Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ചെങ്കൽചൂളയിലെ വൈറൽ പാട്ടുക്കൂട്ടത്തിന് പ്രൊഡക്ഷൻ യൂണിറ്റ് സമ്മാനിക്കാൻ നടൻ ജയകൃഷ്ണൻ, ഇനി മികച്ച ചിത്രങ്ങൾ പുറത്തിറക്കും

ഒരു ചെറിയ സിനിമ വരെ നിർമ്മിക്കാനാവുന്ന ഒരു മിനി പ്രൊഡക്ഷൻ യൂണിറ്റ് ആണ് ജയകൃഷ്ണൻ ഈ കുട്ടികൾക്ക് സമ്മാനമായി നൽകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 11:35 am IST
in Miniscreen

തിരുവനന്തപുരം: മൊബൈൽ ഫോണിന്റെയും ജീവിത സാഹചര്യങ്ങളുടെയും  പരിമിതികൾക്കുള്ളിൽ നിന്നാണ് ചെങ്കൽചൂളയിലെ മിടുക്കന്മാർ ഒരു വൈറൽ വീഡിയോ ആൽബം നിർമിച്ചത്. മെച്ചപ്പെട്ട സാങ്കേതിക, വൈജ്ഞാനിക സാഹചര്യങ്ങൾ കിട്ടിയാൽ അവർ മികച്ച ചിത്രങ്ങൾ തയാറാക്കുമെന്ന ചിന്തയാണ് നടൻ ജയകൃഷ്ണനെ ചെങ്കൽചൂളയിലെ കുട്ടികളിലേക്ക് എത്തിച്ചത്.

ഒരു ചെറിയ സിനിമ വരെ നിർമ്മിക്കാനാവുന്ന ഒരു മിനി പ്രൊഡക്ഷൻ യൂണിറ്റ് ആണ് ജയകൃഷ്ണൻ ഈ കുട്ടികൾക്ക് സമ്മാനമായി നൽകുന്നത്. പ്രൊഫഷണൽ ക്യാമറ ജിംബൽ, ട്രൈപോഡ്, ലൈറ്റുകൾ, മോണിറ്റർ സ്ക്രീൻ തുടങ്ങി അടിസ്ഥാന ഉപകരണങ്ങൾ എല്ലാം ഇതിലുണ്ട്.

കൂടാതെ, ചലച്ചിത്ര നിർമാണത്തിൽ സാങ്കേതിക വിജ്ഞാനവും  പരിശീലനവും നൽകാൻ ഈ മേഖലയിലെ വിദഗ്ധരായ ഇൻവിസ് മൾട്ടിമീഡിയയും ജയകൃഷ്ണന് ഒപ്പമുണ്ട്. ജയകൃഷ്ണന്റെ സുഹൃത്തായ എം.ആർ.ഹരിയുടെ നേതൃത്വത്തിലുള്ള ഇൻവിസ് മൾട്ടിമീഡിയ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐ.ടി.,ടെലിവിഷൻ,പരസ്യ-സിനിമ നിർമാണ രംഗങ്ങളിൽ സജീവമായ സ്ഥാപനമാണ്.

ശനിയാഴ്ച ഉച്ചയ്‌ക്ക് 2.00 മണിയ്‌ക്ക്  ചെങ്കൽചൂളയിൽ നടക്കുന്ന ചടങ്ങിൽ നടൻ ജയകൃഷ്ണൻ യൂണിറ്റ് സമ്മാനിക്കും.എം.ആർ.ഹരി, എ. ആർ. റഹ്മാൻ മ്യൂസിക് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചെങ്കൽചൂള നിവാസിയുമായ നിതീഷ് എന്നിവർ പങ്കെടുക്കും.

Tags: ഉത്പാദനംProduction UnitJayakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐ മുന്‍ നേതാവ് ജയകൃഷ്ണനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Entertainment

ഹൊറര്‍ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ക്ക് മാത്രമായി ഇനി ഒരു പ്രൊഡക്ഷന്‍ ഹൗസ്; ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ തുടക്കം കുറിച്ച് ചക്രവര്‍ത്തി രാമചന്ദ്ര

Kerala

മോഹന്‍ലാലിന്റെ താരമൂല്യമുയര്‍ത്തിയ ചിത്രങ്ങളൊരുക്കിയ പി.കെ.ആര്‍. പിള്ള ഓര്‍മ്മയായി

വെള്ളൂരിലെ പത്രകടലാസ് നിര്‍മ്മാണശാലയായ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു
Main Article

ഇടതു സര്‍ക്കാരിന്റെ വീരവാദവും കെപിപിഎല്‍ എന്ന പൊതിയാതേങ്ങയും

Palakkad

വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.