലത്തെ താലിബാന്‍ സര്‍ക്കാരില്‍ ഇദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നു. താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതൃപദവിയിലുള്ള ഹിബാത്തുള്ള അഖുന്‍ഡസാദയാണ് പ്രധാനമന്ത്രി പദത്തിലേക്ക് മുല്ലാ ഹസന്‍ അഖുന്‍ദിന്റെ പേര് നിര്‍ദേശിച്ചത്.  

രണ്ട് ഉപപ്രധാനമന്ത്രിമാര്‍ ഉണ്ടാകും. മുല്ല ബറാദര്‍ ഒന്നും ഉപപ്രധാനമന്ത്രിയാകുമ്പോള്‍ മൗലവി ഹനാഫി രണ്ടാമത്തെ ഉപപ്രധാനമന്ത്രിയാകും. പഴയ താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബിനെ പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചു. ഹഖാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നേതാവ് സിറാജുദ്ദീന്‍ ഹഖാനിയായിരിക്കും ആഭ്യന്തരമമന്ത്രി. ഹഖാനി ശൃംഖയുടെ ഇപ്പോഴത്തെ തലമൂത്ത നേതാവാണ് സിറാജുദ്ദീന്‍ ഹഖാനി.  യുഎസിന്റെ ഉപരോധ പട്ടികയിൽ ഉളള ഭീകരസംഘമാണ് ഹഖാനി ഗ്രൂപ്പ്.  

മുല്ല അബ്ദുള്‍ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാന്‍ ദോഹ ഗ്രൂപ്പ്, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖല, കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ സംഘം എന്നീ മൂന്ന് ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു.  തര്‍ക്കം തീര്‍ക്കാനാണ് തല്‍ക്കാലം ഒരു പുതുമുഖത്തെ അഫ്ഗാന്‍ പ്രധാനമന്ത്രിയായി അവരോധിക്കാന്‍ ധാരണയായതെന്ന് അറിയുന്നു.  പാക് ചാരസംഘടനയായ ഐഎസ് ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എന്നറിയുന്നു. രണ്ട് ദിവസമായി കാബൂളിലെത്തിയ ഇദ്ദേഹം ചൊവ്വാഴ്ചയാണ് പാകിസ്ഥാനിലേക്ക് തിരിച്ചുപോയത്.  

കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ നേതൃത്വം മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ള എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും ഇവരെ മന്ത്രിസഭയില്‍ എടുത്തിട്ടില്ല. താലിബാന്റെ അഫ്ഗാനിലെ ഉന്നത നേതാവ് അബ്ബാസ് സ്റ്റാനിക്‌സായ് ആണ് വിദേശകാര്യ മന്ത്രി. താലിബാൻ വക്താവ് സബിയുളള മുജാഹിദ് ആണ് കാബൂളിൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.

സർക്കാർ രൂപീകരണത്തോടൊപ്പം അഫ്ഗാനെ ഇസ്ലാമിക് എമിറേറ്റായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചിട്ടും പഞ്ച്ശീർ കീഴടക്കാൻ കഴിയാഞ്ഞതും ഭീകരസംഘടനയ്‌ക്കുള്ളിലെ അധികാര തർക്കവുമാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്.  

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഹഖാനി ശൃംഖലമുഹമ്മദ് യാക്കൂബ്ഹക്കാനിസിറാജുദ്ദീന്‍ ഹഖാനിമുല്ലാ ഹസൻ അഖുന്‍ദ്താലിബാന്‍താലിബാൻ സർക്കാർഅഫ്ഗാനിസ്ഥാന്‍പാക് താലിബാന്‍മുല്ല ബറദര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.